You Searched For "ശാസ്താംകോട്ട"

വാണി ജയറാമിന്റെയും ജാനകിയമ്മയുടെയും ശബ്ദങ്ങൾ അനുകരിച്ച കടയ്ക്കലുകാരി; റിയാലിറ്റി ഷോയിലും, കലോത്സവ വേദികളിലും കയ്യടി നേടിയ 20-കാരി; ആ വീഡിയോ അവസാനത്തേതായിരിക്കുമെന്ന് ആരും കരുതിയില്ല; നോവായി നാടിന്റെ പ്രിയ കലാകാരി ലക്ഷ്മി
ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗുണ്ടാ-അസോസിയേഷന്‍ ലോബിയെ തുറന്നുകാട്ടിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ; സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇട്ട് വൈറലാകുന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകളില്‍ നടത്തുന്ന അഴിമതിയുടെയും തോന്ന്യാസങ്ങളുടെയും കള്ളക്കളികള്‍ കണ്ടെത്തി; ഹര്‍ഷാദ് പോരാട്ടം തുടരും; കാക്കിയഴിച്ചത് നിയമ യുദ്ധത്തിന്
ശരീരഭാഗങ്ങൾ ഒട്ടും തിരിച്ചറിയാൻ കഴിയാത്തവിധം തെരുവുനായ്ക്കൾ കടിച്ചെടുത്തു; പരിസരത്ത് അസ്ഥികൾ മാത്രം അവശേഷിച്ച് ഒരു മനുഷ്യ മൃതദേഹം; നടുക്കം മാറാതെ നാട്ടുകാർ; വൻ ദുരൂഹത
ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ തിന്ന നിലയില്‍; ദിവസങ്ങളോളം പഴക്കമുള്ള മൃതൃദേഹത്തില്‍ ശേഷിച്ചത് അസ്ഥികൂടം മാത്രം; ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതന്‍; വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്ന പിള്ളയെ നാട്ടുകാരും അന്വേഷിക്കാറില്ല
വിവാഹം കഴിപ്പിച്ച് അയച്ചത് നൂറുപവൻ സ്വർണവും ഒരേക്കർ 20 സെന്റ് സ്ഥലവും ടൊയോട്ടോ യാരിസ് കാറും നൽകി; കിരൺകുമാർ ആദ്യം പ്രശ്‌നം ഉണ്ടാക്കിയത് ടൊയോട്ടോ യാരിസ് തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത കാറെന്ന് പറഞ്ഞ്; ശാസ്താംകോട്ട ഭർതൃവീട്ടിൽ വിസ്മയ അനുഭവിച്ചതുകൊടിയപീഡനം
ഡോക്ടറെ മർദ്ദിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; കേസിൽ ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ അടക്കം ഏഴുപ്രതികൾ; പ്രസിഡന്റും കൂട്ടാളികളും പ്രകോപിതരായത് ആംബുലൻസിൽ എത്തി മൃതദേഹം പരിശോധിക്കാൻ ഡോക്ടർ വിസമ്മതിച്ചതോടെ