SPECIAL REPORTനാലാം ക്ലാസിലെ ഇ.വി.എസ് പാഠപുസ്തകത്തില്‍ 'മംഗ്ലീഷ്'; മലയാളം പദ്യം അച്ചടിച്ചത് ഇംഗ്ലീഷില്‍; മലയാളത്തിലെ പരിസരപഠനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിയപ്പോള്‍ മംഗ്ലീഷാക്കി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ നല്കി എസ്.സി.ഇ.ആര്.ടി; ഇതെന്ത് പാഠ്യ പദ്ധതിയെന്ന ചോദ്യം ബാക്കിമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 11:27 AM IST
SPECIAL REPORTപത്രിക പൂരിപ്പിച്ചതിലെ തെറ്റടക്കം പിഴവുകളുടെ നൂലാമാലകള്‍; സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന് കനത്ത തിരിച്ചടി; പ്രമുഖരടക്കം നിരവധി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി; എറണാകുളത്ത് കടമക്കുടിയില്‍ എല്‍സി ജോര്‍ജിനും കല്‍പ്പറ്റയില്‍ ടി വി രവീന്ദ്രന്റെയും പത്രിക തള്ളി; കണ്ണൂരില്‍ എല്‍ഡിഎഫിന് വോട്ടെടുപ്പിന് മുന്‍പേ ഒമ്പത് സീറ്റുകളില്‍ വിജയം; ഭീഷണിയും തട്ടിക്കൊണ്ടുപോകലും അടക്കം ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:19 PM IST
KERALAM'പരിചയസമ്പന്നരായ തൊഴിലാളികളും ഉന്നത ഗുണമേന്മയുള്ള ജോലിയും' എന്ന വാഗ്ദാനം തെറ്റ്; റൂഫിങ് വര്‍ക്കില്‍ പിഴവ് വരുത്തിയ പ്രൈമ എവര്‍ലാസ്റ്റ് റൂഫ് മേക്കേഴ്സ് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; പെരുമ്പാവൂര്‍ സ്വദേശിനിയുടെ ഹര്‍ജിയില്‍ കോടതി വിധിമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 7:45 PM IST
SPECIAL REPORTഅന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന് ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 4:13 PM IST
KERALAMകൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്; സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്; റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്പ്പിക്കണംസ്വന്തം ലേഖകൻ20 May 2025 7:50 PM IST
SPECIAL REPORT'പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല; എനിക്ക് തെറ്റുപറ്റിയത് അദ്ദേഹത്തിന് മനസ്സിലായി':വിഴിഞ്ഞം പ്രസംഗം പരിഭാഷയിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍; പരിഭാഷ നിലവാരമില്ലാത്തതെന്നും പ്രധാനമന്ത്രി തമാശ പറഞ്ഞതിന്റെ തര്‍ജ്ജമയും തമാശ ആയെന്നും മുരളി തുമ്മാരുകുടിമറുനാടൻ മലയാളി ബ്യൂറോ2 May 2025 10:56 PM IST
WORLDപാക്കിംഗില്‍ പിഴവ്: പാരസിറ്റമോള്‍ തിരിച്ചെടുത്ത് ബൂട്ട്സ്സ്വന്തം ലേഖകൻ5 March 2025 10:05 AM IST
SPECIAL REPORTകോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ കെ ആര് ഷൈജുമോന്‍, ലണ്ടന്‍4 Aug 2021 12:18 PM IST