SPECIAL REPORTക്ഷേത്ര ശുചീകരണ തൊഴിലാളിയ്ക്ക് നാട്ടിലുള്ളത് പാവം ഇമേജ്; മാന്യമായി ജീവിച്ചിരുന്ന ജിജേഷ് എന്തിന് പ്രവീണയെ കൊന്നുവെന്നതിന് മാത്രം ഉത്തരമില്ല; വാട്‌സാപ്പ് ബ്ലോക്കിംഗ് ഉറപ്പിക്കാന്‍ ഇനി പ്രതിയുടെ മൊഴിയില്ല; ഉരുവച്ചാല്‍ തീ കൊളുത്തല്‍ കേസിലെ പ്രതി ജിജേഷും മരിച്ചുമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 8:38 AM IST
INVESTIGATIONഅവിവാഹിതനായ സ്‌കൂള്‍ സഹപാഠിയുടെ സൗഹൃദം അതിരുവിട്ടു; പ്രവാസിയുടെ ഭാര്യയ്ക്ക് ശല്യം കൂടിയെന്ന് തോന്നിയപ്പോള്‍ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നു; നാട്ടുകാരുടെ 'പാവം' പെട്രോളുമായെത്തി പ്രവീണയെ കത്തിച്ചു കൊന്നു; ഉരുവച്ചാലിലെ ക്രൂരതയില്‍ പോലീസ് നിഗമനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 8:27 PM IST
INVESTIGATIONജിജീഷും പ്രവീണയും ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സജീവമായതോട സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സൗഹൃദം; ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക ആളിക്കത്തി; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി; കുറ്റിയാട്ടൂരിനെ നടുക്കിയത് ആണ്‍സുഹൃത്തിന്റെ പകഅനീഷ് കുമാര്‍21 Aug 2025 12:23 PM IST
INVESTIGATIONഭര്‍തൃമതിയായ യുവതിയെ ആണ്‍ സുഹൃത്ത്‌കൊന്നത് ആസൂത്രിതമായി; വെള്ളം ചോദിച്ചെത്തി അടുക്കളയില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി; പ്രവീണയെ അതി ക്രൂരമായി കൊന്നതിന് ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; പട്ടാപ്പകല്‍ നടന്ന അരുംകൊലയില്‍ നടുങ്ങി കുറ്റിയാട്ടൂര്‍ ഗ്രാമംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 8:41 AM IST
SPECIAL REPORTപ്രവീണയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരി മകളും സംഭവ സമയം വീട്ടിലുണ്ടായിരുന്നു; വെള്ളം ചോദിച്ച് അടുക്കളയിലേക്ക് വന്ന പരിചയക്കാരന്‍ പെട്രോള്‍ ഒഴിച്ച് ഗള്‍ഫുകാരന്റെ ഭാര്യയെ തീകൊളുത്തി; അവര്‍ക്ക് ഏറെ നാളത്തെ സൗഹൃദം; 35കാരിയെ ആക്രമിച്ചത് കൂട്ടാവിലെ 40കാരന്‍; ഉരുവച്ചാലില്‍ പ്രകോപനം അജ്ഞാതംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 7:08 PM IST
KERALAMതോട്ടട അമ്മുപറമ്പിലെ റോഡിൽ നിന്ന് ചാല ബൈപാസിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയിൽ കണ്ണൂർ ഭാഗത്തു നിന്നു വന്ന ലോറി ഇടിച്ചു; ഡ്രൈവറും കുട്ടിയും രക്ഷപ്പെട്ടു; ഓട്ടോ യാത്രക്കാരനായ മർച്ചന്റ് നേവി ജീവനക്കാരൻ മരിച്ചുഅനീഷ് കുമാര്‍25 May 2021 6:58 AM IST