SPECIAL REPORT2026 യുദ്ധങ്ങളുടെ വര്‍ഷമായിരിക്കുമോ? പുതു വര്‍ഷത്തിന്റെ ഭയാനക സാധ്യതകള്‍ പ്രവചിച്ച് ജീവിച്ചിരിക്കുന്ന നോസ്ട്രാഡാമസ് എന്നറിയപ്പെടുന്ന ബ്രസീലിയന്‍ മിസ്റ്റിക്ക്; അത്തോസ് സലോമി എലിസബത്ത് രാജ്ഞിയുടെ മരണം അടക്കം പ്രവചിച്ച വ്യക്തിമറുനാടൻ മലയാളി ഡെസ്ക്31 Dec 2025 3:33 PM IST
SPECIAL REPORT'ക്രിസ്മസ് ദിനത്തില്‍ വന്‍ ദുരന്തമുണ്ടായി ലോകം അവസാനിക്കും'; കനത്ത മഴ പെയ്യുന്നത് കണ്ട് ഘാനയിലെ ആള്‍ ദൈവത്തിന്റെ പ്രവചനം; പത്ത് പേടകങ്ങളുണ്ടാക്കിയതോടെ 'രക്ഷപ്പെടാന്‍' താമസം മാറ്റി അനുയായികള്‍; ദുരന്തം തല്‍ക്കാലം മാറ്റിവെച്ചെന്ന് വിശദീകരിച്ചതോടെ പേടകത്തിന് തീയിട്ട് ജനങ്ങളുടെ പ്രതികാരം; പശ്ചിമാഫ്രിക്കന്‍ രാജ്യത്തെ 'സംഭവങ്ങള്‍' സമൂഹമാധ്യമങ്ങളില്‍ വൈറല്സ്വന്തം ലേഖകൻ29 Dec 2025 2:02 PM IST
STATEകൃത്യം! എ.എ. ഷുക്കൂറിന്റെ പ്രവചനം ഫലം കണ്ടു; ആലപ്പുഴയില്‍ ചേര്‍ത്തല ഒഴികെ അഞ്ചിടത്തും യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് വലിയ ഒറ്റക്കക്ഷിയെങ്കിലും കേവലഭൂരിപക്ഷം രണ്ടെണ്ണത്തില്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 3:50 PM IST
ELECTIONSബിഹാറില്‍ എന്‍ഡിഎയെ കാത്തിരിക്കുന്നത് വമ്പന്‍ ജയമോ? പ്രവചനവുമായി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ റാഷിദ് സി പി; സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി-ജെഡിയു സഖ്യം ജയിച്ചുകയറും; മഹാഗഡ്ബന്ധന് 62 മുതല്‍ 73 സീറ്റ് വരെ മാത്രം; പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് 7 മുതല്‍ 12 വരെ സീറ്റിന് സാധ്യത; റാഷിദിന്റെ പ്രവചനം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 5:48 PM IST
Top Storiesചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം; മമ്മൂട്ടിയുടെ ആ സിനിമ കണ്ടയുടന്‍ തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹീം കുട്ടിയുടെ സുഹൃത്തിന് ഞാന്‍ ഒരു സന്ദേശം അയച്ചിരുന്നു; മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു എന്റെ സന്ദേശം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്റെ വാക്കുകള്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 11:54 PM IST
Right 1ഒടുവിൽ റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചോ?; ജൂലൈ 5 ന്റെ ട്രോളുകളും മീമുകളും ഷെയർ ചെയ്തുകൊണ്ടിരുന്ന ജനങ്ങൾക്ക് അമ്പരപ്പ്; ജപ്പാനിലെ മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; പ്രദേശത്ത് മീറ്ററുകൾ ഉയരത്തിൽ ചാരം മൂടികെട്ടി; ആളുകൾ ജീവനുംകൊണ്ടോടി; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ; പാതിരാത്രിയോടെ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ5 July 2025 5:01 PM IST
SPECIAL REPORT'2040 ഓടെ ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് നിന്ന് ഇല്ലാതാകും'; ഖമനയിയുടെ പ്രസ്താവനക്ക് പിന്നാലെ ടെഹ്‌റാനില്‍ സ്ഥാപിച്ച ഡിജിറ്റല്‍ ഘടികാരം; ഒരു രാഷ്ട്രത്തിന്റെ ഉന്മൂലന ആശയത്തെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു; ഇറാനിലെ ഡൂംസ് ഡേ ക്ലോക്കും ഇസ്രയേല്‍ തകര്ക്കുമ്പോള്എം റിജു24 Jun 2025 9:58 PM IST
SPECIAL REPORT'മൂന്ന് ദിവസത്തിനകം ഇന്ത്യയില്‍ ഒരു വിമാനാപകടം ഉണ്ടാവും, ഒരാള്‍ രക്ഷപ്പെടും'; ആലി കൊണ്ടോട്ടിയുടെ ആ 'പ്രവചനം' ഫലിച്ചോ? വിമാന ദുരന്തം മുന്‍കൂട്ടി പ്രവചിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെച്ചൊല്ലി വിമര്‍ശനം; ഒരു ദുരന്തമുണ്ടാകുമ്പോളാവരുത് ഇത്തരം 'തമാശ'; ഹരി പത്തനാപുരം പറയുന്നത്സ്വന്തം ലേഖകൻ13 Jun 2025 9:38 PM IST
SPECIAL REPORT'2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം'; എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി; ആസ്ട്രോ ശര്‍മിഷ്ഠയുടെ സോഷ്യല്‍ മീഡിയയിലെ പ്രവചനം അഹമ്മദാബാദില്‍ സത്യമാകുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 10:19 AM IST
SPECIAL REPORTഇനി തെരഞ്ഞെടുക്കുന്നത് അവസാനത്തെ പോപ്പിനെയോ? 2027-ല്‍ ഫ്രാന്‍സിസ് പോപ്പിന് ശേഷം പീറ്റര്‍ ഭരിക്കുമ്പോള്‍ ലോകം അവസാനിക്കുമെന്ന് മലാക്കി പ്രവാചകന്‍ 900 വര്‍ഷം മുന്‍പ് എഴുതി വച്ചത് സത്യമാവുമോ? പോപ്പിന്റെ മരണത്തോടെ സോഷ്യല്‍ മീഡിയ തിരയുന്നത് ആ സാധ്യതയെ കുറിച്ച്മറുനാടൻ മലയാളി ഡെസ്ക്22 April 2025 9:13 AM IST
Right 1പത്രോസ് എന്ന പേരുള്ളയാള്‍ അടുത്ത മാര്‍പ്പാപ്പ ആകുമെന്ന് ചിലര്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരിക്കും അവസാന പോപ്പ് എന്ന് മറ്റുചിലര്‍; വിശുദ്ധനായ മലാച്ചിയുടെ പ്രവചനത്തെച്ചൊല്ലി ചര്‍ച്ചകള്‍; പതിനാറാം നൂറ്റാണ്ടിലെ വ്യാജരേഖയെന്ന് പരിഹാസംസ്വന്തം ലേഖകൻ6 March 2025 1:27 PM IST
Politicsസർവ്വേകളിൽ ചതിയുണ്ടോ എന്ന് സിപിഎമ്മിന് സംശയം; പ്രവർത്തകരെ അലംഭാവമുള്ളവരാക്കാനുള്ള ഗൂഡ നീക്കം സംശയിച്ച് സെക്രട്ടറിയേറ്റ് യോഗം; സർവ്വേകളിൽ ഭ്രമിച്ചാൽ തുടർഭരണം നഷ്ടമാകുമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ്; ഗൃഹസന്ദർശനവുമായി വോട്ടർമാരെ അടുപ്പിക്കാൻ പിണറായി നേരിട്ടെത്തും; സിപിഎം കരുതലുകൾ ഇങ്ങനെമറുനാടന് മലയാളി27 March 2021 8:36 AM IST