You Searched For "വിസ്മയ"

മദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവയ്ക്കലും; മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മയും; ചെടികളോടുള്ള പ്രണയം പോലും ഭാര്യയോട് കാട്ടത്ത കിരൺ കുമാർ! വിസ്മയ കേസിൽ വിചാരണ തുടങ്ങുന്നു; കിരൺകുമാറിന് ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ
പ്രണയത്തെ എതിർത്തത് പകയായി; പറവൂരിൽ യുവതിയുടെ മരണം കൊലപാതകം; വീട്ടിൽ കത്തിക്കരിഞ്ഞത് വിസമയ; മുത്ത സഹോദരിയെ കൊന്നത് ഇളയ സഹോദരി ജിത്തുവെന്ന് സംശയം; കൊലയ്ക്ക് ശേഷം ഓടി രക്ഷപെടുന്ന ജിത്തുവിന്റെ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന്; പറവൂരിലേത് ഞെട്ടിക്കുന്ന അരുംകൊല
ജിത്തുവിനെ മുൻപും രണ്ടുവട്ടം കാണാതായി; ഓടി പോയ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു; പറവൂരിൽ പെൺകുട്ടിയുടെ മരണകാരണം പൊള്ളലേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; സഹോദരി പോയത് വിസ്മയയുടെ ഫോണുമായി
അച്ഛനും അമ്മയും പുറത്തേക്ക് പോയത് രണ്ടാമത്തെ മകളുടെ കൈകൾ കെട്ടിയിട്ട്; എന്തെങ്കിലും ആവശ്യം പറഞ്ഞ് കെട്ടഴിപ്പിച്ച് ഇളയമകൾ ക്രൂരത ചെയ്തുവെന്ന് നിഗമനം; കൊല്ലപ്പെട്ടത് വിസ്മയ തന്നെ; ജിത്തുവിനെ കണ്ടെത്താൻ ഊർജ്ജിത ശ്രമം; വീട്ടിൽ രക്തക്കറയും; അന്വേഷണം വൈപ്പിനിലേക്ക്
വടക്കൻ പറവൂരിൽ വിസ്മയ പൊള്ളലേററ് മരിച്ച സംഭവം; സഹോദരി ജിത്തു അറസ്റ്റിൽ; പിടികൂടിയത് കാക്കനാട്ട് നിന്ന്; വിസ്മയയെ കൊലപ്പെടുത്തിയത് താൻ ആണെന്ന് ജിത്തു സമ്മതിച്ചതായി പൊലീസ്; കസ്റ്റഡിയിലായത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ; ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായും വിവരം
വിസ്മയയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചുകൊന്ന ജിത്തു പിടിക്കപെടാതിരിക്കാൻ തന്ത്രം പയറ്റി;  ബുധനാഴ്‌ച്ച രാത്രി പൊലീസിന്റെ കൈയിൽ പെട്ടപ്പോൾ ലക്ഷദ്വീപുകാരിയെന്ന് പറഞ്ഞ് കബളിപ്പിച്ചു; അഭയകേന്ദ്രത്തിൽ എത്തിച്ചപ്പോഴും പൊലീസിന് ആളെ അറിഞ്ഞില്ല; കൊലയ്ക്ക് പരസഹായം ഇല്ലെന്ന ജിത്തുവിന്റെ മൊഴി വിശ്വസിക്കാതെ പൊലീസും
അച്ഛനും അമ്മയ്ക്കും കൂടുതൽ സ്നേഹം ചേച്ചിയോട്, ഇതേച്ചൊല്ലി വഴക്ക് പതിവ്; വടക്കൻ പറവൂർ കൊലപാതകത്തിൽ ജിത്തുവിന്റെ മൊഴി; ജിത്തുവുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം; വിസ്മയയെ കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു
വീട്ടിലേക്കില്ലെന്ന് പറഞ്ഞ മകളെ തിരിച്ചെത്തിച്ചത് കോടതി ഉത്തരവോടെ; വീണ്ടും ഓടിപ്പോകുമെന്ന ഭയത്തിൽ വീട്ടിൽ കെട്ടിയിടൽ; വീട്ടുകാരുടെ പ്രവൃത്തി വഴിവെച്ചത് കൂടുതൽ ഒറ്റപ്പെട്ടുവെന്ന ധാരണയിലേക്ക്; സഹോദരിയുടെ കൊലയിലേക്ക് നയിച്ചത് വീട്ടിലെ ഒറ്റപ്പെടലെന്ന് ജിത്തു; കുത്തിവീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് പന്തം എറിഞ്ഞ് കത്തിച്ചു; വിസ്മയയുടെ കൊലപാതകത്തിൽ ജിത്തുവിന്റെ മൊഴി ഇങ്ങനെ
സ്ത്രീധനമായ കാറിനെ ചൊല്ലിയുള്ള തർക്കത്തിൽ ആത്മഹത്യ; വിസ്മയാ കേസിൽ ഇന്ന് മുതൽ വിചാരണ; അച്ഛനും സഹോദരനും സാക്ഷിക്കുട്ടിലേക്ക് എത്തുമ്പോൾ ആരോപണങ്ങൾ തകർക്കാൻ കുറ്റപത്രത്തിലെ മൊഴി അടക്കം ചർച്ചയാക്കാൻ പ്രതിഭാഗം; വിസ്മയ വീണ്ടും ചർച്ചകളിൽ