INVESTIGATIONശല്യം സഹിക്കാൻ..കഴിയാതെ രണ്ടുംകല്പിച്ച് കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു; എന്നിട്ടും ചെവിപൊട്ടുന്ന രീതിയിൽ ബഹളം; അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി വാരി വിതറി; നിലവിളിച്ചതും തല അടിച്ച് പൊട്ടിച്ച് കൊടുംക്രൂരത; മുറി മുഴുവൻ ചോരക്കളം; കൊല്ലത്ത് മാനസിക രോഗമുള്ള ആളെ കൊന്നത് തനി നോർത്ത് മോഡലിൽ; അരുംകൊലയുടെ വില്ലന്മാരെ കണ്ട് പോലീസിന് അടക്കം ഞെട്ടൽമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 11:52 AM IST
INVESTIGATIONനേരെ ഉറക്കം പോലുമില്ലാതെ ഒരുകൂട്ടം കഴുകന്മാർക്കിടയിൽ പെട്ടുപോയ ആ പെൺകുട്ടി; പതിനാറാമത്തെ വയസ്സിൽ അവൾക്ക് കിട്ടിയത് നടുക്കുന്ന കുറെ ഓർമ്മകൾ; ഒടുവിൽ അമ്മാവന്റെ ഫോൺ കോളിൽ ഞെട്ടൽ; പണത്തിന് വേണ്ടി സ്വന്തം അച്ഛൻ മകളോട് ചെയ്തത്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 12:54 PM IST
INVESTIGATIONതാലോലിച്ച് വളർത്തി വലുതാക്കിയ കൈകളെ തന്നെ വെട്ടിയ മകൻ; ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ച ഉറ്റവരെ; സ്വന്തം അച്ഛനെ വെട്ടിയത് പോലും ഓർമ്മയില്ലന്ന് പറഞ്ഞ് നവജിത്ത്; അരുംകൊലയുടെ യഥാർത്ഥ കാരണം തേടി പോലീസ്; ആ കൊടുംക്രൂരനായ അഭിഭാഷകന്റെ നില ഞെട്ടിക്കുന്നതെന്ന് ഡോക്ടർമാർമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:48 AM IST
Top Storiesലക്ഷങ്ങൾ വില വരുന്ന ബൈക്ക് വാങ്ങി കൊടുത്തിട്ടും ദഹിച്ചില്ല; താൻ ഉദ്ദേശിച്ച ആ ആഡംബര കാർ തന്നെ വേണമെന്ന് പറഞ്ഞ വാശിക്കാരനായ മകൻ; അത് പറ്റില്ലെന്ന അച്ഛന്റെ മറുപടിയിൽ വീട്ടിൽ പതിവായി ഉടലെടുത്ത തർക്കം; ഒടുവിൽ സഹികെട്ട് കമ്പിപാര കൊണ്ട് തലയടിച്ച് പൊട്ടിക്കൽ; ഗുരുതരമായി പരിക്കേറ്റ മകൻ മരണത്തിന് കീഴടങ്ങി; ഇനി പിതാവ് അഴിക്കുള്ളിൽമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:36 PM IST
KERALAMറോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു അസാധാരണ തിളക്കം ശ്രദ്ധിച്ചു; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ കയ്യിലെടുത്ത് നേരെ വിട്ടത് പോലീസ് സ്റ്റേഷനിലേക്ക്; നാടിന് മാതൃകയായി ഒരു അച്ഛനും മകളുംസ്വന്തം ലേഖകൻ10 Nov 2025 8:08 AM IST
KERALAMവീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തു; പെട്ടെന്നുള്ള പ്രകോപനത്തിൽ അച്ഛനെ ആക്രമിച്ച് മകൻ; മകൻ പോലീസ് കസ്റ്റഡിയിൽ; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ15 Oct 2025 8:01 PM IST
INVESTIGATIONഇന്‍സ്റ്റയില്‍ ഇവന്‍ തൃക്കണ്ണ് തുറക്കുന്ന 'വേദരുദ്രന്‍'; മന്ത്രവാദിയെന്ന് ബയോ; കൈയ്യില്‍ ത്രിശൂലം പിടിച്ചുള്ള ആ നില്‍പ്പില്‍ തന്നെ എല്ലാം വ്യക്തം; ഗോപികമാരെ വീഴ്ത്താന്‍ കൃഷ്ണന്റെ വേഷം അണിഞ്ഞ് റീലുകള്‍; കരാട്ടെ കാണിച്ചുള്ള വീഡിയോകളും വേറെ; ഇതൊക്കെ രാവണന്റെ ശക്തിയെന്നും മച്ചാന്‍; മുത്രത്തിക്കരയെ വിറപ്പിച്ച വിഷ്ണു കടുത്ത മന്ത്രവാദ പ്രിയനോ? തെളിവായി കത്തിച്ച മുടിയും കോഴിത്തലയുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:03 PM IST
INDIAമകൾ വീട്ടിൽ കയറിയാൽ ഭയങ്കര പ്രശ്നം; ആരും കാണാതെ പോക്കറ്റിൽ കൈയ്യിട്ട് പൈസ മോഷണം; ഗതികെട്ട് അച്ഛന്റെ കൊടും ക്രൂരത; അരുംകൊലയിൽ ഞെട്ടി നാട്സ്വന്തം ലേഖകൻ27 Sept 2025 12:36 PM IST
INVESTIGATIONമോളെ നീ ചെയ്തത് തെറ്റാണ്...;പൊറുക്കാൻ പാടില്ലാത്ത തെറ്റ്; എന്റെ മകളെ ഞാൻ എങ്ങനെ കൊല്ലും?; വക്കീലും ഞങ്ങളെ ചതിച്ചു; മകളുടെ ഈ പ്രവർത്തിയിൽ മനസ്സ് ആകെ തളർന്നു; പിന്നാലെ മനംനൊന്ത് പിതാവ് സ്വയം വെടിയുതിർത്ത് മരിച്ചു; വേദനയോടെ ബന്ധുക്കൾമറുനാടൻ മലയാളി ബ്യൂറോ13 April 2025 7:20 PM IST
KERALAMപോലീസ് ജീപ്പടക്കം അഞ്ച് വാഹനങ്ങൾ; ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് ഒരു അച്ഛനും മകനും; മുൾമുനയിൽ പരിസരം; നാട്ടുകാർക്ക് നേരെ പാഞ്ഞെടുത്തപ്പോൾ സംഭവിച്ചത്!സ്വന്തം ലേഖകൻ12 April 2025 10:46 PM IST
KERALAMമദ്യലഹരിയിൽ വീട്ടിലെത്തി വാക്കുതർക്കം; പിന്നാലെ അച്ഛനെ മകൻ ചവിട്ടി കൊന്നു; സ്വാഭാവിക മരണമെന്ന് വരുത്തി തീർക്കാനും ശ്രമം; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല; പ്രതി പിടിയിൽസ്വന്തം ലേഖകൻ13 March 2025 8:23 PM IST
KERALAMവീട്ടിൽ ആരുമില്ലാത്ത സമയം പെൺകുട്ടിയെ പീഡിപ്പിച്ചു; പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി; കുളത്തൂപ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച അച്ഛന് അറസ്റ്റില്സ്വന്തം ലേഖകൻ14 Feb 2025 5:38 PM IST