Right 1കത്രിക 50 കൊല്ലം വയറ്റിലിരുന്നാലും കുഴപ്പമില്ലെന്ന് പറയുന്ന ഡോക്ടര്‍! ഹര്‍ഷീന മുതല്‍ ഉഷ വരെ നീളുന്ന ഇരകളുടെ പട്ടിക; സഹായധനമില്ല, തുടര്‍ച്ചികിത്സയുമില്ല; നീതി തേടുന്നവരുടെ വായടപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ വക ഒരു 'റിപ്പോര്‍ട്ട് തേടല്‍'! 43 പരാതികള്‍, നടപടി വെറും ഏഴുപേര്‍ക്കെതിരെ മാത്രം; പിണറായിയുടെ ആരോഗ്യവകുപ്പില്‍ രോഗിക്ക് പുല്ലുവില! വിവരാവകാശ രേഖയില്‍ തെളിയുന്ന ഞെട്ടിക്കുന്ന സത്യങ്ങള്സ്വന്തം ലേഖകൻ21 Feb 2026 11:37 AM IST
SPECIAL REPORTവേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ, വീഴ്ച വ്യക്തികളുടെ ഭാഗത്തുനിന്ന്; പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ അന്വേഷണത്തിന് സമിതിയെ നിയോഗിക്കും; ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും; ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രി വീണ ജോര്ജ്ജ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 10:44 AM IST
SPECIAL REPORT'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; വേദനയായിട്ട് രോഗി എവിടെയായിരുന്നു? തന്റെ അടുത്ത് വന്നിട്ടില്ലെന്നും വല്ല ഹോമിയോയിലോ ആയുര്‍വേദത്തിലോ പോയിക്കാണും; ഫ്‌ലോര്‍ നഴ്‌സിനാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ട ചുമതല; അങ്ങനെയൊരു തസ്തികയില്ല; നിസാരവല്‍ക്കരിച്ച് ഡോ. ലളിതാംബികമറുനാടൻ മലയാളി ബ്യൂറോ20 Feb 2026 10:15 AM IST
KERALAMഎയിംസും ഇല്ല, സ്ഥലത്തിന്റെ ലിസ്റ്റ് നല്‍കിയതാണ്; അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് മന്ത്രി പി രാജീവ്സ്വന്തം ലേഖകൻ1 Feb 2026 1:30 PM IST
STATEവേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇര; ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം; 2000 കോടി സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധി ഇല്ലെന്ന് പറയുന്നു: വി ഡി സതീശന്സ്വന്തം ലേഖകൻ7 Nov 2025 3:46 PM IST
KERALAMആരോഗ്യവകുപ്പിലെ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കും; പുതിയ തസ്തികകള്‍ കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകളിലും: മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെസ്വന്തം ലേഖകൻ5 Nov 2025 4:11 PM IST
SPECIAL REPORTപനി ബാധിച്ച് ചികിത്സ തേടി; പിന്നാലെ സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍; തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രണ്ടു ദിവസത്തിനിടെ രണ്ടു മരണം; ഈ വര്‍ഷം മരിച്ചത് 29 പേര്‍; രോഗം സ്ഥിരീകരിച്ചത് 133 പേര്‍ക്ക്; രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും എങ്ങുമെത്താതെ പഠനം; ഇരുട്ടില്‍തപ്പി ആരോഗ്യ വകുപ്പ്സ്വന്തം ലേഖകൻ21 Oct 2025 3:37 PM IST
SPECIAL REPORTഅയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മരുന്നു വിപണിയില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ എത്തുന്നു; വില്‍ക്കുന്നത് ഗ്രാമങ്ങളിലെ ചെറു ക്ലിനിക്കുകളിലൂടെയും മെഡിക്കല്‍ ക്യാമ്പുകളിലൂടെയും; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ശേഷം വിപണിയില്‍ നിന്നും പിന്‍വലിക്കുന്ന ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ വിമര്ശനംഷാജു സുകുമാരന്‍14 Oct 2025 5:15 PM IST
Top Storiesശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും; നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സുമയ്യ; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും പരാതിക്കാരി; ശസ്ത്രക്രിയ പിഴവിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട് യുവതിമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 5:11 PM IST
SPECIAL REPORTഅമീബിക് മസ്തിഷ്‌കജ്വരം: മൂക്കിലൂടെ മാത്രമല്ല രോഗബാധ; ശ്വാസകോശം വഴിയും മുറിവിലൂടെയും അമീബ ശരീരത്തില്‍ പ്രവേശിച്ചേക്കാം; പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതിമറുനാടൻ മലയാളി ബ്യൂറോ19 Sept 2025 7:09 AM IST
KERALAMവീട്ടിലെ ടാങ്ക്..കഴുകി വൃത്തിയാക്കണം; നീന്തൽ കുളങ്ങളിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം; സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിൽ ആശങ്ക; കർശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്സ്വന്തം ലേഖകൻ15 Sept 2025 11:12 AM IST
KERALAMസംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസം മാത്രം ഏഴ് മരണം; കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണംസ്വന്തം ലേഖകൻ13 Sept 2025 11:00 AM IST