AUTOMOBILEമുതുകത്ത് എത്ര ലോഡ് കയറ്റിയാലും യുദ്ധഭൂമിയിലെ പടക്കുതിരയെ പോലെ കുതിക്കും; റോഡിലെ കുഴി ഒന്നും ഇവർക്ക് ഒരു പ്രശ്നമേ അല്ല; ഉൾ ഗ്രാമങ്ങളിൽ വരെ ചേക്കേറി ബിസിനസ് നടത്താനും പുലികൾ; ഡ്രൈവർമാർക്ക് ആ വളയം പിടിക്കുമ്പോൾ തന്നെ ധൈര്യം; രണ്ടുംകല്പിച്ച് 'ഇന്തോനേഷ്യൻ' മണ്ണിലേക്ക് കയറ്റിവിട്ട ഇന്ത്യയുടെ സ്വന്തം 'ടാറ്റ' ലോറികൾക്ക് സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ15 Feb 2026 7:19 PM IST
SPECIAL REPORTഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്‌ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 1:44 PM IST
Right 111 പേരുമായി പോയ വിമാനം നിശ്ചിത പാതയിൽ നിന്ന് വഴിമാറി; ലാൻഡിംഗ് പാതയിലേക്ക് തിരികെ എത്തിക്കാനുള്ള തുടർച്ചയായ നിർദ്ദേശങ്ങൾ ഫലം കണ്ടില്ല; പിന്നാലെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടമായി; ഇന്തോനേഷ്യൻ എയർ ട്രാൻസ്‌പോർട്ടിന്റെ വിമാനം മലനിരകളിൽ തകർന്നു വീണതായി റിപ്പോർട്ടുകൾ; തിരച്ചിൽ വ്യാപകംസ്വന്തം ലേഖകൻ17 Jan 2026 10:12 PM IST
SPECIAL REPORTകേരളത്തിന്റെ അതെ..പച്ചപ്പും മനോഹാരിതയും നിറഞ്ഞൊരു നാട്; കടലമ്മ ചതിയിൽ കലി തുള്ളി എത്തിയ ആ തിരമാലകൾക്ക് പോലും അവരെ തോൽപ്പിക്കാനായില്ല; എന്തുകൊണ്ട് 'ഇന്തോനേഷ്യ' എന്ന് ചോദിക്കുന്നവരോട് പറയാൻ വാക്കുകൾ ഏറെ; ഇനി തങ്ങളുടെ അതിർത്തി കടന്ന് 'ബാലി'യിലേക്ക് പോകണമെങ്കിൽ കുറച്ച് വിയർക്കും; പുതിയ നിയന്ത്രണവുമായി രാജ്യംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 11:20 AM IST
SPECIAL REPORTനദിയിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ട് പേടിച്ചോടിയ ആ കുട്ടികൾ; കാര്യങ്ങൾ ഗ്രാമത്തെ അറിയിച്ചതും ഉറ്റവർ അടക്കം കരഞ്ഞ് നിലവിളിച്ചു; പത്തു വയസ്സുകാരനെ കടിച്ചുപിടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ച് 'ചീങ്കണ്ണി'; ആർക്കും രക്ഷിക്കാൻ പോലും പറ്റാത്ത അവസ്ഥ; മൃതദേഹം 'വാ'യിലാക്കി നീന്തൽ; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 10:18 PM IST
SPECIAL REPORTഒരു പരിസരം മുഴുവൻ അസാധാരണ ചൂടും പുകയും; പെട്ടെന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തീആളിക്കത്തി നേരെ മുകൾ നിലയിലേക്ക്; തിരക്കേറിയ നഗരം ഒന്നടങ്കം ഭീതിയിലായ നിമിഷം; രക്ഷപ്പെടാൻ ശ്രമിച്ച് ആളുകൾ; ജക്കാർത്തയെ നടുക്കിയ തീപിടുത്തത്തിൽ വെന്ത് മരിച്ചത് 20 പേർ; ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ ദുരൂഹത; വൻ ദുരന്തത്തിൽ നടുക്കം മാറാതെ ഇന്തോനേഷ്യമറുനാടൻ മലയാളി ബ്യൂറോ9 Dec 2025 4:42 PM IST
WORLDഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് ഭൂചലനം; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഇല്ലസ്വന്തം ലേഖകൻ27 Nov 2025 4:21 PM IST
SPECIAL REPORTപാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തെളിവായി; ഫിലിപ്പിന്‍സിന് പിന്നാലെ ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കാന്‍ ഇന്തോനേഷ്യ; ചൈനയുടെ മേധാവിത്വം തകര്‍ത്ത് കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ; കരാര്‍ യാഥാര്ഥ്യത്തിലേക്ക്സ്വന്തം ലേഖകൻ5 Nov 2025 4:14 PM IST
FOREIGN AFFAIRSഅങ്ങയുടെ മകന്‍ എറിക്ക് ട്രംപിനെ കാണാന്‍ കഴിയുമോ എന്ന് ഇന്തോനേഷ്യേന്‍ പ്രസിഡന്റ്; നിങ്ങളെ വിളിക്കാന്‍ പറയാം എന്ന് ട്രംപിന്റെ മറുപടി; ആ രഹസ്യ സംഭാഷണം കേട്ട് അമ്പരന്ന് ലോകനേതാക്കള്‍; ഗാസാ സമാധാന ഉച്ചകോടിയ്ക്കിയിലും ട്രംപിന്റെ 'കച്ചവട താല്‍പര്യം' ചര്‍ച്ചയാക്കി വിദേശമാധ്യമങ്ങള്സ്വന്തം ലേഖകൻ15 Oct 2025 1:56 PM IST
WORLDഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു; നിരവധി കുട്ടികള്‍ കുടുങ്ങി; മൂന്ന് പേര് കൊല്ലപ്പെട്ടുസ്വന്തം ലേഖകൻ30 Sept 2025 6:06 PM IST
SPECIAL REPORTവ്യഭിചാരക്കുറ്റം ചുമത്തി സ്ത്രീയെ പരസ്യമായി ചൂരല്‍ കൊണ്ട് അടിച്ചു; കാണാന്‍ തടിച്ചു കൂടിയത് വലിയ ജനക്കൂട്ടം; അതിവിചിത്ര ശിക്ഷയുടെ കഥമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 9:59 AM IST
Right 1സെല്‍ഫിക്കായി വിലപ്പെട്ട ജീവന്‍ പണയം വയ്ക്കരുതേ! ബീച്ചില്‍ പരസ്പരം നോക്കി ചിരിച്ച് ഉല്ലാസത്തോടെ സെല്‍ഫി എടുക്കുന്നുതിനിടെ കടല്‍ത്തിരയില്‍ പെട്ട് ദമ്പതികള്‍; വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍; അപകടങ്ങള്‍ വിളിച്ചുവരുത്തിയ രണ്ടു സംഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 10:59 PM IST