You Searched For "ഡോണൾഡ് ട്രംപ്"

ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്കും പരമോന്നത നേതാവ് ഖമനയിയുടെ കൊലപാതകത്തിനും പ്രതികാരം; ഗള്‍ഫില്‍ യുദ്ധഭീതി: ദുബായ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു; അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ദുബായ് വിമാനത്താവളത്തില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടി; ബുര്‍ജ് ഖലീഫയെ അവര്‍ വീഴത്തുമോ?
ട്രംപിന്റെ നാടുകടത്തൽ നടപടി നേരിടുന്നവരിൽ 77% പേർക്കും ക്രിമിനൽ പശ്ചാത്തലമില്ല; കൊലപാതകികൾ വെറും 0.5 ശതമാനം മാത്രം; ക്വോട്ട തികയ്ക്കാൻ ലക്ഷ്യം വെക്കുന്നത് സാധാരണക്കാരെയും കുടിയേറ്റ കുടുംബങ്ങളെയും; ഏറ്റവും മോശമായവർ എന്ന ഭരണകൂട വാദം പൊളിയുമ്പോൾ
പുത്തന്‍ അധ്യായം കുറിച്ച് ഇന്ത്യാ-അമേരിക്ക നിര്‍ണായക ഇടക്കാല വ്യാപാര കരാര്‍; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ ശിക്ഷാ തീരുവ തിരികെ കൊണ്ടുവരുമെന്ന് ട്രംപ്; സംയുക്ത പ്രസ്താവന പുറത്ത്; ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍-മരുന്ന്‌വജ്ര വ്യാപാര മേഖലകള്‍ക്ക് വന്‍ നേട്ടം
യെസ്..എനിക്ക് പോപ്പ് ആവാൻ ആഗ്രഹമുണ്ട്; പ്രത്യേക താൽപ്പര്യങ്ങൾ ഒന്നുമില്ല; പക്ഷെ..ന്യൂയോർക്കിൽ നിന്നുള്ള ആളാണെങ്കിൽ വളരെ സന്തോഷമായിരിക്കും; മുഖത്ത് ചെറു പുഞ്ചിരിയുമായി ഡോണൾഡ് ട്രംപിന്റെ മറുപടി; ആറ്റിറ്റ്യൂഡ് കിംഗ് തന്നെയെന്ന് കമെന്റുകൾ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച!
രാജ്യം വിട്ട അഷ്‌റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ; മുൻ അഫ്ഗാൻ പ്രസിഡന്റ് ഒമാനിൽ; യുഎസിലേക്കെന്ന് സൂചന; അഫ്ഗാനിൽ അമേരിക്കയുടെ ചരിത്രപരമായ പരാജയമെന്ന് ട്രംപ്; അപമാനിതനായ ബൈഡൻ രാജിവയ്ക്കണമെന്നും ആവശ്യം