Top Storiesഅപ്പോളോ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് 2 പേടകം ചന്ദ്രന്റെ മറുപുറം കടന്ന് മടക്കയാത്രയില്‍; ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന നേട്ടം ഇനി ആര്‍ട്ടെമിസ് സംഘത്തിന്; ചന്ദ്രന്റെ അജ്ഞാത രഹസ്യങ്ങള്‍ ക്യാമറയിലാക്കി; ചന്ദ്രനില്‍ 'കരോളും' 'ഇന്റഗ്രിറ്റിയും'; പുതിയ ഗര്‍ത്തങ്ങള്‍ക്ക് പേര് നല്‍കി ആര്‍ട്ടെമിസ് ദൗത്യംസ്വന്തം ലേഖകൻ7 April 2026 6:45 AM IST
SPECIAL REPORTചന്ദ്രന്റെ ഭ്രമണപഥത്തിന് സമീപമെത്തുന്ന പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങും; യാത്ര സുരക്ഷിതമായി പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക ലക്ഷ്യം; ഭൂമിയുടെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണം മാത്രം ഉപയോഗിച്ച് ചന്ദ്രനെ ചുറ്റി സുരക്ഷിതമായി തിരികെ ഭൂമിയിലെത്താന്‍ സഹായിക്കുന്ന പാതയില്‍ യാത്ര; ചരിത്രത്തിലേക്കൊരു 'ബേണ്‍'; ചന്ദ്രനിലേക്ക് കുതിച്ച് ആര്‍ട്ടെമിസ്-2മറുനാടൻ മലയാളി ബ്യൂറോ3 April 2026 10:45 AM IST
SPECIAL REPORTകുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം; 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; ആര്‍ട്ടിമിസ് 2വില്‍ യാത്ര തിരിച്ചത് ഒരു വനിതയടക്കം നാലു പേര്‍: ഇത് ചരിത്ര നിമിഷംസ്വന്തം ലേഖകൻ2 April 2026 6:16 AM IST
Right 1ഭൂമിയിൽ പതിക്കുന്ന നിലാവിനെയും വിടാതെ അമേരിക്ക! അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനെ തൊടാൻ വീണ്ടും മനുഷ്യൻ; ലോകത്തെ മുൾമുനയിൽ നിർത്തി നാസയുടെ 'ആർട്ടെമിസ് 2' കുതിക്കാനൊരുങ്ങുന്നു; മൈലുകൾ താണ്ടാൻ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പ് കൂട്ടി കൗണ്ട് ഡൗൺ; ദൗത്യത്തെ ഉറ്റുനോക്കി രാജ്യങ്ങൾ; യു.എസ് അവിടെയും കോളനി പണിയുമോ?മറുനാടൻ മലയാളി ബ്യൂറോ1 April 2026 5:06 PM IST
Right 1നമുക്ക് പാര്‍ക്കാന്‍ ഇനി അമ്പിളിമാമന്‍! ചന്ദ്രനില്‍ സ്ഥിര താവളം നിര്‍മ്മിക്കാന്‍ നാസ; ചൈനയുമായുള്ള പൊരിഞ്ഞ മത്സരത്തില്‍ ഒന്നാമതാവാന്‍ അതിവേഗ കുതിപ്പ്; 2028-ല്‍ അമേരിക്കക്കാരന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതോടെ എല്ലാം ഉഷാറാകും; ബഹിരാകാശ യുദ്ധത്തില്‍ നിര്‍ണ്ണായക നീക്കം!മറുനാടൻ മലയാളി ഡെസ്ക്25 March 2026 9:41 PM IST
SCIENCE'ടെലിസ്കോപ്പ്' വച്ച് നോക്കാമെന്ന് കരുതിയാൽ കണ്ണ് അടിച്ച് പോകുന്ന രീതിയിൽ പ്രകാശം; ഇനി എങ്ങാനും ഇത് ഭൂമിയിൽ പതിച്ചാൽ ഒരു നഗരം മുഴുവനായും കത്തിച്ചാമ്പലാകുമെന്നത് ഉറപ്പ്; ലോകത്തെ ഒന്നടങ്കം നടുക്കി 'നാസ'യുടെ വെളിപ്പെടുത്തൽ; ആർക്കും അറിയാത്ത ആ വെല്ലുവിളിയുടെ നടുവിലാണ് മനുഷ്യരെന്ന് ശാസ്ത്രലോകം; അറിയാം..'സിറ്റി' കില്ലറുകളെ പറ്റിമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 3:39 PM IST
SCIENCEഭൂമിക്ക് അപ്പുറം മറ്റൊരു ലോകം? അന്യഗ്രഹജീവികള്‍ ഇനി ഒളിച്ചിരിക്കില്ല! 146 പ്രകാശവര്‍ഷം അകലെ നാസ കണ്ടെത്തിയത് 'അപര ഭൂമി'യെ; തണുത്തുറഞ്ഞ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ? ശാസ്ത്രലോകം ഉറ്റുനോക്കുന്ന ആ രഹസ്യം പുറത്ത്!മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 10:29 AM IST
SPECIAL REPORTഹ്യൂസ്റ്റൺ ആകാശത്ത് ഇന്റെർസ്റ്റെല്ലർ സിനിമയിൽ കാണുന്ന പോലൊരു ഡ്രോൺ ടൈപ്പ് വിമാനം; പ്രദേശത്ത് കൂടി തലങ്ങും വിലങ്ങും പറക്കുന്ന കാഴ്ച; ലാൻഡിംഗ് സമയം ടെയിലിലെ ആ പേര് കണ്ട് അമ്പരപ്പ്; പെട്ടെന്ന് നെഞ്ചിടിപ്പിച്ച് 'കോൺഫീൽഡ്' സീനിലെ അതെ അപകടവും; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 4:56 PM IST
SPECIAL REPORTസൂര്യന്‍ ഭൂമിയെ വിഴുങ്ങും, അല്ലെങ്കില്‍ തകര്‍ത്തെറിയും; ചരമക്കുറിപ്പ് ഇപ്പോഴേ എഴുതി നാസ! 500 കോടി വര്‍ഷത്തിന് ശേഷം സൗരയൂഥം കത്തിയെരിയും; ഹെലിക്‌സ് നെബുലയിലെ ആ വിസ്മയക്കാഴ്ച ഭൂമിയുടെ ഭാവിയോ? നമ്മള്‍ ചാരമാകുമ്പോള്‍ മറ്റൊരു ലോകം പിറക്കുമെന്നും വെളിപ്പെടുത്തല്മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 9:08 PM IST
SCIENCEആദ്യത്തെ മെഡിക്കല്‍ എമര്‍ജന്‍സി; ബഹിരാകാശത്ത് വെച്ച് സംഭവിച്ചതെന്ത്? ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ദിവസങ്ങളെ കുറിച്ച് വെളിപ്പെടുത്തി നാസ; ഡോക്ടര്‍മാരില്ലാത്ത മുകളില്‍ തുണയായത് ആ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട്!മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 4:35 PM IST
SPECIAL REPORTഅമേരിക്കൻ നാവികസേനയിലെ ഹെലികോപ്റ്റർ പൈലറ്റായി തുടക്കമിട്ട ജീവിതം; പറക്കൽ പരിചയം വച്ച് 'നാസ'യുടെ പടിവാതിൽക്കൽ കാൽ ചവിട്ടിയതും തലവര തന്നെ മാറി; മാനത്തെ താരകങ്ങൾക്കിടയിലൂടെ അവൾ ചിറകുകൾ വിരിച്ച് പറന്ന് ഒടുവിൽ ചരിത്രത്തിലേക്ക്; ആ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ട് 'സുനിത വില്യംസ്' ഇനി പറന്നിറങ്ങുന്നത് കോഴിക്കോട് മണ്ണിൽ; കൂടെ മറ്റൊരു പ്രത്യകതയുംമറുനാടൻ മലയാളി ബ്യൂറോ21 Jan 2026 5:15 PM IST
TECHNOLOGYസമുദ്രനിരപ്പിൽ നിന്ന് കണ്ണെത്താ..ദൂരത്തിൽ ഭൂമിയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന ആ കൂറ്റൻ പേടകം; പെട്ടെന്ന് ലോക ചരിത്രത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് വാർത്ത; ഇനി ഒട്ടും താമസിപ്പിക്കാതെ സഞ്ചാരികളെ എല്ലാം തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപനം; പിന്നിലെ കാരണം വെളിപ്പെടുത്തി 'നാസ'; ബഹിരാകാശ നിലയത്തിൽ ആശങ്ക പരക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 5:16 PM IST