You Searched For "തിരച്ചിൽ"

ഇന്ത്യൻ അതിർത്തി ആകാശത്ത് കുറെ നേരമായി നിഘൂഢമായ ഒരു ശബ്ദം; സൈനികരുടെ തിരച്ചിലിൽ കണ്ടത് നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഞൊടിയിടയിൽ ജാഗ്രത മുന്നറിയിപ്പ്; പാക്കികളുടെ അവസാനത്തെ അടവും തകർത്തെറിഞ്ഞ് ചുണകുട്ടന്മാർ; പ്രദേശങ്ങളിൽ വ്യാപക പരിശോധന
സുരക്ഷാ സേനയുടെ കണ്ണിൽപ്പെട്ടതും വെടിവെയ്പ്പ്; ഉഗ്ര ശബ്ദത്തിൽ നടുങ്ങി പ്രദേശം; പാക്കിസ്ഥാനിൽ നിന്ന് ഭീകരർ നുഴഞ്ഞുകയറിയെന്ന് റിപ്പോർട്ടുകൾ; വനമേഖല വളഞ്ഞ് തിരച്ചിൽ; അതീവ ജാഗ്രത
അച്ഛന്‍ മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ
സംശയം കാരണം നിരന്തര ഉപദ്രവം; പോലീസിൽ പരാതി നൽകിയത് സഹികെട്ട്; മക്കളെ നോക്കാൻ ഹോട്ടലിലും വീടുകളിലും ജോലി നോക്കി; മാതാപിതാക്കളുടെ വീട്ടിലേക്ക് പോയ ഭാര്യയെ ക്ഷമാപണം നടത്തി തിരികെ കൊണ്ട് വന്നു; പിന്നാലെ ഭർത്താവിന്റെ ക്രൂരത; ത്രിവേണിയെ തീകൊളുത്തി കൊന്നത് മക്കളുടെ മുന്നിലിട്ട്
കണക്ഷൻ ഫ്ലൈറ്റ് കിട്ടാത്തതിനാൽ ഡൽഹി എയർപോർട്ടിൽ നിന്ന് തന്നെ കറക്കം; ചുറ്റുമൊന്ന് പരതി നോക്കിയ ശേഷം ഒരാളുടെ കൈവിട്ട കളി; നിമിഷങ്ങൾക്കുള്ളിൽ സെക്യൂരിറ്റി ഫോഴ്‌സിന് അലർട്ട് കോൾ; എത്ര തിരഞ്ഞിട്ടും കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ; യാത്രക്കാരെ മുൾമുനയിൽ നിർത്തിയ ആ അജ്ഞാത മനുഷ്യൻ ആര്?
എല്ലാവരും തിരിച്ചുകയറിയെന്ന വിശ്വാസത്തിൽ ദ്വീപിൽ നിന്ന് യാത്ര തിരിച്ച കപ്പൽ; കുറച്ച് ദൂരം സഞ്ചരിച്ചതും ഒരാളെ കാണാനില്ല..പെട്ടെന്ന് നോക്കുവെന്ന് ജീവനക്കാരൻ; ഞൊടിയിടയിൽ കടലിൽ വട്ടമിട്ട് പറന്ന് ഹെലികോപ്റ്റർ; തിരച്ചിലിനിടെ ഭയപ്പെടുത്തുന്ന കാഴ്ച; ഞെട്ടൽ മാറാതെ ക്യാപ്റ്റൻ
ഡാ..വിട്ട് പോ..നീ മിണ്ടാതിരി..; ജീപ്പിന് മുന്നിലൂടെ കൂളായി നടക്കുന്ന പുലി; ഏറെ അവശനായിട്ടും അവൻ സഞ്ചരിക്കുന്നത് കിലോമീറ്ററുകളോളം; കേരളത്തിനെയും തമിഴ്‌നാടിനെയും ഒരുപോലെ വലച്ച് ആ വാക്ക്; നാട്ടുകാർ പരിഭ്രാന്തിയിൽ; എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുവെന്ന് വനം വകുപ്പ്
തക്കം നോക്കി വിളിച്ചുവരുത്തി; ബൈക്കിൽ കയറ്റി നേരെ ശ്മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയി; എതിർത്തിട്ടും വിട്ടില്ല; രണ്ടുപേർ ചേർന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി കയറ്റി; പ്രതികൾ ആരെന്ന് അന്വേഷിച്ചപ്പോൾ പൊലീസിന് ഞെട്ടൽ!