You Searched For "പരീക്ഷണം"

അമ്മേ...ഞാൻ ഇപ്പോൾ മരിക്കും എന്നെ രക്ഷിക്കുവെന്ന് അലറിവിളിച്ച് കൊണ്ട് ഓടിയെത്തിയ മകൻ; വിഴുങ്ങിയ ആ ബീൻ രൂപത്തിലുള്ള വസ്തു എത്ര നോക്കിയിട്ടും പുറത്തെടുക്കാൻ സാധിച്ചില്ല; മലത്തിലൂടെ പോകുമെന്ന് കരുതി അതും നടന്നില്ല; ഒടുവിൽ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഡോക്ടർ കണ്ടത്; എല്ലാത്തിനും കാരണം അതിരുവിട്ട പരീക്ഷണം
ആദ്യമിറക്കിയ നോട്ടാം മുന്നറിയിപ്പില്‍ അപകടമേഖല 1480 കിലോ മീറ്റര്‍;  തൊട്ടടുത്ത ദിവസം ദൂരപരിധി 2520 കിലോ മീറ്ററായി വര്‍ധിച്ചു; പിന്നാലെ ദൂരപരിധി 3550 കിലോ മീറ്ററാക്കി പുതുക്കി;  ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍?  അണിയറയില്‍ അഗ്‌നി-6 മിസൈലോ? നിരീക്ഷിക്കാന്‍ ചൈനയും യുഎസും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍
മൺമറഞ്ഞു പോയ കോണ്‍കോര്‍ഡ് വിമാനം വീണ്ടും തിരിച്ചുവന്നോ?; ഒറ്റ നോട്ടത്തിൽ ആ ലെജൻഡറി ലൂക്ക് തന്നെ; മണിക്കൂറില്‍ 990 മൈല്‍ വേഗതയില്‍ ശബ്ദം കുറച്ച് പായും; താഴ്ന്ന് പറന്നാലും കാത് അടയില്ല; ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ഇനി നിമിഷ നേരം കൊണ്ട് യാത്ര; പുത്തൻ പരീക്ഷണം ഏവിയേഷൻ രംഗത്ത് നാഴികക്കല്ലാകുമോ?
പരീക്ഷിച്ചത് എലികളില്‍; മനുഷ്യരില്‍ 90 ശതമാനവും പരാജയപ്പെടുക പതിവ്; രോഗാണുക്കള്‍ മൂലമല്ലാത്ത അര്‍ബുദത്തിന് വാക്സിന്‍ സാധ്യമല്ല; ഒരു വ്യക്തിയുടെ എംആര്‍എന്‍എ കൊണ്ട് നിര്‍മ്മിച്ചത് അയാളുടെ ചികിത്സക്കേ ഉപകരിക്കൂ; ലോകം ആഘോഷിച്ച റഷ്യയുടെ കാന്‍സര്‍ വാക്സിന്‍ പുടിന്റെ തള്ളോ?
നീ..തീർന്നെടാ തീർന്ന്...!; ഷട്ട് ഡൗൺ ചെയ്താൽ രഹസ്യ ബന്ധം പരസ്യമാക്കും; അതുകൊണ്ട്..മര്യാദക്ക് അനുസരിച്ചോ..; യൂസ റെ മുൾമുനയിൽ നിർത്തി എഐ; ബ്ലാക്ക് മെയിലിൽ ഭയന്ന് യുവാവ് ചെയ്തത്; പരീക്ഷണത്തിൽ അമ്പരന്ന് ടെക് ലോകം!
ടിഎന്‍ടി സ്ഫോടനത്തേക്കാള്‍ 15 മടങ്ങ് അപകടകാരി; ആണവായുധത്തേക്കാളും വിനാശകാരിയായ ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ച് ചൈന: എല്ലാം വെന്തു വെണ്ണീറാകാന്‍ നിമിഷങ്ങള്‍ മതി
റഷ്യയുമായി വെടിനിര്‍ത്തലിന് ഒരുങ്ങുമ്പോഴും ശക്തിപ്രകടിപ്പിച്ച് യുക്രൈന്‍; 621 മൈല്‍ റേഞ്ചിലുള്ള പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലോങ് നെപ്റ്റിയൂണ്‍ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ വരെ എത്താന്‍ കപ്പാസിറ്റിയുള്ള മിസൈല്‍; യുദ്ധമുഖത്ത് പ്രയോഗിച്ചോ എന്നതില്‍ സസ്‌പെന്‍സിട്ട് സെലന്‍സ്‌കി
മഹാമാരി പടരുമ്പോഴും മാനവരാശിക്ക് പ്രതീക്ഷയേകി വാക്സിൻ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലേക്ക്; ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്; പരീക്ഷണം വിജയകരമായാൽ വാക്സിൻ ജനങ്ങളിലെത്തുക ഡിസംബറോടെ; ജനിതക മാറ്റം സംഭവിച്ച വൈറസുകൾക്ക് പ്രഹരശേഷി കുറഞ്ഞെന്നും ​ഗവേഷകർ
രാജ്യത്തിന്റെ പ്രതിരോധ രംഗത്തിന് കരുത്ത് പകരാൻ ഇനി അഗ്‌നി-പ്രൈം മിസൈലും; ആണവപോർമുന ഘടിപ്പിച്ച് 2000 കിലോമീറ്ററിലെ ലക്ഷ്യം ഭേദിക്കും; പരീക്ഷണം വിജയകരം; എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയർന്ന കൃത്യതയോടെ അഗ്‌നി പ്രൈം പാലിച്ചെന്ന് ഡിആർഡിഒ
ഞൊടിയിടയിൽ ആക്രമണം നടത്താൻ ഇന്ത്യൻ സേനക്ക് മറ്റൊരു ആയുധം കൂടി; പിനാക്ക റോക്കറ്റ് ലോഞ്ചറിന്റെ ആക്രമണ പരിധി 75 കിലോമീറ്ററായി വർധിപ്പിച്ചു; പരീക്ഷണം വിജയകരമാകുമ്പോൾ അഭിമാനം കൊള്ളുന്നത് കഞ്ചിക്കോട്ടെ ബെമലും; അതിർത്തിയിൽ ചൈന, പാക്ക് ഭീഷണികൾ നേരിടുന്നതിന് സേനക്ക് കരുത്താകാൻ പിനാക്ക