You Searched For "ഫ്രഷ് കട്ട്"

താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി നാട്ടിലെത്തി പത്രിക നല്‍കി; വിദേശത്ത് നിന്ന് നേപ്പാളിലെത്തി, റോഡ് മാര്‍ഗം ഇന്ത്യയില്‍; താമരശേരി 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ബാബുവിന് സഹായങ്ങളെല്ലാം ഒരുക്കി ലീഗ് നേതാക്കള്‍
ഫ്രഷ് കട്ട് സമരത്തില്‍ നിരോധിത സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു; സമരസമിതി ചെയര്‍മാന്‍ ക്രിമിനല്‍; സമരക്കാര്‍ മാരകായുധങ്ങള്‍ ശേഖരിച്ചു; കുട്ടികളെ മറയാക്കി സമരം നടത്താന്‍ ആസൂത്രണം ചെയ്തു; മൂന്ന് ആംബുലന്‍സുകള്‍ നേരത്തെ തയ്യാറാക്കി നിര്‍ത്തി;  ഫ്രഷ് കട്ട് സമര സമിതിക്കെതിരെ പോലീസ്; സ്ഥാപനം പൂട്ടുന്നതു വരെ സമരമെന്ന് സമിതി
താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ഇതിനോടകം അറസ്റ്റിലായത് ആറ് പേര്‍; പിടിയിലായവരില്‍ ഒരാള്‍ മഞ്ചേരി സ്വദേശി; ഫ്രഷ് കട്ട് ഉടമകള്‍ ഇറക്കിയ ആളെന്ന ആരോപണവുമായി സമരസമിതി; പിടിയിലായ ആളുടെ പശ്ചാത്തലം പറയാതെ പോലീസ്; അന്വേഷണം പുരോഗമിക്കവേ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം
ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍; സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ആസൂത്രിത അക്രമം അരങ്ങേറി; അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും; ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത്; ആരോപണം സിപിഎമ്മിനെതിരെ തിരിച്ച് എസ്.ഡി.പി.ഐ
താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെ; ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍;  ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് അക്രമ പ്രവര്‍ത്തി നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയവരെ തേടി വീടുകളില്‍ പോലീസ് പരിശോധന
താമരശ്ശേരിയില്‍ ഫ്രഷ് കട്ട് പ്ലാന്റ് ആക്രമണം ആസൂത്രിതം; 321 പേര്‍ക്കെതിരെ കേസെടുത്തു; ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി മെഹറൂഫ് ഒന്നാം പ്രതി; മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണമെന്ന് എം കെ മുനീര്‍ എംഎല്‍എ; സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു
ഫ്രഷ്‌കട്ട് എന്ന് പേരെങ്കിലും നാറ്റം കാരണം പൊറുതിമുട്ടി നാട്ടുകാർ; കോഴിമാലിന്യങ്ങളും അറവു മാലിന്യങ്ങളും സംസ്‌കരിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ അനാസ്ഥ മൂലം പലർക്കും ശ്വാസംമുട്ടൽ അടക്കമുള്ള അസുഖങ്ങൾ; ദുർഗന്ധമുണ്ടെന്ന് സ്വയം സമ്മതിച്ചിട്ടും പരിഹാരം കാണാത്ത കമ്പനിക്കെതിരെ കോടഞ്ചേരി കരിമ്പാലക്കുന്നുകാർ