You Searched For "സംഘടന"

നിര്‍മാതാവിന് 15 ലക്ഷം നല്‍കാന്‍ ബിജു മേനോനോട് നിര്‍മാതാക്കളുടെ സംഘടന; തുക നല്‍കിയില്ലെങ്കില്‍ ബിജുവുമായി സഹകരിക്കില്ലെന്ന്  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; ലിസ്റ്റിന്റെ ചിത്രത്തിലെ പ്രതിഫലത്തില്‍നിന്ന് തുക നല്‍കണമെന്ന് നിര്‍ദേശം; താരസംഘടനയായ അമ്മയ്ക്കും അസോസിയേഷന്റെ കത്ത്
പത്താന്‍കോട്ടു നിന്നും ഒരു സര്‍ജന്‍ കൂടി പിടിയില്‍; ജെയ്ഷെ-മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കി; പാക്കിസ്ഥാനും ഭീകര-വിഘടനവാദി ശൃംഖലയ്ക്കും വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ടൈം ബോംബും സംശയത്തില്‍; വൈറ്റ് കോളര്‍ ടെററിസം തകരുമ്പോള്‍
ഹമാസ് ബന്ധമുള്ള സംഘടനയില്‍ നിന്ന് 1,20,000 ഡോളര്‍; 1993- ലെ ബോംബാക്രമണക്കേസില്‍ സംശയിക്കപ്പെടുന്ന ഇമാമുമായി അടുത്ത ബന്ധം; ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ വംശജന്‍ മംദാനി പ്രതിക്കൂട്ടില്‍; അമേരിക്കയിലെ ഇസ്ലാമിക രാഷ്ട്രീയം മറനീക്കുമ്പോള്‍
ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായ റിപ്പോര്‍ട്ട്; പൈലറ്റുമാരില്‍ എല്ലാ കുറ്റവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം;  അഹമ്മദാബാദ് വിമാനദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് പൈലറ്റുമാരുടെ സംഘടന; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷവും
എയര്‍ബേസില്‍ അതിക്രമിച്ചു കയറി റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് വിമാനങ്ങള്‍ കേടുപാടുകള്‍ വരുത്തി; വിമാനങ്ങളില്‍ ചുവന്ന പെയിന്റടിച്ചു രക്ഷപെട്ടു യുവാക്കള്‍; പലസ്തീന്‍ ആക്ഷന്‍ എന്ന കാമ്പെയ്ന്‍ ഗ്രൂപ്പിനെ നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; നിരോധിക്കുന്നതിനായി പാര്‍ലമെന്റിന്റെ അനുമതി തേടും
ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കണം; വിരമിച്ചവരേയും പി ജി പഠനത്തിന് പോയ ഡോക്ടർമാരേയും തിരികെയെത്തിക്കണം; ആരോഗ്യപ്രവർത്തകരുടെ ഉറ്റബന്ധുക്കൾക്ക് വാക്സിൻ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ ജി എം ഒ എ
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ കേരളത്തിലും; എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു; ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് ജെസ്ല മാടശ്ശേരി; ജനുവരി 9 കേരള എക്സ് മുസ്ലിം ദിനമായി ആചരിക്കും