You Searched For "ജന്മദിനം"

മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ...; വലിയ കണ്ണടയും ടിഷർട്ടും ധരിച്ച് പാട്ടിന് താളം പിടിക്കുന്ന മലയാളത്തിന്റെ സ്വന്തം ലാൽ; അപ്പന് പിറന്നാളാശംസകൾ നേർന്ന് മകൾ; സൊ..ക്യൂട്ടെന്ന് ആരാധകർ
ഇന്ന് അച്ഛൻ കൂടെ ഇല്ലാത്ത ആദ്യ പിറന്നാൾ; മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച വ്യക്തി..!!; കാവ്യയുടെ ഇൻസ്റ്റയിൽ തെളിഞ്ഞ കുറച്ച് ബാല്യകാല ചിത്രങ്ങൾ; ജന്മദിനത്തിൽ വികാരനിര്‍ഭരമായി നടിയുടെ കുറിപ്പ്; ആശംസകൾ നേർന്ന് ആരാധകർ
പ്രധാനമന്ത്രിയുടെ ജന്മദിനം ഇടുക്കി മുതലക്കോടം പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി; കുര്‍ബാന നടക്കുമെന്നും കേക്ക് മുറി ഉണ്ടാവുമെന്നും പോസ്റ്ററില്‍; വിവാദമായതോടെ നിഷേധിച്ച് പള്ളിവികാരി; പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും പ്രതികരണം; ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ അപലപിച്ച് പ്രതിഷേധ കുറിപ്പ്
സാമൂഹിക പരിവര്‍ത്തനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി; അദ്ദേഹത്തിന്റെ ശക്തമായ നയങ്ങള്‍ യുവാക്കളെ സംഘപരിവാറിലേക്ക് അടുപ്പിച്ചു; മോഹന്‍ ഭാഗവതിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റ കഠിനാദ്ധ്വാനത്തെ വാഴ്ത്തി മോദി
ഞാന്‍ ഔട്ടായേ, എന്നെ എല്ലാവരും ഔട്ടാക്കിയേ എന്ന് ഉറക്കെ കരഞ്ഞ സൂപ്പര്‍സ്റ്റാര്‍! വാ പൊളിച്ച് കണ്ണുപൂട്ടി ഓടി വന്നതിന്റെ പേരില്‍ വഴക്കുകേട്ട ആദ്യഷോട്ട്; വര്‍ഗീയത ഭയന്ന് സജിനായി പേരുമാറ്റിയ കാലം; കഞ്ഞിയും പയറും കഴിച്ച് കോടതിയിലെത്തിയ വക്കീല്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്‍
നരേന്ദ്ര മോദി, അനിഴം; ക്ഷേത്രങ്ങളിൽ വഴിപാടുകൾ; ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പൂജകൾ; വാരണാസിയിൽ 71,000 വിളക്കുകൾ തെളിയും; കേരളത്തിൽ വിപുലമായ പരിപാടികൾ
ജഗതിക്ക് 71-ാം ജന്മദിനം; വിക്രമാകാൻ തയ്യാറെടുത്ത് താരം; ആഹ്ലാദം പങ്കുവച്ച് കുടുംബം; എന്റെ കടലാസിന് പിറന്നാൾ ആശംസകളെന്ന് ഇന്നസെന്റ്; തിരിച്ചുവരവ് ആശംസിച്ച് താരങ്ങളും ആരാധകരും
പിറന്നാളാഘോഷിക്കാനെത്തിയ പഴയ കാമുകിയെ വൈകാരികമായി കെട്ടിപ്പുണർന്ന് സൽമാൻ; ആശംസകളറിയിക്കാനെത്തിയ സംഗീതാ ബിജ്‌ലാനിയെ ആലിംഗനം ചെയ്യുന്ന സൽമാൻ ഖാന്റെ ചിത്രങ്ങൾ വൈറൽ; 57 ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് സൂപ്പർ താരം