INVESTIGATIONതുക പറഞ്ഞുറപ്പിച്ച ശേഷം നിനക്ക് വിശക്കുന്നുണ്ടോടീ എന്ന് ചോദിച്ചു; അപ്പവും ചിക്കന്‍ കറിയും വാങ്ങി പാലക്കാട് സ്വദേശിനിക്കൊപ്പം ഓട്ടോയില്‍ വീട്ടിലെത്തി; കൂടുതല്‍ തുക ചോദിച്ചതിന് കമ്പിപ്പാര കൊണ്ട് അരുംകൊല നടത്തിയ ജോര്‍ജിന് മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവം മാറും; സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പും സംഭവങ്ങള്‍; കോന്തുരുത്തി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:21 PM IST
INVESTIGATIONമകളുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞെത്തിയ ജോര്‍ജ് നന്നായി മിനുങ്ങി; ഭാര്യ മകളുടെ വീട്ടില്‍ തങ്ങിയതും സൗകര്യമായി; മദ്യം തലയ്ക്ക് പിടിച്ചതോടെ എറണാകുളം സൗത്തില്‍ നിന്ന് ലൈംഗിക തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി; വര്‍ഷങ്ങളായി കോന്തുരുത്തിയില്‍ താമസിക്കുന്ന ജോര്‍ജിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നാട്ടുകാര്‍; പണി നല്‍കിയത് മദ്യം തന്നെ!മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:01 PM IST
INVESTIGATIONഎറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ഭാഗത്തു നിന്നും സ്ത്രീയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു;'ലൈംഗിക തൊഴിലാളിയെ' സാമ്പത്തിക തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; പുലര്‍ച്ചെ നാലു മണിക്ക് ചാക്കു തേടി അലഞ്ഞു; മൃതദേഹം മറവ് ചെയ്യാന്‍ കൊണ്ടു പോകുമ്പോള്‍ തളര്‍ന്നു വീണു; തേവരയെ ഞെട്ടിച്ച് ജോര്‍ജ്ജിന്റെ ക്രൂരത; പ്രതിയെ പിടിച്ചത് ഹരിത കര്‍മ്മ സേനയും നാട്ടുകാരുംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:04 AM IST
INVESTIGATIONകോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ; വീട്ടില്‍ വെച്ച് സാമ്പത്തിക തര്‍ക്കമുണ്ടായപ്പോള്‍ തലയ്ക്കടിച്ചുവെന്ന് ജോര്‍ജ്ജിന്റെ കുറ്റ സമ്മതമൊഴി; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തളര്‍ന്നു വീണു; സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:02 AM IST
Latestസൗദി അറേബ്യയില്‍ മസാജ് പാര്ലറുകളിലടക്കം വ്യാപക പരിശോധന; ലൈംഗികത്തൊഴിലാളികളും വിദേശ പൗരന്മാരുമടക്കം അമ്പതിലേറെ പേര് പിടിയില്‍; മനുഷ്യക്കടത്ത് ചെറുക്കാന്‍ നടപടികള്‍ കര്‍ശനമാക്കി സര്ക്കാര്സ്വന്തം ലേഖകൻ17 March 2025 10:49 PM IST
KERALAMഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധം; ഭാര്യയെ ലൈംഗിക തൊഴിലാളികളുമായി താരതമ്യപ്പെടുത്തൽ: ജഡ്ജിയുടെ പരാമർശം വിവാദമായിസ്വന്തം ലേഖകൻ16 Jan 2022 6:08 AM IST