You Searched For "സമ്മേളനം"

നമ്മ..അണ്ണൻ സൊന്നമാതിരിയെ സെയ്‌വോം..ആരംഭിക്കാലമാ..!! ജനനായകന്റെ ആവേശം തുളുമ്പുന്ന വാക്കുകൾ കേട്ട് രോമാഞ്ചം കൊണ്ട അണികൾ; ഉങ്ക..വീട്ട്ക്ക് മകനാ ഇന്ത വിജയ്..ഇറുക്കെൻ മാ..എന്ന് മറുപടി; മിനിറ്റുകൾ കഴിഞ്ഞതും എല്ലാവരെയും ഞെട്ടിച്ച് ഒരു വമ്പൻ പ്രഖ്യാപനം; ഇത് പ്രതീക്ഷിച്ചില്ലെന്ന് നേതാക്കൾ; തമിഴ് മണ്ണ് ദളപതി കോട്ടയാകുമോ?
തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം;  കേന്ദ്രത്തിനെതിരായ വിമര്‍ശനം ആര്‍ലേക്കര്‍ വായിക്കുമോ എന്നതില്‍ ആകാംക്ഷ; ബജറ്റ് അവതരണം 29ന്; ഭരണരപക്ഷത്തിനും പ്രതിപക്ഷത്തിനും തമ്മില്‍ കോര്‍ക്കാന്‍ വിഷയങ്ങള്‍ ഏറെ
ഹയാക്കോണ്‍ 1.0: കുളവാഴകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നത് എങ്ങനെ? ഫ്യൂച്ചര്‍ കേരള മിഷന്റെ രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ് ജനുവരി 8 മുതല്‍ കൊച്ചിയില്‍; കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും
ബി.എം.ഡബ്ല്യു പിന്നേയും ഓടിക്കാലോ.. ഒരാഴ്ച കഴിഞ്ഞാല്‍ കമ്പനി പൂട്ടിപ്പോകുമോ? അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് ചുറ്റും ഒരു റൗണ്ട് ഓടിച്ചാല്‍ പോരേ; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്
രാഹുലിന്റെ പുറത്താക്കല്‍ സ്പീക്കറെ അറിയിച്ചതോടെ പ്രതിപക്ഷ അംഗ ബലം ഒന്ന് കുറയും; അന്‍വറിനെ തോല്‍പ്പിച്ച ആര്യാടന്‍ സഭയില്‍ എത്തന്നതു കൊണ്ട് ആ കുറവ് പരിഹരിക്കും; കോണ്‍ഗ്രസ് പുറത്താക്കിയ മാങ്കൂട്ടത്തിലിന് ഇനി കിട്ടുക നിലമ്പൂരാന്റെ സീറ്റ്; നിയമസഭയില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് വരും; എത്തുമോ രാഹുല്‍?
തെ​റ്റു​ക​ൾ ക​ണ്ടാ​ൽ അ​തി​നെ​തി​രെ സം​സാ​രി​ച്ചി​രു​ന്ന നേ​തൃ​ത്വം ഉണ്ടായിരിന്നു; വെ​ളി​യ​വും ച​ന്ദ്ര​പ്പ​നും ന​യി​ച്ച പാ​ർ​ട്ടി​യാ​ണി​ത്; അത് നിങ്ങൾ ഓർക്കണം കേട്ടോ..!!; സി​പി​ഐ സ​മ്മേ​ള​ന​ വേദിയിലിരുന്ന ബി​നോ​യ് വിശ്വം വിയർത്ത് കുളിച്ചു; പോ​ലീ​സി​ന്റെ കാടൻ നടപടികൾ വെ​ള്ള​പൂ​ശിയതിന് കിട്ടിയത് നല്ല ചുട്ട മറുപടി; പാർട്ടിക്കുള്ളിൽ ഇനി നടക്കാൻ പോകുന്നതെന്ത്?
മക്കൾ മന്നനെ..അൻപാനെ അണ്ണനെ..!!; ആ ടിവികെ പാട്ടിന്റെ താളത്തിൽ വേദിയിലൂടെ നടന്ന ദളപതി; ഒത്തുകൂടിയ ലക്ഷകണക്കിന് ആളുകളെ കൈവീശി കാണിച്ച് ഷാൾ അണിഞ്ഞും ഓറ ഫാം ചെയ്ത് ഓട്ടം; അതിനിടെ ബൗൺസർമാരുടെ അതിരുവിട്ട പ്രവർത്തി; യുവാവിന്റെ പരാതിയിൽ പോലീസിന്റെ മുട്ടൻ പണി; രണ്ടാം മന്നാടിൽ വിജയ് വെട്ടിലാകുമ്പോൾ
ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി; നടന്നത് വി എസ് വധം ആട്ടക്കഥയായിരുന്നു; അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു; വിഎസിനെതിരെ പറഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി; സുരേഷ് കുറുപ്പിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍ പി എ എ സുരേഷ്
ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി; സമ്മേളനത്തിനെത്തിയത് ബിജെപി പ്രവർത്തകൻ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയപ്പോൾ; ടെൻഷൻ ശ്രീജിത്ത് നിരവധി കേസുകളിൽ പ്രതി; ശ്രീജിയേട്ടൻ സമ്മേളനം ധന്യമാക്കിയെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പോസ്റ്റ്; വിവാദമായി ധർമ്മടത്തെ ബാലസംഘം സമ്മേളനം
കുട്ടിസഖാക്കളോട് നോ പറയാന്‍ ഭയം! പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് എസ്എഫ്ഐ സമ്മേളത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കി പ്രധാന അധ്യാപകന്‍; കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനോട് വിശദീകരണം തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി; പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആശങ്കകളില്‍ പലതും ഇപ്പോഴും പരിഹാരമാകാതെ തുടരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി