You Searched For "ബാദുഷ"

ഞാൻ ജീവിതത്തിൽ ഇതുവരെയും സത്യത്തിന് എതിരായി ഒന്നും ചെയ്തിട്ടില്ല; ഒന്ന് നോക്കിയാൽ പണം തരേണ്ടത് ഹരീഷ് ആണ്; അദ്ദേഹത്തിന്റെ കഴിവ് എനിക്ക് വളരെ ഇഷ്ടമാണ്; സാമ്പത്തിക തർക്കത്തിൽ വീണ്ടും വ്യക്തത വരുത്തി ബാദുഷ
ഹരീഷേ, എന്തുകൊണ്ടാ ധര്‍മജന്‍ താങ്കളെപ്പോലെ പരസ്യമായി അവഹേളിക്കാത്തത്? സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്; പറ്റിച്ചിട്ട് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? സംവിധായകന്‍ പറയുന്നു
എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വീഡിയോ;  പെരുമാറ്റത്തിലൊക്കെ ഭയങ്കര ഡീസന്റായിരുന്നു; അതുകൊണ്ട് വിശ്വസിച്ചുപോയി; പൊളിഞ്ഞു നില്‍ക്കുകയാണെന്ന് പറഞ്ഞ ബാദുഷ ഫ്‌ളാറ്റൊക്കെ വാങ്ങി; ഹരീഷ് കണാരന്‍ പറയുന്നു
ചങ്ക്സില്‍ ഏതാനും സീനില്‍ അഭിനയിച്ച യുവതിയെ നിര്‍മ്മാതാവ് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി; വൈശാഖ് രാജനില്‍ നിന്ന് ആവശ്യപ്പെട്ടത് 6 കോടി; ഹണിട്രാപ്പ് സംഘം നിര്‍മ്മാതാവ് ബാദുഷയില്‍ നിന്ന് ആവശ്യപ്പെട്ടത് 3 കോടി
നിവിനും ഷാബുവും തമ്മിലുണ്ടായിരുന്നത് മേക്കപ്പ്മാൻ എന്നതിനപ്പുറമുള്ള ബന്ധം; ഉള്ളിലെ നന്മയും സൗഹൃദങ്ങൾക്കു കൽപിക്കുന്ന വിലയുമായാണ് ഈ വിയോഗം കൂടുതൽ വേദനിപ്പിക്കുന്നത്; മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് നിർമ്മാതാവ് ബാദുഷ
ഇങ്ങനെയാണ് അനിൽ ആഴങ്ങളിലേക്ക് മറഞ്ഞത്;അനിൽ നെടുമങ്ങാടിന്റെ അവസാനനിമിഷങ്ങൾ പങ്കുവെച്ച് പ്രൊഡക്ഷൻ കൺ‌ട്രോളർ ബാദുഷ; പങ്കുവെച്ചത് കൂട്ടുകാർ പകർത്തിയ ചിത്രങ്ങൾ
ആരും പട്ടിണി കിടക്കരുത്; കോവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നുവെന്ന് ബാദുഷ; എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
വണ്ടൂരിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന കാരണത്താൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; 22കാരനെ മർദ്ദിച്ചവശനാക്കിയത് അഞ്ചിലേറെ പൊലീസുകാർ ചേർന്ന് നടുറോഡിലിട്ട്; യുവാവിനെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് കേസും
സ്റ്റേഷനിലേക്ക് വരുന്ന പൊലീസുകാരെല്ലാം തെറിവിളിച്ചു; കാലിന് ലാത്തി കൊണ്ട് അടിക്കുകയും ഉയരത്തിൽ ചാടാൻ ആവശ്യപ്പെടുകയും ചെയ്തു; ഭക്ഷണം കൊണ്ടുവന്ന് പറഞ്ഞത് നക്കെടാ നായിന്റെ മോനെയെന്ന്; വണ്ടൂരിൽ പൊലീസ് മർദ്ദനത്തിന് ഇരയായ ബാദുഷ സ്റ്റേഷനിലും ഏൽക്കേണ്ടി വന്ന പീഡനങ്ങൾ വിവരിച്ചു മറുനാടനോട്
തന്റെ സ്വപ്‌നം യാഥാർത്ഥ്യമായ അതേ ദിവസം തന്നെ മടങ്ങി നൗഷാദ്;  ദിനത്തിലെ യാദൃശ്ചികത ഓർമ്മപ്പെടുത്തി ബാദുഷാ; തിരിച്ചുവരുമെന്ന പ്രതീക്ഷ അവസാന നിമിഷം വരെ ഉണ്ടായിരുന്നെന്നും കുറിപ്പ്