SPECIAL REPORTസൂപ്രണ്ട് പദവിയും കാര്‍ഡിയോളജിയുടെ ചുമതലയും ജനകീയ ഡോക്ടറുടെ തലയില്‍ കെട്ടിവച്ചത് വാസവ ബുദ്ധി; രോഗികളെ നോക്കി തീരാന്‍ പോലും സമയം കിട്ടാത്ത ഡോക്ടറെ താക്കോല്‍ സ്ഥാനത്ത് ഇരുത്തിയത് ജനകീയ പരിവേഷം ഉണ്ടാക്കിയെടുക്കാനുള്ള അതിബുദ്ധി; ഓപ്പറേഷന് തിയേറ്ററില്‍ നിന്നിറങ്ങാന്‍ കഴിയാത്ത ഡോക്ടര്‍ ഒന്നും അറിഞ്ഞില്ല; ആ കെട്ടിടം 2013 മുതല്‍ അണ്‍ഫിറ്റ്; കോട്ടയത്ത് ഡോ ജയകുമാറിനെ കുഴിയില്‍ ചാടിച്ചത് ആര്?പ്രത്യേക ലേഖകൻ5 July 2025 9:22 AM IST
KERALAMആരോ?ഗ്യമന്ത്രി വിളിച്ച് ചേര്‍ത്തുനിര്‍ത്തുമെന്ന് പറഞ്ഞു; ആ വാക്കില്‍ പ്രതീക്ഷയുണ്ടെന്ന് ബിന്ദുവിന്റെ ഭര്ത്താവ്സ്വന്തം ലേഖകൻ4 July 2025 7:23 PM IST
Top Storiesകോട്ടയം മെഡിക്കല്‍ കോളേജിന്റെ സൂപ്രണ്ട് ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാവരും നോക്കിക്കാണണം; കയ്യില്‍ നിന്നും പണമെടുത്ത് സഹായിച്ച് രോഗികളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്! അതുകൊണ്ട് എല്ലാവരും പിരിഞ്ഞു പോകണമെന്ന് മന്ത്രി വാസവന്; മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഒടുവില്‍ മന്ത്രി എത്തി; സൂപ്രണ്ടിന്റെ ജനകീയതയില്‍ ആ വിവാദം കഴിച്ചു മൂടാന്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ4 July 2025 7:18 PM IST
Top Storiesകോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂര്‍വത; മകന്റെ മരണം മനംമാറ്റമായി; സര്‍ക്കാര്‍ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലില്‍ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; കോട്ടയത്തെ വിവാദം ഈ ഡോക്ടറുടെ മാറ്റ് കുറയ്ക്കില്ല; ഡോ ടി.കെ ജയകുമാര്‍ കേരളത്തിന്റെ ഹൃദയം കവര്‍ന്ന വ്യക്തിത്വംപ്രത്യേക ലേഖകൻ4 July 2025 3:14 PM IST
SPECIAL REPORT'എന്റെ കുഞ്ഞ് ചതഞ്ഞ് പോയി മക്കളേ... അത്രേം നേരം അവള് മണ്ണിനടിയില്‍ കിടക്കുവാരുന്നു...' ചാണ്ടി ഉമ്മന്‍ മുന്നില്‍ എണ്ണിപ്പെറുക്കി നെഞ്ചു പൊട്ടിക്കരഞ്ഞ് ബിന്ദുവിന്റെ അമ്മ; 'ഇട്ടേച്ച് പോകല്ലമ്മാ...' എന്ന് പറഞ്ഞ് നെഞ്ചു പിളരുന്ന നിലവിളിയുമായി നവനീത്; കരഞ്ഞു തളര്‍ന്ന് നവമി; ബിന്ദുവിന് കണ്ണീരോടെ വിടനല്‍കി നാട്മറുനാടൻ മലയാളി ബ്യൂറോ4 July 2025 12:44 PM IST
SPECIAL REPORTഎല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന് ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു; ഫോണില്‍ പോലും ബന്ധുക്കളെ വിളിച്ചില്ല; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തില്‍; ആരോഗ്യ വകുപ്പിനെതിരെ രോഷം ഇരമ്പുമ്പോഴും വീഴ്ച്ചയില്ലെന്ന് ന്യായീകരണം തുടരുന്നു; അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞുമറുനാടൻ മലയാളി ബ്യൂറോ4 July 2025 10:51 AM IST
SPECIAL REPORTഅമ്മാ..ഞങ്ങളെ വിട്ടു പോയല്ലോ.. അമ്മയുടെ മൃതദേഹം കണ്ട് നെഞ്ച് തകര്‍ന്ന നിലവിളിച്ച് മകനും മകളും; ആശ്വാസിപ്പിക്കാന്‍ കഴിയാതെ പൊട്ടക്കരഞ്ഞ് പിതാവ് വിശ്രുതന്‍; ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കണ്ണീരടക്കാനാവാതെ ഉറ്റവര്‍; ബിന്ദുവിനെ അവസാനനോക്കു കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുന്നുമറുനാടൻ മലയാളി ബ്യൂറോ4 July 2025 10:16 AM IST
SPECIAL REPORT'മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏല്പിക്കാനായിരുന്നു അവന്റെ ആഗ്രഹം; നാളെ ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുത്; എന്റെ ഭാര്യയായിരുന്നു എല്ലാം'; പ്രതികരിച്ച് ബിന്ദുവിന്റെ ഭര്‍ത്താവ്; മന്ത്രിമാര്‍ ആരും ഇതുവരെ വിളിച്ചില്ല; അപകടം നടന്നയുടന്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെയെന്നും വിശ്രുതന്മറുനാടൻ മലയാളി ബ്യൂറോ4 July 2025 9:03 AM IST
SPECIAL REPORTമക്കളെ പഠിപ്പിക്കാന്‍ കഷ്ടപ്പെട്ട അമ്മയ്ക്ക് തന്റെ ആദ്യ ശമ്പളം നല്‍കണമെന്ന് ഉറപ്പിച്ച നവനീത്; ആദ്യശമ്പളം അമ്മയ്ക്കു നല്കാന് ആശുപത്രിയിലേക്ക് എത്തിയപ്പോല്‍ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം; വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:15 AM IST
SPECIAL REPORTഅപകടം നടക്കുമ്പോള്‍ മുഖ്യമന്ത്രി അഞ്ച് കിലോമീറ്റര്‍ അപ്പുറത്തായി അവലോകന യോഗത്തില്‍; മന്ത്രിമാര്‍ ഓടിയെത്തിയത് ക്യാപ്സ്യൂളുകളുമായി; ശുചിമുറികള്‍ക്കായി കെട്ടിടം ഉപയോഗിച്ച കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചു; 'ഇത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണ്, ഈ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും അതിന്റെ സിസ്റ്റത്തിനുമെന്ന്' പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ3 July 2025 2:51 PM IST
SPECIAL REPORTഅപകടമുണ്ടായി മിനിറ്റുകള്‍ക്കകം പാഞ്ഞെത്തിയത് രണ്ട് മന്ത്രിമാര്‍; തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കാതെ പറഞ്ഞത് ഉപയോഗിക്കാത്ത കെട്ടിടമെന്ന്; തിരച്ചില്‍ തുടങ്ങിയത് അപകടമുണ്ടായി രണ്ട് മണിക്കൂറിന് ശേഷം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര അനാസ്ഥ; ബിന്ദുവിന്റെ മരണം രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച്ചയാലോ?മറുനാടൻ മലയാളി ബ്യൂറോ3 July 2025 1:50 PM IST
INVESTIGATIONഇടപാടുകാരില്‍ നിന്ന് വാങ്ങുന്നത് 3500 രൂപയെങ്കിലും യുവതികള്‍ക്ക് നല്‍കുക 1000 രൂപ; ദിവസം ഫ്്ളാറ്റില്‍ എത്തിയിരുന്നത് ശരാശരി 25 ഇടപാടുകാര്‍; ഫ്ളാറ്റിന് മാസന്തോറും നല്‍കിയത് 1.15 ലക്ഷം രൂപ വാടക; യുവതികളെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു; മലാപ്പറമ്പ് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരി ബിന്ദു സമാനകേസിലെ പ്രതിമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:37 PM IST