You Searched For "ഒബാമ"

ഇനി ഒന്നും മറച്ചുവെയ്ക്കുന്നില്ല; അദ്ദേഹം ചെയ്തത് വലിയൊരു തെറ്റ്..!! അന്യഗ്രഹ ജീവികൾ ഉണ്ടെന്ന അഭിപ്രായം അവസാനം തിരുത്തി പറഞ്ഞ സാക്ഷാൽ ബരാക്ക് ഒബാമ; ഇതെല്ലാം ലോകം മുഴുവൻ ചർച്ചയാക്കിയത് നിമിഷ നേരം കൊണ്ട്; ഒടുവിൽ ഇതാ..അറ്റകൈ പ്രയോഗവുമായി ട്രംപ്; ആ രഹസ്യ രേഖകള്‍ ഉടൻ പുറത്തുവിടും; ഏരിയ 51-ലെ എലിയൻസ് സത്യമോ?
ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണ്;  മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയും; ഭീഷണി മുഴക്കി ട്രംപ്; ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരത്തിന്റെ മേയറായി ഇന്ത്യന്‍ വംശജന് വിജയ സാധ്യതയേറുന്നു
ബൈഡന്‍ പിന്‍മാറിയപ്പോള്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയാകുന്നതിനെ ഒബാമയും എതിര്‍ത്തു; കമലയെ പിന്തുണച്ച നാന്‍സി പെലോസിയെ  ഫോണില്‍ വിളിച്ച് തെറിവിളിച്ച് ഒബാമ; ആ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയി എന്ന് നാന്‍സിയുടെ മറുപടിയും; വീണ്ടും മത്സരിക്കുമെന്ന് കമല പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവുന്നത് ഒബാമയുടെ വിയോജിപ്പുകഥ
അമേരിക്കയിലെ നശിപ്പിച്ച, ഒന്നുംചെയ്യാതെ ഒബാമ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി; ഞാന്‍ 8 യുദ്ധങ്ങള്‍ അവസാനിപ്പിച്ചു;   ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ സമാധാന നോബല്‍ പ്രതീക്ഷിച്ചു ട്രംപ്; നോര്‍വേയിലെ ഓസ്ലോയില്‍  നിന്നും വരുന്ന സുപ്രധാന പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം
പുടിനുമായും ബാഷര്‍ അല്‍അസദുമായും ബന്ധമുള്ള വിവാദ വനിത; ഡെമോക്രാറ്റ് പക്ഷം വിട്ട് ട്രംപിന്റെ വലംകൈ; ഒബാമയെ ജയിലിലാക്കാന്‍ നീക്കം; അമേരിക്കയിലെ രണ്ടാമന്‍; അടുത്ത യുഎസ് പ്രസിഡന്റാവുക ഈ ഹിന്ദുമതവിശ്വാസിയായ വനിതയോ! ലേഡി ട്രംപ് തുള്‍സി ഗബാര്‍ഡ് വീണ്ടും വാര്‍ത്തകളില്‍
ഒബാമയെ അറസ്റ്റ് ചെയ്ത് ബലമായി കൊണ്ടുപോകുന്ന എ.ഐ വീഡിയോ പങ്കുവെച്ച് ട്രംപ്; ആരും നിയമത്തിനു മുകളിലല്ലെന്ന കുറിപ്പും!   ട്രംപിന്റെ 2016ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ സ്വാധീനമെന്ന ആരോപണത്തില്‍ ഒബാമ വിചാരണ നേരിടണമെന്ന് തുല്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചതിനു പിന്നാലെ എ.ഐ വീഡിയോ
വിഷയത്തെ കുറിച്ച് ഒരു അറിവുമില്ലാതെ കോഴ്സ് വർക്ക് പൂർത്തിയാക്കി അദ്ധ്യാപകനെ പ്രീതിപ്പെടുത്താൻ നോക്കുന്ന ഒരു വിദ്യാർത്ഥിയെ പോലെയാണ് രാഹുൽ ഗാന്ധി; ആത്മാഭിമാനം തുളുമ്പുന്ന മനുഷ്യനാണ് മന്മോഹൻ സിങ്; ഏറ്റവും ബോറടിപ്പിച്ചത് ചൈനീസ് പ്രസിഡണ്ടുമായുള്ള മീറ്റിങ്; പുട്ടിനെ കണ്ടാലെ കലിപ്പ് തോന്നും; ലോക നേതാക്കളെ കുറിച്ച് ഒബാമ
വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വർഗ്ഗക്കാരൻ പ്രസിഡണ്ടായതിന്റെ പ്രതിഫലനമാണ് ട്രംപ് എന്ന പ്രസിഡണ്ട്; താൻ പ്രസിഡണ്ടായതോടെ ജനതയെ വംശീയവത്ക്കരിച്ച് ട്രംപ് അധികാരത്തിലേറി; വൈറ്റ്ഹൗസിൽ എത്തിയതോടെ കുടുംബത്തിൽ പ്രശ്നങ്ങളായി; അന്ധരുടെ കണ്ണ് തുറപ്പിച്ച് ഒബാമയുടെ പുസ്തകം വിപണിയിലേക്ക്
ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യൻ നേതാക്കളെപ്പറ്റിയും എന്തറിയാം; രാഹുൽ ​ഗാന്ധിയെ പിന്തുണച്ച് ശിവസേന; ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങൾ പറയില്ലെന്നും സഞ്ജയ് റാവത്ത്