STARDUST'ദൈവം അനുഗ്രഹിച്ചാൽ എല്ലാം ഭംഗിയായി നടക്കും'; അനീഷുമൊന്നിച്ച് സിനിമക്ക് തിരക്കഥ പ്ലാൻ ചെയ്യുന്നതായി ബിഗ് ബോസ് താരം ഷാനവാസ്സ്വന്തം ലേഖകൻ5 Jan 2026 3:46 PM IST
INVESTIGATIONലഹരി വസ്തു വാങ്ങാന്‍ സുലേഖ ബീവി തന്റെ പെന്‍ഷന്‍ പണം നല്‍കിയില്ലെന്ന വൈരാഗ്യത്തില്‍ ഷാനവാസ് കൊലപാതകം നടത്തി; ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നത് തന്നെയെന്ന് ഉറപ്പിച്ച് പോലീസ്; പ്രതിയുടെ അമ്മയുടെ ആത്മഹത്യാ ശ്രമവും; സംഭവം പുറത്ത് അറിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 7:43 AM IST
MINI SCREENബിഗ് ബോസ് സീസണ്‍ 7 വിജയിയായി അനുമോള്‍; ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ വനിതാ വിജയി; രണ്ടാം സ്ഥാനം നേടി അനീഷ്; ഷാനവാസിന് മൂന്നാം സ്ഥാനം; വര്‍ണാഭമായ ചടങ്ങില്‍ മോഹന്‍ലാല്‍ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു; വിജയിച്ചു ലഭിക്കുക 50 ലക്ഷം രൂപമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 11:05 PM IST
HOMAGEനിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന് വിട; സംസ്‌ക്കാരം പാളയം ജുമാമസ്ജിദില്‍ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് ചലച്ചിത്ര, രാഷ്ട്രീയ മേഖലയിലെ പ്രമുഖർസ്വന്തം ലേഖകൻ5 Aug 2025 7:21 PM IST
HOMAGEഅന്തരിച്ച പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട് പാളയം ജുമാമസ്ജിദില്‍; വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍: വിടവാങ്ങുന്നത് സിനിമയില്‍ നായക, വില്ലന്‍വേഷങ്ങളില്‍ തിളങ്ങിയ താരംമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 5:56 AM IST
KERALAMകൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽമറുനാടന് മലയാളി5 March 2021 2:37 PM IST
Uncategorizedപ്ലബ്ബിങ് ജോലിക്കിടെ തുടങ്ങിയ പ്രണയം; കാമുകിയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചപ്പോൾ ഒരുമിച്ച് ജീവിതം; ഇൻസ്റ്റാഗ്രാം റീൽസിൽ യുവാക്കളുമായുള്ള വീഡിയോ ചിത്രീകരണം വിലക്കിയിട്ടും അനുസരിക്കാത്തത് പ്രകോപനമായി; പക തീർക്കാൻ കത്തിച്ചു കൊല; അഞ്ചലിൽ ആതിരയുടെ ജീവനെടുത്തത് ഷാനവാസിന്റെ സംശയ രോഗംആർ പീയൂഷ്10 Jun 2021 2:45 PM IST
KERALAMതിരക്കൊഴിയുന്ന വരെ കാത്തിരിക്കാമെന്ന് കരുതി ഷാനവാസ് മാറിനിന്നു; വീൽച്ചെയറിൽ ഇരിക്കുന്ന ആളുടെ അടുത്തെത്തി നിവേദനം കൈപ്പറ്റി ആരോഗ്യമന്ത്രിമറുനാടന് മലയാളി17 Jun 2021 11:02 PM IST
Marketing Featureഅമ്മൂമ്മയെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടു പോയി സ്വത്ത് എഴുതി വാങ്ങിയ ചെറുമകനും ഭാര്യയും; മുത്തശ്ശി മരിച്ചപ്പോൾ ബാപ്പയെ കുറുവടിക്ക് അടിച്ചു വീഴ്‌ത്തി ക്രൂര മർദ്ദനം; സ്വത്തിന് വേണ്ടി റഷീദിനെ മകനും മരുമകളും പീഡിപ്പിച്ചത് മനസാക്ഷി ഇല്ലാതെ; ഷാനവാസും ഷീജയും അറസ്റ്റിൽ; തട്ടിപ്പിലൂടെ നേടിയ ഭൂമി പിതാവിന് മടക്കി നൽകേണ്ടി വരുംശ്രീലാല് വാസുദേവന്‍20 Jun 2021 12:43 PM IST
Marketing Featureപാന്മസാല കടത്തിൽ തനിക്ക് ഒന്നുമറിയില്ലെന്ന സിപിഎം കൗൺസിലറുടെ വാദങ്ങൾ പൊളിയുന്നു; പാന്മസാല കടത്ത് പ്രതിയുമായി സിപിഎം കൗൺസിലർക്ക് ബന്ധം; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ; സിപിഎം നേതാവിന്റെ ലോറിയിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തിയത് പരിശോധിക്കാൻ പാർട്ടിയുംമറുനാടന് മലയാളി10 Jan 2023 6:47 AM IST
SPECIAL REPORTആലപ്പുഴയിലെ സിപിഎം നേതാവിന്റെ പിറന്നാൾ പൂത്തിരി കത്തിച്ച് ആഘോഷിച്ചത് പാന്മസാലാ കേസിലെ പ്രതികൾ; ലഹരിവസ്തുക്കടത്തിൽ ബന്ധമില്ലെന്ന് പറയുമ്പോഴും ഷാനവാസിന് ക്രിമിനൽ സംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വ്യക്തം; തെറ്റുകാരനെങ്കിൽ നടപടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ആലപ്പുഴയിൽ കൗൺസിലർക്കെതിരെ പാർട്ടി നടപടി എടുത്തേക്കുംമറുനാടന് മലയാളി10 Jan 2023 1:15 PM IST
Politicsലഹരിസംഘവുമായി ബന്ധമെങ്കിലും ഷാനവാസിനെ സംരക്ഷിക്കാൻ നേതാക്കൾ; മന്ത്രി സജി ചെറിയാന്റെ പി എസും എച്ച് സലാം എംഎൽഎയും അടക്കമുള്ളവർ ഷാനവാസിനെ അനുകൂലിച്ചു രംഗത്ത്; പുറത്താക്കൽ നിർദ്ദേശം അംഗീകരിച്ചില്ല; സസ്‌പെൻഷൻ നടപടിയിൽ ഒതുക്കിയത് കണ്ണിൽ പൊടിയിടൽ; നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റില്ലമറുനാടന് മലയാളി11 Jan 2023 12:25 PM IST