You Searched For "ഹേമമാലിനി"

ജനിച്ചത് സിഖുമതത്തില്‍; ആദ്യ ഭാര്യയെ പിരിയാന്‍ കഴിയാത്തതിനാല്‍ ഇസ്ലാമിലേക്ക് മാറി രണ്ടാംവിവാഹം; ദിലാവര്‍ ഖാനായി 1,11,000 രൂപ മഹര്‍ കൊടുത്ത് ഹേമമാലിനിയെ ഐഷുവാക്കി നിക്കാഹ്; രണ്ടുകുടുംബങ്ങളുമായി സ്നേഹബന്ധം; മരണം ഹിന്ദുവായി; ധര്‍മ്മേന്ദ്രയുടെ അസാധാരണ ജീവിതം!
ഹേമമാലിനി- ജിത്രേന്ദ വിവാഹം മുടക്കാന്‍ ശോഭ സിപ്പിയുമായി മദ്രാസിലേക്ക് പാഞ്ഞെത്തിയ ധര്‍മേന്ദ്ര;  വീട്ടുവാതില്‍ക്കല്‍ മകളുടെ കാമുകനെ കണ്ട് ആക്രോശിച്ച ഹേമയുടെ പിതാവ്;  ഒരു റൊമാന്റിക് സിനിമയെ ഓര്‍മിപ്പിക്കുന്ന ക്ലൈമാക്‌സ്;  ബോളിവുഡിന്റെ വീരു അന്ന് സ്വന്തമാക്കിയത് തലമുറകളുടെ ഡ്രീം ഗേളിനെ
ഹേമമമാലിനിയെ കെട്ടിപ്പിടിക്കേണ്ട രംഗങ്ങളില്‍ മന:പൂര്‍വം തെറ്റുവരുത്തും; റീടേക്കിനായി തെറ്റുവരുത്താന്‍ ലൈറ്റ് ബോയ്‌സിനും സ്‌പോട്ട് ബോയ്‌സിനും കൈക്കൂലി; ഓഫ് സ്‌ക്രീനിലെ പ്രണയം ഓണ്‍സ്‌ക്രീനിലേക്കും പടര്‍ന്ന ഷോലെയിലെ പ്രണയകാലം; വീരുവിന് ധര്‍മേന്ദ്ര വാങ്ങിയ പ്രതിഫലം 1.5 ലക്ഷം;  ഇതിഹാസ നടന്‍ വിടവാങ്ങുന്നത് ഷോലെയ്ക്ക് അമ്പത് വയസ്സ് തികഞ്ഞതിന് പിന്നാലെ