You Searched For "പ്രഖ്യാപിച്ചു"

മന്ത്രവും തന്ത്രവും പ്രേതവും ഒന്നുമല്ല..ശക്തിയിലാണ് വിശ്വാസം! പറയുന്ന ഓരോ വാക്കും തറച്ചത് ഹൃദയത്തിൽ; ഓസ്കറിൽ പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ്; സിന്നേഴ്സ് സിനിമയിലൂടെ മികച്ച നടനായി തിളങ്ങി മൈക്കൽ ബി ജോർദാൻ; പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ; 98-ാമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ
സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്, രാജേശ്വരിക്ക് രണ്ടാം റാങ്ക്! 18-ാം റാങ്കുമായി എസ് ശ്രുതിയും 57-ൽ ശ്രീജയും; കേരളത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച് യുപിഎസ്‌സി; കാഴ്ചപരിമിതിയോട് പോരാടി ജയിച്ച അജയ്ക്ക് 109-ാം റാങ്ക്
തന്തപ്പേര് മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തു; ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവിന്; മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ
ട്രംപിന്റെ താരിഫ് യുദ്ധത്തിന് അറുതിയില്ല; ഇനിമുതൽ യുഎസിന് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% തീരുവ; നിർണായക പ്രഖ്യാപനം നടത്തി പ്രസിഡന്റ്; നിമിഷ നേരം കൊണ്ട് വാർണർ ബ്രദേഴ്‌സിന്റെയും നെറ്റ്ഫ്ലിക്സിന്റെയും ഓഹരികൾ നിലംപൊത്തി; സ്‌ക്രീനിൽ സ്‌പൈഡർമാൻ തെളിയാൻ കുറച്ച് പാടുപെടും എന്ന അവസ്ഥ; വൻ തിരിച്ചടിയാകുന്നത് ഹോളിവുഡിന്; ആശങ്കയിൽ തീയറ്റർ ഉടമകളും
97-ാമത് ഓസ്കർ അവാ‍ർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍; ഓസ്കാറില്‍ തിളങ്ങി അനോറ; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി; മികച്ച നടിയായി മൈക്കി മാഡിസണ്‍; ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പ്രത്യേക ആദരവ്; വേദിയില്‍ ഹിന്ദി സംസാരിച്ച് അവതാരകന്‍; പ്രതീക്ഷ കെട്ട് അനുജ; ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ കൈയ്യടികളും ആർപ്പുവിളികളും!
മരണാനന്തര ബഹുമതിയായി കശ്മീർ പൊലീസ് എസ് ഐ ബാബുറാമിന് ആശോക ചക്ര; കോൺസ്റ്റബിൾ അൽത്താഫിന് കീർത്തിചക്ര; 15 പേർക്ക് ശൗര്യചക്ര; പ്രഖ്യാപിച്ചത് 144 മെഡലുകൾ; നാവികസേന മെഡൽ, കമാന്റർ വിപിൻ പണിക്കർക്ക്; ദീപക് മോഹനന് വ്യോമസേന മെഡൽ