You Searched For "ഈജിപ്ത്"

കുട്ടികളുടെ അവസ്ഥ ദയനീയം,അടിയന്തര സഹായവും ലോകശ്രദ്ധയും അത്യാവശ്യം; ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ജനതയ്ക്ക് സഹായമെത്തണം; ഈജിപ്ത്-ഗസ അതിർത്തിയിലെത്തി ഹോളിവുഡ് സൂപ്പർ താരം ആഞ്ചലീന ജോളി; സഹായങ്ങൾ ഗസയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും താരസുന്ദരി
ആറന്മുളയിലെ ബ്യൂട്ടിക്... പിന്നെ റിസോര്‍ട്ട്... അടിപൊളി വീടും; നാലാഞ്ചറിയിലെ വീട്ടിലും സംശയം; ഈജിപ്തിലും ഇംഗ്ലണ്ടിലും പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം; കെയ്‌റോയില്‍ പോയത് ആരെ കാണാന്‍? പാസ്‌പോര്‍ട്ട് പരിശോധന നിര്‍ണ്ണായകം; മാപ്പുസാക്ഷികളും റെഡ്ഡി; സിപിഎം കൂടുതല്‍ വെട്ടിലേക്ക്
ഈജിപ്തിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് 3,000 വര്‍ഷം പഴക്കമുള്ള വലിയ കോട്ടയുടെ അവശിഷ്ടങ്ങള്‍; മോശയുടെ ബൈബിള്‍ പരാമര്‍ശങ്ങള്‍ക്ക് പുതിയ തെളിവുകള്‍; ബൈബിളില്‍ വിവരിക്കുന്ന പുറപ്പാടിനെ ശരിവെക്കുന്ന കണ്ടെത്തല്‍
ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ഹമാസിന്റെ ഉപാധി അംഗീകരിച്ചേക്കില്ല; ചര്‍ച്ചകള്‍ തുടരുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമായില്ല;  ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു;  ട്രംപിന്റെ മരുമകനും സംഘവും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തില്‍
ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിച്ച 3,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ ബ്രേസ്ലെറ്റ് ഉരുക്കി മാറ്റി; ഫറവോ രാജാവായ അമെനെമോപ്പിന്റെ ഭരണകാലം മുതലുള്ള പുരാവസ്തു വിലമതിക്കാനാവാത്തത്; ഉരുക്കി വില്‍പ്പനയില്‍ നാല് പേര്‍ അറസ്റ്റില്‍
ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട ഈജിപ്ഷ്യന്‍ തീരത്തുള്ള മഹാനഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു;  അബു ഖീര്‍ ബേയിലെ ഖനനത്തില്‍  പ്രതിമകളും വീടുകളുടെ അവശിഷ്ടങ്ങളും ക്ഷേത്രങ്ങളും കണ്ടെടുത്തു; ഫറവോന്റെ പേരുള്ള പുരാവസ്തുവും അവശിഷ്ടങ്ങളില്‍
ഗാസയില്‍ നിര്‍ണായക നീക്കത്തിന് ഇസ്രായേല്‍; ഗാസയെ പൂര്‍ണമായി കീഴടക്കാന്‍ സൈനിക നടപടി തുടങ്ങുന്നു;  60,000 റിസര്‍വ് സൈനികരെ വിളിച്ച് ഇസ്രായേല്‍; ജനസാന്ദ്രത കൂടിയ മേഖലകളിലെ സൈനിക നടപടി വലിയ വെല്ലുവിളി നിറഞ്ഞത്; പദ്ധതി പലസ്തീനികളെ ഒഴിപ്പിച്ചു കെട്ടിടങ്ങള്‍ തകര്‍ക്കാന്‍
ഗാസയിലേക്കുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിന്റെ മറവില്‍ പ്രതിഷേധത്തിന് നീക്കം;  ഗ്ലോബല്‍ മാര്‍ച്ച് ടു ഗാസ സംഘത്തെ ചെക്ക് പോസ്റ്റില്‍ പ്രതിരോധിച്ച് ഈജിപ്ത് അധികൃതര്‍; ഗാസക്ക് വേണ്ടി പ്രതിഷേധിക്കാനെത്തിയത് എണ്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം പേര്‍; ശക്തമായ താക്കീതുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി
അബദ്ധത്തില്‍ ഇടം പിടിച്ച ഭൂട്ടാനെയും ട്രംപിന്റെ കുടുംബം ക്രിപ്റ്റോ കച്ചവടം തുടങ്ങിയ പാക്കിസ്താനെയും അവസാന നിമിഷം ഒഴിവാക്കി; ഇറാനും ലിബിയയും അടങ്ങുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം വിസ നിരോധനം; ഈജിപ്തിന് ട്രംപ് വക ഭീഷണി
മോശക്ക് ദൈവം പത്ത് കല്‍പ്പനകള്‍ നല്‍കിയ സീനായ് മല എവിടെ? ഈജിപ്തിന്റെ സൗദിയിലോ എന്ന ചോദ്യത്തിന് ഉത്തരമായി? സൗദി അറേബ്യയുടെ കൂറ്റന്‍ മലനിരകളിലാണ് ദൈവം പ്രത്യക്ഷപ്പെട്ടതെന്ന തിയറിക്ക് കൂടുതല്‍ വിശ്വാസ്യത
ദൈവം ലോകത്തെ സൃഷ്ടിച്ച ഏദന്‍ തോട്ടം ഇറാക്കില്‍ ആണെന്ന ധാരണ തിരുത്തി ശാസ്ത്രജ്ഞര്‍; ആ പറുദീസാ ഈജിപ്തിലെ പിരമിഡുകള്‍ക്കൊപ്പമെന്ന് ശാസ്ത്രീയമായി കണ്ടെത്തി; ഇനി നമുക്കും ഏദന്‍ തോട്ടത്തിലേക്ക് യാത്ര ചെയ്യാം
ഈജിപ്തിൽ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ തകർന്നു; ദുരന്തം 65 അടി താഴ്ചയിൽ പവിഴപ്പുറ്റുകൾ കാണാൻ പോകവേ; 6 പേർ കൊല്ലപ്പെട്ടു; നാലുപേരുടെ നില ഗുരുതരം; 29 പേരെ രക്ഷപ്പെടുത്തി; കപ്പൽ കടലിനടിയിലൂടെ കുതിക്കവേ പാറക്കെട്ടിൽ ഇടിച്ചെന്ന് സംശയം; വിശദമായ അന്വേഷണത്തിന് അധികൃതർ