You Searched For "ശരത്"

ബമ്പര്‍ ഭാഗ്യവാന്‍ ശരത് ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തു തന്നെയായിരുന്നു ആ വീട്ടമ്മയുടെ വീടെന്നത് യാദൃച്ഛികത; എഐ ചിത്രത്തിന്റെ അകമ്പടിയില്‍ കദനകഥയും എത്തി; ഇത് ലോട്ടറി അടിച്ചി്‌ല്ലെന്ന് തെളിഞ്ഞ് സന്തോഷിക്കുന്ന നെട്ടൂരിലെ വീട്ടമ്മയുടെ കഥ
ബമ്പറടിച്ചിട്ടും ജോലിയോടുള്ള ആവേശത്തിന് കുറവില്ല; കഴിഞ്ഞ ദിവസവും ജോലിക്ക് പോയി; നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സിലെ മാനേജര്‍ ഇന്‍ചാര്‍ജ് ജാഡകളൊന്നുമില്ലാതെ പണി നോക്കി; ഇത് വ്യത്യസ്താനാം കോടിപതി; തൈക്കാട്ടുശേരി ശരത് വ്യത്യസ്തനാകുമ്പോള്‍
ഇന്നു രാവിലെയും ജോലിയ്ക്കു പോയി;  അവധി പറഞ്ഞ് വീട്ടിലെത്തി 25കോടിയുടെ ടിക്കറ്റുമായി ബാങ്കിലേക്ക്; ആ രഹസ്യ വരവില്‍ മാനേജര്‍ക്ക് അമ്പരപ്പ്; എല്ലാം ആഗ്‌നേയന്റെ ഐശ്വര്യമെന്ന് ശരത്;  അച്ഛന്‍ കോടിപതിയായത് അറിയാതെ ക്യാമറക്കണ്ണുകള്‍ നോക്കി ആ കുഞ്ഞിക്കണ്ണുകള്‍;   തുറവൂര്‍ മണിയാതൃക്കലിലെ ശരതിന്റെ കുടുംബം ആഹ്ലാദത്തിലാണ്
കാലിന്റെ ഇടയില്‍ തല പിടിച്ചു വച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടി; കണ്ണിലും വായിലും കുരുമുളകു സ്പ്രേ ; സ്വകാര്യഭാഗം പിടിച്ചു വലിച്ചു സ്‌പേ അടിക്കുന്ന ആനന്ദം; പോലീസുകാര്‍ പിടിച്ചു കുനിച്ച് നിര്‍ത്തിയാല്‍ മാത്രം കൈമുട്ടു കൊണ്ടി ഇടിക്കുന്ന സിഐ! മാറനെല്ലൂരിലേത് ഇടിയന്‍ വെര്‍ഷന്‍; ആ യുവാക്കള്‍ ക്രൂരത പറയുമ്പോള്‍
രാവിലെ ആറു മുതൽ എട്ടു വരെ ട്യൂഷൻ എടുക്കൽ; പിന്നീട് പൊതുപ്രവർത്തനവും അഭിഭാഷകവൃത്തിയും; ഫീസ് കിട്ടുന്ന പണം കൊണ്ട് പൊതുപ്രവർത്തനം; കോവിഡു കാലത്ത് രോഗ ബാധിതർക്കും ആശ്വാസമായി; ഫെയ്‌സ് ബുക്കിലെ ഹലോ ഡോക്ടർ ആശ്വാസമായത് നിരവധി പേർക്ക്; ആംബുലൻസ് സൗകര്യവും; ചേർത്തലയിൽ ശരത് വോട്ട് ചോദിക്കുമ്പോൾ
അവനെ നഷ്ടപ്പെട്ടതോടെ എന്റെ എല്ലാ അവയവങ്ങളും പറിച്ചെറിയുന്ന പോലുള്ള വേദന; ശരത്തിനൊപ്പം ഒരുമരണാന്തര ജീവിതം ഞാൻ കൊതിക്കട്ടെ: ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതോടെ മുംബൈയിൽ മകനൊപ്പം ജീവനൊടുക്കിയ മലയാളി രേഷ്മ മാത്യുവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്
വശീകരണത്തിൽ വീഴ്‌ത്തി 16-കാരിയെ പലതവണ പീഡിപ്പിച്ചു; സമ്മർദ്ദം മറികടക്കാൻ കോട്ടയത്തെ അമ്പലത്തിൽ താലികെട്ട്; ചതി തിരിച്ചറിഞ്ഞ് ആത്മഹത്യ; വടക്കാഞ്ചേരിയിലെ വില്ലൻ ശരത്തിനെ പൊക്കിയത് തിരുവനന്തപുരത്തെ പൂവാറിൽ നിന്നും
സൂര്യ ഹോട്ടൽ ഉടമയ്ക്ക് നടനുമായുള്ളത് ആത്മബന്ധം; അനുജനും അളിയനുമൊപ്പം മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടി പ്രതിയാകുന്നത് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ തലവേദന കൂട്ടും; മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയാൽ സുഹൃത്തും അടുത്ത ബന്ധുക്കളും അഴിക്കുള്ളിലാകും; ദിലീപിന് ഇനിയുള്ളത് അഗ്നി പരീക്ഷയുടെ മണിക്കൂറുകൾ
ചെറിയ ഹോട്ടലുടമയിൽ നിന്ന് കോടീശ്വരനിലേക്കുള്ള വളർച്ച ദ്രുതഗതിയിൽ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; ദിലീപിന്റെ ആത്മ സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പുകാരനും; വിഐപി ശരത് തന്നെ; കാവ്യയെയും ചോദ്യം ചെയ്യും