You Searched For "നാസ"

ജീവിതത്തില്‍ വെച്ചടി കയറ്റത്തിന് ഇറിഡിയം ഐശ്വര്യമാകുമെന്ന് കരുതി; നാസയില്‍ നിന്ന് ഇറിഡിയം വാങ്ങാന്‍ ഇറങ്ങിത്തിരിച്ചത് ഹരിപ്പാട് സ്വദേശി; അള്‍ട്രാ സ്പേസ് എക്സ് ഏജന്‍സിയെന്ന പേരു പറഞ്ഞുള്ള തട്ടിപ്പില്‍ നഷ്ടമായത് 75 ലക്ഷം രൂപ; തട്ടിപ്പ് നടത്തിയത്  ഇറിഡിയം ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ്
ചൊവ്വയിൽ അപരിചിതൻ; ജെസീറോ ക്രേറ്ററിൽ കണ്ടെത്തിയത് ഇരുമ്പിന്റെയും നിക്കലിന്റെയും സാന്ദ്രത കൂടിയ 80 സെന്റീമീറ്റർ വലുപ്പമുള്ള പാറ; ഉൽക്കാശിലയായിരിക്കാമെന്ന് നിഗമനം; ഫിപ്സാക്‌സ്‌ല ചുവന്ന ഗ്രഹത്തിൽ രൂപപ്പെട്ടതല്ലെന്ന് നാസ
സണ്‍ ഓഫ് കോണ്‍കോര്‍ഡ് പറന്നുയര്‍ന്നു! നാസയുടെ സൂപ്പര്‍സോണിക് ജെറ്റ് ആദ്യ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി; 247 മില്യണ്‍ ഡോളര്‍ ചിലവഴിച്ചുമുള്ള വിമാനം നാസക്കായി നിര്‍മ്മിച്ചത് ലോക്ക്ഹീഡ് മാര്‍ട്ടിന്‍; പരീക്ഷണ പറക്കലില്‍ വിമാനം പറന്നത്് പന്ത്രണ്ടായിരം അടി ഉയരത്തില്‍
സര്‍വ്വൈശ്വര്യവും അഭീഷ്ടസിദ്ധിയും കോടികളും നേടാന്‍ ഇറിഡിയവും റൈസ് പുള്ളറും; ഒരുലക്ഷം നല്‍കിയാല്‍ ഒരുമാസം കൊണ്ട് ഒരു കോടിയാകും; രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ആര്‍.പിക്ക് നൂറുകോടി നല്‍കണം; നാസയ്ക്ക് വരെ വില്‍ക്കാമെന്ന് വാഗ്ദാനം; കോടികള്‍ അടിച്ചുമാറ്റാന്‍ തട്ടിപ്പു സംഘങ്ങള്‍ വീണ്ടും സജീവം; മാര്‍ക്കറ്റിങിന് ഉപയോഗിക്കുന്നത് ശബരിമലയെയും സിനിമാ താരങ്ങളെയും
ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ചതുമായിരിക്കും ഈ സംവിധാനം; പത്ത് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഒരു സമ്പൂര്‍ണ ഗ്രാമം സ്ഥാപിക്കാന്‍ നാസ; ഈ താവളം പ്രവര്‍ത്തിക്കുക ആണവോര്‍ജ്ജത്തില്‍; അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ പദ്ധതി ഇങ്ങനെ
ചൊവ്വയില്‍ ജലപ്രവാഹത്തിന്റെ സാന്നിധ്യത്തിന് തെളിവുകള്‍; ജെസെറോ ഗര്‍ത്തത്തിലെ പര്യവേഷണം വെളിച്ചം വീശുന്നത് ജീവന്റെ തെളിച്ചത്തിലേക്ക്; വാസയോഗ്യമായ അന്തരീക്ഷം ഉണ്ടായിരുന്നുവെന്ന് തെളിവുകളെന്ന് നാസ
വരാനിരിക്കുന്നത് സൗര കൊടുങ്കാറ്റുകളുടെ കാലം; ഭൂമിയില്‍ സൗരകൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ; ആഗോള ആശയവിനിമയങ്ങളും തടസ്സപ്പെട്ടേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ ശരിവെച്ച് ഒരു കണ്ടെത്തല്‍ കൂടി; പുരാതന സൂക്ഷ്മജീവികളുടെ തെളിവുകള്‍ കണ്ടെത്തിയതായി നാസ;  ചെറിയ ജീവജാലങ്ങളുടെ നിലനില്‍പ്പിലേക്ക് വിരല്‍ചൂണ്ടി പോപ്പി വിത്തുകള്‍
ചൊവ്വാഗ്രഹത്തില്‍ ഒരു കാലത്ത് ജീവന്‍ ഉണ്ടായിരുന്നു..! പവിഴപ്പുറ്റുകളുടെ ആകൃതിയിലുള്ള ഒരു പാറക്കല്ല് കണ്ടെത്തിയത് നാസയുടെ ക്യൂരിയോസിറ്റി റോവര്‍; ചൊവ്വയിലെ ജീവന്റെ അടയാളത്തെ കുറിച്ച് പുതിയ ചര്‍ച്ചകള്‍;  വെള്ളം ഒഴുകിയ കാലത്ത് രൂപപ്പെട്ടതാകാമെന്ന നാസ
ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യക്ക് പുതിയ വഴികള്‍ തുറന്ന് നൈസാര്‍ കുതിച്ചുപൊങ്ങി; ഐഎസ്ആര്‍ഒ- നാസ സംയുക്ത സംരംഭം വിജയകരം; ഇന്ത്യയുടെ ചെലവേറിയ ദൗത്യം കാലാവസ്ഥ നിരീക്ഷണത്തിലും പ്രകൃതി ദുരന്തങ്ങളുടെ പ്രവചനത്തിലും നിര്‍ണായക പങ്ക് വഹിക്കും
മസ്‌കിനെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം പാളുന്നു; സ്‌പേസ് എക്‌സ് കരാറുകള്‍ ഭൂരിഭാഗവും നിര്‍ണ്ണായകമായവ! റദ്ദ് ചെയ്യാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്; മസ്‌കിന്റെ കമ്പനിക്കുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം നടപ്പില്ല; സ്പേസ് എക്സിനെ പിന്തുണച്ച് നാസയും പെന്റഗണും