You Searched For "ആരോഗ്യം"

ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില അത്ര തൃപ്തികരമല്ല! ശരീരത്തിലൂടെ ചോര ഒലിക്കുന്നു; ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ ആസ്പിരിന്‍ താന്‍ കഴിക്കുന്നുണ്ടെന്ന് ട്രംപ്; കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകാന്‍ ട്രംപ്
ഒരു കാലത്ത് സ്വര്‍ണ്ണത്തളികയില്‍ ഭക്ഷണം കഴിച്ചിരുന്ന അധികാര കേന്ദ്രം, ഇപ്പോള്‍ പ്രാണികളും എലികളും നിറഞ്ഞ സെല്ലിലെ തടവുകാരി! കുടിക്കാന്‍ ശുദ്ധമല്ലാത്ത കുടിവെള്ളവും കഴിക്കാന്‍ അമിതമായി മുളകുപൊടി നിറഞ്ഞ ഭക്ഷണവും; പല്ലിലെ പഴുപ്പും ആമാശയത്തിലെ അള്‍സറും അലട്ടുന്നു; ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍
വൃക്കരോഗമുള്ളവരുടെ എണ്ണം കൂടി വരുന്നു; ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ മുടങ്ങാതെ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ; നമ്മുടെ വൃക്കകളെ സംരക്ഷിക്കാന്‍ ഈ കാര്യങ്ങൾ ചെയ്തുനോക്കൂ; അറിയാം...
കിട്ടാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിലവില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് അന്ത്യശാസനം; ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റും ഗൈഡ് വയറും ഗൈഡ് കത്തീറ്ററും പിടിസിഎ ബലൂണും ഇല്ല; ഡോ ഹാരീസ് ചിറയ്ക്കല്‍ പറഞ്ഞതെല്ലാം വീണ്ടും സത്യമാകുന്നു; കേരളത്തിന്റെ ആരോഗ്യം വെന്റിലേറ്ററില്‍
കുഞ്ഞുപിള്ളേരെ പോലെയിരുന്ന് പാൽ കുടിക്കും; ആളുകളെ കണ്ടാൽ ഇവൻ നാണം കുണുങ്ങും; പൂവിന്റെ ഇതളുകൾ കഴിക്കാൻ ഏറെ ഇഷ്ടം; പക്ഷെ അഡിക്ഷൻ മുഴുവൻ മറ്റൊന്നിൽ; ഇത് സന്ദർശകരുടെ കണ്ണിലുണ്ണിയായ ചിമ്പാൻസി കുട്ടന്റെ കഥ
ഗവേഷണ പ്രബന്ധത്തില്‍ നിന്നും 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റി; 2013ല്‍ തുടങ്ങിയ പഠനം തീര്‍ന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്; ഉമ്മന്‍ചാണ്ടിയെ പഴിക്കാനുള്ള ആ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞു; ആരോഗ്യ വകുപ്പില്‍ പിണറായി അതൃപ്തന്‍; ഈ തെറ്റിന് മന്ത്രി വീണാ ജോര്‍ജ് മാപ്പു പറയുമോ?