You Searched For "ക്രൈംബ്രാഞ്ച് അന്വേഷണം"

കടകംപള്ളിയിലെ വലിയ  ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്‍ണ്ണായകം
പത്മകുമാറിനും വാസുവിനും തട്ടിപ്പില്‍ നേരിട്ട് പങ്ക്; ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ പ്രതികളുമായി ചേര്‍ന്ന് അന്യായ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു; പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്കും സ്ഥിരീകരണം; ശബരിമല പാളികള്‍ കടത്തിയ ഗൂഡാലോചനയും കണ്ടെത്തി; ഈ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
പതിനഞ്ചോളം പേര്‍ രണ്ട് മണിക്കൂറിലേറെ നേരം രാം നാരായണനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രാദേശിക ഗ്രൂപ്പുകളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പോലീസ് എത്തും മുന്‍പേ ഡിലീറ്റ് ചെയ്തു; വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും ചോദ്യം ചെയ്യും; അക്രമികളില്‍ സ്ത്രീകളും; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; അട്ടപ്പള്ളം ക്രൂരത ഞെട്ടിപ്പിക്കുന്നത്
രണ്ട് സ്ത്രീകളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ്; ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍
നവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ തെറ്റായി ബോധിപ്പിച്ചു; തിരുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; ഈ അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞെന്ന് മഞ്ജുഷ
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ കേന്ദ്ര അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്‌നയുടെ ശബ്ദരേഖയുടെ സത്യം അറിയാൻ വൈകും; തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യലിനായി വിട്ടുതരില്ലെന്ന് കസ്റ്റംസ്; ശബ്ദരേഖ ആരുടേതെന്ന് ഉറപ്പിക്കാൻ കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി