You Searched For "ബിജു"

പോലീസ് ജീപ്പ് മോഷ്ടിച്ചു കടന്നു;  യൂണിഫോമിട്ട് വാഹനപരിശോധന നടത്തി; പോലീസ് വരെ സല്യൂട്ട് ചെയ്തുവെന്നും കഥ; കാമാക്ഷി എസ്ഐ കൂടുതലും നോട്ടമിട്ടത് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍: കാമാക്ഷി ബിജുവും മകനും പിടിയിലാകുമ്പോള്‍
മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളേജ് ഏറ്റെടുക്കും; പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം ഏറ്റെടുക്കുമെന്ന് കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജ്
സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ടുള്ള എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂര്‍ ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനസ്ഥാപിച്ചു; ഇനിയുള്ള 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍; ബിജു മരിച്ച വിവരം ഇനിയും അറിയാതെ സന്ധ്യ
ഒരു വര്‍ഷം മുമ്പ് ക്യാന്‍സര്‍ കീഴടക്കിയ മകന്‍; നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് വേണ്ടി ആ ദുരന്തം മറന്നും പണിയെടുത്ത അച്ഛന്‍; രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് അവര്‍ എത്തിയത് സര്‍ട്ടിഫിക്കറ്റുകളെടുക്കാനും ഭക്ഷണം കഴിക്കാനും; ആ യാത്ര ദുരന്തത്തിലേക്കായി; കൂമ്പന്‍പാറയ്ക്ക് തീരാ ദുഖം; ഇനി സന്ധ്യയും മകളും മാത്രം
ദേശീയ പാതയ്ക്കായി അശാസ്ത്രിയ കുന്നിടിക്കല്‍; അപകടത്തിന് തൊട്ടു മുമ്പ് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത് ഒഴിവാക്കിയത് വന്‍ ദുരന്തം; സാഹസിക രക്ഷാപ്രവര്‍ത്തനത്തിനും ബിജുവിനെ രക്ഷിക്കാന്‍ ആയില്ല; ബിന്ദു ഗുരുതര പരിക്കുകളുമായി ചികില്‍സയില്‍; അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം; ഇതും മനുഷ്യനിര്‍മ്മിത ദുരന്തം
തിരുവനന്തപുരത്ത് കായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; വയനാട് സ്വദേശി ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് നളന്ദ എന്‍ജിഒ ക്വാര്‍ട്ടഴ്‌സിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; മരണ കാരണം എന്തെന്നത് ദുരൂഹം; പോലീസ് അന്വേഷണം തുടങ്ങി
മഫ്തിയില്‍ ചാടി വീണപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരുപൊതി; കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ കല്‍ക്കണ്ടപ്പൊടി എന്ന് കരഞ്ഞുപറഞ്ഞിട്ടും എംഡിഎംഎ എന്ന് വിധിയെഴുതിയ പൊലീസ് കേട്ടില്ല; ഏപ്രില്‍ 24 ന് അനുകൂലഫലം വന്നപ്പോഴേക്കും ബിജുവും, മണികണ്ഠനും ജയില്‍ കിടന്നത് 150 നാള്‍; നാട്ടില്‍ ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ബിജു
മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ; വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കി; തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചു; പെപ്പര്‍ സ്‌പ്രേ വാങ്ങി നല്‍കിയതും സീന; ബിജു കൊലക്കേസില്‍ ജോമോന്റെ ഭാര്യയും കുറ്റസമ്മതം നടത്തുമ്പോള്‍
തട്ടിക്കൊണ്ടുപോയ വണ്ടിയില്‍ വെച്ചു തന്നെ ബിജു കൊല്ലപ്പെട്ടു; ഗോഡൗണിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ടു; കാപ്പാ കേസ് പ്രതി എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണം വഴിത്തിരിവായി; ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ഹർത്താലിന് എതിർപാർട്ടി മാമന്മാരുടെ കടകളെല്ലാം അടപ്പിച്ച് ബജിയെല്ലാം കഴിച്ച് തിരിച്ചുവന്നപ്പോൾ യുവാവ് ഞെട്ടി; സ്വന്തം ബജിക്കടയും ഡിം! തല്ലിപ്പൊളിച്ചിട്ടത് സ്വന്തം പാർട്ടിക്കാർ തന്നെ; സാധനങ്ങളെല്ലാം ഒരുവഴിക്കായപ്പോൾ പോക്കറ്റിൽ നിന്ന് ചോർന്നത് കാൽലക്ഷം രൂപ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ ബിജുവിന് അക്കിടി പറ്റിയത് ഇങ്ങനെ