You Searched For "യുട്യൂബ്"

ട്രംപിനെ പേടിച്ച് യൂട്യൂബും! ട്രംപിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതമറിയിച്ചു; അമേരിക്കന്‍ പ്രസിഡന്റിന് നഷ്ട പരിഹാരമായി യുട്യൂബ് നല്‍കുക 217.60 കോടി; ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്പെന്‍ഡ് ചെയ്തത് കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന്
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന്‍ നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്‍
രണ്‍വീര്‍ അലഹബാദിയയുടെ ഗുരുതര അശ്ലീല പരാമര്‍ശം: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിവാദ എപ്പിസോഡ് നീക്കി യുട്യൂബ്; പിന്നാലെ നിയമ നടപടിയും തുടങ്ങി; രണ്‍വീര്‍ കഴിഞ്ഞ വര്‍ഷം മികച്ച ക്രിയേറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയ ആള്‍
രണ്ട് എംഎൽഎമാർക്ക് ഇ-മെയിൽ വിലാസമില്ല;, ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴും മൊബൈൽ നമ്പറില്ല; എംഎൽഎമാരിൽ പലരും സോഷ്യൽ മീഡിയയിൽ ആക്ടീവായത് കോവിഡ് കാലത്തെ തെരഞ്ഞെടുപ്പിൽ; യുട്യൂബ് അക്കൗണ്ടുള്ളത് പിണറായിക്കും ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോർട്ട് പുറത്ത്
യുട്യൂബ് ചാനലിലേക്ക് പ്രാങ്ക് വീഡിയോ ചെയ്യാനായി സ്ത്രീകൾക്കു നേരെ അശ്ലീല ആംഗ്യം കാട്ടി; അപമാനിക്കുന്ന വിധത്തിലുള്ള പെരുമാറ്റം കണ്ട് ഭയന്ന് പെൺകുട്ടികൾ; പൊലീസിൽ പരാതി നൽകിയതോടെ ആകാശ് സൈമൺ മോഹൻ അറസ്റ്റിൽ; പ്രാങ്ക് വീഡിയോ നീക്കം ചെയ്യാനും നിർദ്ദേശം