You Searched For "ടി20 ലോകകപ്പ്"

21 തവണ പൂജ്യത്തിന് പുറത്തായാലും നീ ടീമിലുണ്ടാകും; സഞ്ജു രാജ്യത്തെ മികച്ച ബാറ്റർമാരിൽ ഒരാളെന്ന് ഗൗതി പറയുമായിരുന്നു; ആ വാക്കും വിശ്വാസവും സഞ്ജു കാത്തെന്ന് ആകാശ് ചോപ്ര
വിരാട് കോലിയെ ഓർമ്മിപ്പിച്ച മാസ്റ്റർ ക്ലാസ് ഇന്നിങ്‌സ്; ഈ പ്രകടനം വരുംകാലങ്ങളിലും ചർച്ചയാകും; ഇത്  സഞ്ജു സാംസൺ നടപ്പിലാക്കിയ നീതി; വിൻഡീസിനെ തകർത്തെറിഞ്ഞ മലയാളി കരുത്തിന് വാനോളം പ്രശംസ
അവൻ വരുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്, അതുകൊണ്ട് തന്നെ അവൻ ദൈവത്തിന്റെ പ്ലാനിലുണ്ട്; ഇത് പക്വതയുള്ള സഞ്ജു; മലയാളി താരത്തെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര
ഈഡന്‍ ഗാര്‍ഡന്‍സില്‍ വിരാട് കോലിയുടെ റെക്കോര്‍ഡും പഴങ്കഥയാക്കി സഞ്ജു സാംസണ്‍; ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന് സ്‌കോര്‍ നേടി സഞ്ജു
ഇത് എനിക്ക് ലോകത്തോളം വലുതാണ്, എനിക്കിതിന് കഴിയുമോ എന്ന് സംശയിച്ചു, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്; വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരില്‍ നിന്നുള്ള പാഠമാണ് ഇന്നിങ്‌സിന് സഹായകമായത്; പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങി വികാരാധീനനായി സഞ്ജു; ചേട്ടന്റെ ചരിത്ര ഇന്നിംഗ്‌സില്‍ സോഷ്യല്‍ മീഡിയ കത്തിച്ചു മലയാളികള്‍
റൺമലയ്ക്ക് മുന്നിൽ വിറയ്ക്കാതെ ബ്രയാൻ ബെന്നറ്റ്; ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പുറത്താകാതെ 97 റൺസുമായി ബെന്നറ്റിന്റെ ഒറ്റയാൾ പോരാട്ടം; തോൽവിയിലും തിളങ്ങി ആഫ്രിക്കൻ കരുത്ത്; ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ 72 റൺസിന്റെ ജയം; സെമി സാധ്യതകൾ നിലനിർത്തി ഇന്ത്യ; വിൻഡീസിനെതിരായ മത്സരം നിർണായകം
സഞ്ജുവും അഭിഷേകും തുടങ്ങിവെച്ചു, ഹാർദിക്കും തിലകും ചേർന്ന് അവസാനിപ്പിച്ചു; ചെപ്പോക്കിൽ സിക്സർ മഴ; ലോകകപ്പിലെ റെക്കോർഡ് സ്കോർ കുറിച്ച് നീലപ്പട; സിംബാബ്‌വെയ്‌ക്ക് 257 റൺസിന്റെ ഹിമാലയൻ ലക്ഷ്യം
കഴിഞ്ഞ മത്സരം മറന്നു, ഭയമില്ലാതെ കളിക്കുന്ന രീതി തുടരും, ടീം സജ്ജം; സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ; അക്സറും തിരിച്ചെത്തി; അഹമ്മദാബാദിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ബാറ്റിംഗ്
മുന്നിൽ നിന്ന് നയിച്ച് ഏയ്ഡൻ മാർക്രം; വിൻഡീസിനെ നിലംപരിശാക്കി പ്രോട്ടീസ്; 9 വിക്കറ്റ് ജയവുമായി സെമി ടിക്കറ്റെടുത്ത് മാർക്രമും സംഘവും; ദക്ഷിണാഫ്രിക്കയുടെ വമ്പൻ ജയം ഇന്ത്യക്ക് ആശ്വാസം
ഡ്രസ്സിംഗ് റൂമിന് പുറത്തുനിന്നും കടുത്ത സമ്മർദ്ദം; മൈക്കുമായി നിൽക്കുന്നവർ നെഗറ്റിവിറ്റി പടർത്തുന്നു; ക്രിക്കറ്റിനെ രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും ലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക