STARDUST'എന്റെ ഒരു സിനിമയെങ്കിലും നിങ്ങൾ ദയവായി കാണുമോ?'; മക്കൾ ഇതുവരെ തന്റെ ചിത്രങ്ങളൊന്നും കണ്ടിട്ടില്ലെന്ന് നടി ശാലിനി; അവാർഡ്സ് വേദിയിൽ വെളിപ്പെടുത്തലുമായി താരംസ്വന്തം ലേഖകൻ22 Feb 2026 12:08 PM IST
STATEആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശാലിനി സനില്‍ ബിജെപി സ്ഥാനാര്‍ത്ഥി; നെടുമങ്ങാട് നഗരസഭ പതിനാറാം വാര്‍ഡില്‍ മത്സരിക്കും; വിവാദങ്ങള്‍ മുറുകിയതോടെ സ്ഥാനാര്‍ഥി പ്രഖ്യാപനംസ്വന്തം ലേഖകൻ17 Nov 2025 6:55 PM IST
Right 1സ്ഥാനാര്‍ഥിത്വം ഏകദേശം തീരുമാനമായതായിരുന്നു; സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ എന്നോടും കുടുംബത്തോടും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി എന്നെപ്പറ്റി മോശമായി സംസാരിച്ചു; നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടിയെ സമ്മര്‍ദം ചെലുത്തി; ഗുരുതര ആരോപണവുമായി ബിജെപി നേതാവ് ശാലിനി; നെടുമങ്ങാട്ടെ ആത്മഹത്യാ ശ്രമവും വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 10:28 AM IST
KERALAMസ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് ബിജെപിയില്‍ വീണ്ടും ആത്മഹത്യാശ്രമം; കൈഞരമ്പ് മുറിച്ചത് നെടുമങ്ങാട്ടെ ശാലിനിസ്വന്തം ലേഖകൻ16 Nov 2025 8:44 AM IST
INVESTIGATION'ഞാന്‍ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു; കാരണം, വീട്ടിലിരുന്ന സ്വര്‍ണ്ണം പണയം വെച്ചതും ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നതുമാണ്': ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്ക് ലൈവില്‍ വിവരം പങ്കുവച്ച് ഭര്‍ത്താവ് ഐസക്; ആക്രമണം മക്കളിലൊരാള്‍ അമ്മയുടെ സമീപത്തിരിക്കെമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 12:45 PM IST
In-depthപത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ മെക്കാനിക്ക് വളര്‍ന്നത് കാറോട്ട ചാമ്പ്യനായും നടനായും; തുടര്‍ച്ചയായി സിനിമകളില്ല, സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്പോലുമില്ല; 58,000 യൂണിറ്റുകള്‍ ഉണ്ടായിരുന്ന ഫാന്‍സ് അസോസിയഷനും പിരിച്ചുവിട്ടു; എന്നിട്ടും 'തല' എന്നുകേട്ടാല്‍ ജനം ഇളകിമറിയുന്നതെന്തുകൊണ്ട്?എം റിജു17 April 2025 7:31 PM IST
Right 1അമ്മയെ കൊന്ന് പൂക്കള്‍ വാങ്ങി അന്ത്യ കര്‍മ്മങ്ങള്‍ നടത്തി ആത്മഹത്യ ചെയ്ത രണ്ടു മക്കള്‍? അതോ അമ്മയുടെ മരണ ശേഷം വേദന താങ്ങാനാവാതെ അവര്‍ ജീവനൊടുക്കിയതോ? ഐആര്‍എസ് കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത പോസ്റ്റ് മോര്‍ട്ടം വരുന്നതോടെ അഴിയും! പൂക്കള്‍ വാങ്ങിയ ബില്ലിലെ ഡേറ്റ് അതിനിര്‍ണ്ണായകമായി; മനീഷിന്റേത് ആത്മഹത്യയെന്ന് ഉറപ്പിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 11:21 AM IST
INVESTIGATIONആരോടും ഇടപഴകാത്ത ഒതുങ്ങിയ പ്രകൃതം; ഐആര്‍എസുകാരന്റെ കൃത്യനിഷ്ഠയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ സംശയം ഞെട്ടിക്കുന്ന കൂട്ട മരണം പുറത്തെത്തിച്ചു; അഞ്ചു കൊല്ലം മുമ്പ് കേരളത്തിലെ ജാര്‍ഖണ്ഡുകാരന്‍; ഓഫീസില്‍ ആരുമായും വലിയ സൗഹൃദവുമില്ല; ആരാണ് മനീഷ് വിജയ്? അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പൂജ നടത്തിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 7:21 AM IST
Greetingsശാലിനി വീണ്ടും വെള്ളിവെളിച്ചത്തിലേക്ക്; 21 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്നത് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിലൂടെമറുനാടന് മലയാളി11 Feb 2021 3:32 PM IST
Marketing Featureഭർത്താവ് മാസങ്ങളായി പിണങ്ങി താമസിക്കുന്നു; ഗർഭിണിയായ കാര്യം ആരെയും അറിയിച്ചില്ല; മക്കൾക്ക് നാണക്കേടാവുമെന്ന് കുരുതിയാണ് ആശുപത്രിയിൽ പോകാതിരുന്നത്; പ്രസവിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലെന്ന് കണ്ടാണ് പാറമടയിൽ ഉപേക്ഷിച്ചത്; തിരിവാണിയൂരിലെ ശാലിനിയുടെ മൊഴി ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍3 Jun 2021 5:47 PM IST
Marketing Featureരാത്രി ഒരു മണിക്ക് പുറത്തിറങ്ങിയ ശാലിനി റബർ തോട്ടത്തിലെ പാറക്കല്ലിൽ വെച്ച് പ്രസവിച്ചു; പ്രസവിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു; നാണക്കേട് മറയ്ക്കാൻ തിരുവാണിയൂരിലെ മാതാവ് ചെയ്തതുകൊടും ക്രൂരതമറുനാടന് മലയാളി5 Jun 2021 4:23 PM IST
SPECIAL REPORTറവന്യു വകുപ്പിലെ സമർത്ഥ എന്ന വിശേഷണം ചാർത്തി ആദ്യം ഗുഡ് സർവീസ് എൻട്രി; മരംമുറി വിവാദ ഫയലുകൾ വിവരാവകാശ പ്രകാരം പുറത്തുകൊടുത്തതോടെ അണ്ടർ സെക്രട്ടറി ശാലിനി വില്ലത്തിയായി; ഇന്റഗ്രിറ്റി ഇല്ലെന്ന കണ്ടുപിടുത്തവുമായി കൊടുത്ത സമ്മാനം റദ്ദാക്കി റവന്യു സെക്രട്ടറി ജയതിലക്; താൻ ഒന്നുമറിഞ്ഞില്ലെന്ന് റവന്യു മന്ത്രി കെ.രാജനും; റവന്യു വകുപ്പിൽ ആകെ കൺഫ്യൂഷൻമറുനാടന് മലയാളി16 July 2021 11:35 PM IST