You Searched For "ആശങ്ക"

അന്ന് കലി തുള്ളിയെത്തിയ കൊടും കാട്ടുതീയ്‌ക്ക് മുന്നിൽ തല കുനിച്ച രാജ്യം; അവർ സമ്പാദിച്ചത് എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കത്തിച്ചാമ്പലാകുന്ന കാഴ്ച; ചുറ്റും കുറെ മനുഷ്യരുടെ നിലവിളി മാത്രം; അതിന്റെ ആഘാതത്തിൽ നിന്ന് മുക്തരാവും മുമ്പേ അടുത്ത കടുകട്ടി തീരുമാനവുമായി ട്രംപ്; ആഗോള കാലാവസ്ഥാ കരാറിൽ നിന്ന് അമേരിക്ക പിന്മാറി; കടുത്ത ആശങ്കയിൽ ലോകരാജ്യങ്ങൾ; ഇനി പ്രകൃതിയുടെ ഭാവിയെന്ത്?
തൊട്ടാല്‍ വിവരമറിയും! അമേരിക്കയെ പേടിപ്പിക്കാന്‍ നോക്കിയ ഖമേനി പെട്ടു; ഇറാനെ ചുരുട്ടിക്കൂട്ടാന്‍ ഒരുങ്ങി ട്രംപിന്റെ നീക്കങ്ങള്‍; ഇറാന്‍ ഭരണകൂടത്തെ പാഠം പഠിപ്പിക്കാന്‍ സൈനിക നീക്കത്തിനുള്ള പച്ചക്കൊടി ട്രംപ് ഏതുനിമിഷവും നല്‍കിയേക്കുമെന്ന് സൂചനകള്‍; മിഡ്‌നൈറ്റ് ഹാമര്‍ പാര്‍ട്ട്-2 വരുന്നു; ആശങ്കയോടെ ലോകം
ഇറാനിലെ തെരുവുകളിൽ സുനാമി പോലെ അലയടിക്കുന്ന ജനങ്ങൾ; പ്രദേശങ്ങൾ മുഴുവൻ കൈയ്യടക്കി കൊണ്ട് മുദ്രാവാക്യം വിളി; എല്ലാം നേരിടാൻ തയ്യാറായി നിൽക്കുന്ന പട്ടാളവും; അന്ന് ഇസ്ലാമിക വിപ്ലവകാലത്ത് രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആ കിരീടാവകാശിയുടെ വരവിൽ നാടെങ്ങും പ്രതിഷേധം; പലയിടത്തും ഇന്റർനെറ്റ് സഹിതം വിച്ഛേദിച്ചു; ആശങ്കയിൽ ഭരണകൂടം; ഇനി ഖമനേയിയുടെ ഭാവിയെന്ത്?
കേരളത്തില്‍ കോവിഡിനേക്കാള്‍ ഭീകര അന്തരീക്ഷമെന്ന് ആരോഗ്യ വിദഗ്ധര്‍; ലോകത്ത് ഒരിടത്തും കാണാത്ത രീതിയില്‍ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നതിന്റെ കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം; ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് 12 പേര്‍; പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ച് വീട്ടില്‍ നിന്നു പുറത്ത് ഇറങ്ങാത്തവര്‍ക്കും രോഗബാധ; എത്തും പിടിയും കിട്ടാതെ ആരോഗ്യ വകുപ്പ്
ആകാശത്ത് മേഘമാലകള്‍ക്കും മുകളില്‍ പറക്കുന്ന വെളുത്ത വസ്തുക്കള്‍ ചൈനീസ് ചാര ബലൂണുകള്‍? ഫ്‌ളൈറ്റ് മോണിറ്ററിംഗ് ആപ്പുകളിലും ട്രാക്ക് ചെയ്യാനാവില്ല; വ്യാപാര യുദ്ധം മുറുകുന്നതിനിടെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക; സൈനിക രഹസ്യങ്ങള്‍ അതിവേഗം കൈമാറുന്നതിന് വേണ്ടിയെന്നും സംശയം
നിമിഷപ്രിയയുടെ ജീവനില്‍ ആശങ്ക വേണ്ട; കാര്യമായ പുരോഗതിയുണ്ടാകുമെന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍; പുതിയ മധ്യസ്ഥനെ നിയോഗിച്ചത് നിര്‍ണായക നീക്കം; ആരാണ് മധ്യസ്ഥനെന്ന് വെളിപ്പെടുത്താതെ സര്‍ക്കാര്‍
ഇതെന്തുപറ്റി...ആകെ ക്ഷീണിച്ച് പോയല്ലോ..!!; ആർആർആർ ൽ പുലിയോട് വരെ മല്ലിട്ട് നിന്ന മുഖം; ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആരാധകർക്ക് സങ്കടം; ജൂനിയര്‍ എന്‍ടിആറിന്റെ ആരോഗ്യത്തിന് പറ്റിയത്; ആശങ്കയിൽ സിനിമ ലോകം
ഉത്തരേന്ത്യയെ സംഘര്‍ഷഭരിതമാക്കി ഐ ലവ് മുഹമ്മദ് കാമ്പയിന്‍; കാണ്‍പൂരിലും, ബറേലിയിലും, ഗാന്ധി നഗറിലും സംഘര്‍ഷം; മൗലവിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍; പകരമെന്നോണം ഐ ലവ് മഹാദേവ്  കാമ്പയിനും; നവരാത്രി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം പടരുമെന്ന് ആശങ്ക
ഉയര്‍ന്ന ഫീസ് നല്‍കി ഇന്ത്യയില്‍നിന്ന് ജീവനക്കാരെ കൊണ്ടുപോകുന്നത് അമേരിക്കന്‍ കമ്പനികളെ ബാധിക്കും; പകരം ഇന്ത്യയിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടേക്കാം; ട്രംപില്‍ ഉടക്കില്‍ ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ പൊലിയുന്നു; പലവിധ ന്യായീകരണങ്ങളുമായി ട്രംപ് ഭരണകൂടം; ആശയക്കുഴപ്പം തീര്‍ക്കാന്‍ ഹെല്‍പ് ലൈന്‍ തുറന്ന് യുഎസിലെ ഇന്ത്യന്‍ എംബസി
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച്‌ ബിജെപി
കനത്ത മേക്കപ്പിനും മറയ്ക്കാനാകുന്നില്ല! ട്രംപിന്റെ വലംകയ്യില്‍ ഇരുണ്ട നീല നിറത്തിലുളള ചതവിന്റെ പാടുകള്‍; നിരന്തരം ലോക നേതാക്കള്‍ക്ക് കൈ കൊടുക്കുന്നതും ആസ്പിരിന്‍ ഉപയോഗിക്കുന്നതും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; യുഎസ് പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ ആശങ്കയേറുന്നു