SPECIAL REPORTവൃദ്ധനെ ഇടിച്ചിട്ട ശേഷം പോയത് സിഐ ആണെന്ന വാദം അംഗീകരിക്കപ്പെട്ടു; കിളിമാനൂരില്‍ ആ അപകട മരണമുണ്ടാക്കിയ പാറശ്ശാല മുന്‍ എസ് എച്ച് ഒയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; അനില്‍കുമാറിന്റെ ഹര്‍ജി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ അണിയറ നീക്കം; ഇപ്പോഴും ആ മുന്‍ സിഐ ഒളിവില്മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 6:49 PM IST
SPECIAL REPORTകാര്‍ ഇടിച്ചിട്ടശേഷം പരിക്കേറ്റയാള്‍ക്ക് വൈദ്യസഹായം നല്‍കാതെയും ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെയും പോയത് അതീവ ഗൗരവമുള്ള കുറ്റം; എന്നിട്ടും ആ സിഐ ഇപ്പോഴും കാണാമറയത്ത്; രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദ്ദേശം; കിളിമാനൂര്‍ അപകടം എല്ലാ അര്‍ത്ഥത്തിലും കൊല; സസ്‌പെന്‍ഷനിലുള്ള പോലീസുകാരന് സഹായം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 8:58 AM IST
KERALAMമണ്ണുകടത്തുകാരന് വേണ്ടി മൂന്നു യുവാക്കളെ കള്ളക്കേസില്‍ കുടുക്കി; എസ്എച്ച്ഓയ്ക്കും എസ്ഐക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; കോയിപ്രം പോലീസ് സ്റ്റേഷന്‍ വീണ്ടും വാര്‍ത്തകളില്‍; പോലീസിന്റെ മറ്റൊരു അട്ടിമറി തുറന്നു പറഞ്ഞ് ഇരകള്ശ്രീലാല് വാസുദേവന്‍27 Jun 2025 10:39 PM IST
Lead Storyചെന്താമരയെ കൂടരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാരുടെ മൊഴി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്; കാക്കാടംപൊയില്‍ തെരച്ചില്‍ തുടരുന്നു; രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞുവെന്ന് ക്വാറി ജീവനക്കാര്‍; എസ്.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ എസ്.എച്ച്.ഒക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ28 Jan 2025 7:48 PM IST
SPECIAL REPORTആ പൊലീസുകാരനെ എനിക്കറിയാം, അയാളൊരു സംഘിയല്ല'; വസ്ത്രത്തിന്റെ പേരിൽ അപമാനിച്ചെന്ന ആരോപണത്തിൽ എസ് എച്ച് ഒയ്ക്ക് പിന്തുണയുമായി യുവാവ്; അദ്ദേഹത്തിൽ നിന്ന് തനിക്കോ നാട്ടുകാർക്കോ യാതൊരു വർഗ്ഗീയ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും വൈറൽ കുറിപ്പ്മറുനാടന് മലയാളി23 Jan 2022 10:03 PM IST