You Searched For "ജർമ്മനി"

കുടിയേറ്റത്തെ ജര്‍മനി പോലുള്ള രാജ്യങ്ങള്‍ എതിര്‍ക്കുമ്പോഴും യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; പത്തു വര്‍ഷത്തിനിടെ 54 ശതമാനം വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്; ആ കണക്കുകള്‍ ഇങ്ങനെ
ബവേറിയയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് പ്രണവ്; ഡാഡി താടി എടുത്തത് അറിഞ്ഞോയെന്ന് കമന്റ്; ഈ മുതലിനെ വെച്ച് ഒരു ആക്ഷൻ പടം ചെയ്യാൻ ആരുമില്ലേയെന്നും ആരാധകർ; ഇൻസ്റ്റ തൂക്കി താര പുത്രൻ
തീവ്രവലതുപക്ഷ പാർട്ടിയുടെ യുവജന വിഭാഗം രൂപീകരിക്കുന്നതിനുള്ള കൺവെൻഷനെതിരെ തെരുവിലിറങ്ങിയത് ആയിരക്കണക്കിനാളുകൾ; പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചതോടെ നേതാക്കളടക്കം കുടുങ്ങി; സമ്മേളനം ആരംഭിച്ചത് രണ്ട് മണിക്കൂറിലധികം വൈകി; യുദ്ധക്കളമായി ഗീസൻ നഗരം
90 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന കാർ പല തവണ റോഡിൽ നിന്നും തെന്നിമാറി; പൊടുന്നനെ വലതുവശത്തേക്ക് വെട്ടിത്തിരിച്ച വാഹനം കണ്ട് ട്രക്കും ഒതുക്കി നിർത്തി; മിന്നൽ വേഗത്തിൽ പാഞ്ഞ കാറിനുള്ളിൽ രണ്ട് പേർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതായി പോലീസിന് സന്ദേശം; ഓട്ടോബാനിൽ പരിഭ്രാന്തി സൃഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ
തൃപ്പൂണിത്തുറ സ്റ്റേഷനിൽ ജർമ്മനിയിൽ നിന്ന് ഒരു ഫോൺ കോൾ; നിമിഷ നേരം കൊണ്ട് എരൂരിലെ വീട് വളഞ്ഞ് പോലീസ്; കൂടെ അമ്പതോളം നായ്ക്കളും; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
ജർമനിയിലെ വലത് വംശീയ പാർട്ടിക്ക് പിന്തുണ നൽകി പ്രസംഗിക്കാൻ എത്തി മസ്ക്ക്; പിൻതലമുറക്കാരുടെ തെറ്റിനെ കുറിച്ച് ആവശ്യത്തിലധികം പശ്ചാത്താപം വേണ്ടന്ന് പുതു തലമുറയെ ഓർമിപ്പിച്ച് ലോക സമ്പന്നൻ