SPECIAL REPORTശിക്ഷ വികാരപരമോ പക്ഷപാതപരമോ ആകരുത്, നീതി സന്തുലിതമായിരിക്കണം; സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടു എന്നംഗീകരിച്ചപ്പോള് തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ പരമാവധി ശിക്ഷ ഒഴിവാക്കിയതിന്റെ കാരണം കാരണം വ്യക്തമാക്കി കോടതി; കൂട്ടബലാല്‍സംഗത്തിന് പരമാവധി ശിക്ഷയ്ക്കായി വാദിച്ചിട്ടും ചുരുങ്ങിയ ശിക്ഷ വിധിച്ചത് പ്രോസിക്യൂഷന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:26 PM IST
SPECIAL REPORTശിക്ഷാവിധിയില്‍ നിരാശ; വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ല; കൂട്ടബലാല്‍സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം; ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 5:46 PM IST
SPECIAL REPORTക്രൂരകൃത്യം തെളിഞ്ഞിട്ടും കോടതിയില്‍ ഭാവഭേദമില്ലാതെ പള്‍സര്‍ സുനി; മാര്‍ട്ടിനും പ്രദീപും ചെയ്യാത്ത തെറ്റിനെന്ന് നിലവിളിച്ചപ്പോള്‍ കൂള്‍കൂളായി വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്ന ഒറ്റവാക്യത്തില്‍ എല്ലാം ഒതുക്കി; യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയെന്നും മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമെന്നും കോടതി; സുനിക്ക് പരമാവധി ശിക്ഷ കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 2:04 PM IST
SPECIAL REPORTപള്‍സര്‍ സുനിക്ക് 'സ്ഥിരം കുറ്റവാളി' ടാഗ്! 'അതിജീവിതയുടെ നിസ്സഹായത ഓര്‍ക്കണം'; മറ്റ് പ്രതികള്‍ സഹായികള്‍ മാത്രം, മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും; നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി ഇന്ന് 3.30-ന്; കോടതി നടപടികള്‍ മോശമായി ചിത്രീകരിക്കരുതെന്ന് ജഡ്ജിയുടെ മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:10 PM IST
SPECIAL REPORTഒന്നാം പ്രതി പള്‍സര്‍ സുനി മറ്റുപ്രതികളെ പോലെയല്ലെന്ന് കോടതി; സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ പരിശോധന; ബലാല്‍സംഗം അതിക്രൂരമല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്; അതിജീവിതയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്നും ഒരുസ്ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും ശിക്ഷാവിധിയിന്മേലുള്ള വാദത്തില്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:40 PM IST
SPECIAL REPORTപ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും കണ്ണികളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്; ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ശിക്ഷാവിധിയില്‍ വാദം; യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവര്‍ സഹായികളെന്നും കോടതി; സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:23 PM IST
SPECIAL REPORTവീട്ടില്‍ അമ്മ മാത്രമേയുള്ളു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പള്‍സര്‍ സുനി; വീട്ടില്‍ പ്രായമായ മാതാപിതാക്കളെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് മാര്ട്ടിന്; ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്; കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 11:55 AM IST
Cinema varthakalതുടരെ മൂന്ന് ഹിറ്റ്; 6 ദിനം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി പ്രദീപ് രംഗനാഥൻ-മമിത ബൈജു കൂട്ടുകെട്ടിലെ 'ഡ്യൂഡ്'സ്വന്തം ലേഖകൻ24 Oct 2025 8:09 PM IST
SPECIAL REPORTസമൂഹത്തിന്റെ നാവായി ജീവിക്കുന്നവനെ കത്തിപ്പിടിയിലും ടിപ്പര്‍ ലോറിയുടെ പിന്‍ചക്രത്തിലും കയറ്റിയിറക്കാമെന്ന ഗോത്രനീതിയുടെ അരാജകവാഴ്ച; പ്രദീപിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഷാജന് സ്കറിയയ്ക്കു നേരെ നടന്ന കൊലപാതകശ്രമമാണ്; മാധ്യമപ്രവര്ത്തകന് മനോജ് മനയിലിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 3:15 PM IST
INVESTIGATIONപറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ അറസ്റ്റില്‍; ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയും ഉണ്ടായിരുന്നെന്ന കുടുംബത്തിന്റെയും അയല്‍വാസികളുടെയും മൊഴികളില്‍ നടപടി; ഒളിവില്‍ പോയ പ്രദീപിനെയും ബിന്ദുവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്ജ്ജിതംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 9:51 AM IST
INVESTIGATIONഏഴേ മുക്കാല്‍ മുതല്‍ അടച്ചിട്ടു; രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍; വാറണ്ട് ചോദിച്ച് അഭിഭാഷകര്‍ എത്തിയപ്പോള്‍ രേഖകളുമായി എത്തി; ആശാ ബെന്നിയുടെ ആത്മഹത്യയില്‍ നിര്‍ണ്ണായക നീക്കവുമായി പോലീസ്; അച്ഛനും അമ്മയും ഒളിവില്‍ പോയത് വിനയായത് മകള്‍ക്ക്; പ്രദീപിന്റെ മകള്‍ ദീപ കസ്റ്റഡിയില്‍; മുന്‍ പോലീസുകാരന് കീഴടങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 10:34 PM IST
INVESTIGATIONശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാം എന്ന വാഗ്ദാനത്തില്‍ കൈക്കൂലി വാങ്ങിയ പണ മോഹി; ആ കേസുള്ളതിനാല്‍ വിരമിച്ചിട്ടും ആനുകൂല്യം ഒന്നും കിട്ടിയില്ല; ഓട്ടോ ഓടിച്ച് നടന്ന മുന്‍ പോലീസുകാരന്റെ ഭാര്യയിലൂടെ കൈമാറിയത് ലക്ഷങ്ങളും; ആശാ ബെന്നിയുടെ കുറിപ്പിലുള്ളത് 'ബിനാമി ഇടപാട്' സൂചന; പ്രദീപും ഭാര്യയും ഉന്നത സംരക്ഷണയിലോ?മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 6:12 PM IST