You Searched For "പ്രതികൾ പിടിയിൽ"

വിദേശത്തെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി നൽകാം; വാഗ്ദാനത്തിൽ വീണ ഉദ്യോഗാർത്ഥികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; കഴക്കൂട്ടത്തെ എസ്പികെ ജോബ് കൺസൾട്ടൻസി തട്ടിപ്പിൽ പിടിയിലായത് യുവതികൾ
രണ്ടര ലക്ഷം രൂപ കൈപ്പറ്റി പത്തുവയസ്സുകാരിയെ വേശ്യാവൃത്തിക്ക് അയച്ചു; മാസം തോറും മുടങ്ങാതെ പണമെത്തി; പെൺകുട്ടിയെ മദ്യം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് 70കാരൻ; മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ ഓപ്പറേഷനിൽ പിടിയിലായത് പെൺകുട്ടിയുടെ അമ്മയും വിദേശ ഇന്ത്യക്കാരനും
നടന്ന് പോവുകയായിരുന്ന സ്ത്രീയെ പിന്തുടർന്നെത്തി മാല കവർന്നു; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അനിയൻ ബൈക്കോടിക്കുമ്പോൾ ചേച്ചിയുടെ മാല പൊട്ടിക്കൽ; പിടിയിലായത് ബണ്ടി-ബബ്ലി സഹോദങ്ങൾ
അപകടകരമായ രീതിയിൽ പാഞ്ഞെത്തിയ കാർ നിർത്താൻ ശ്രമിച്ചു; എസ്ഐയെ കാർ ഇടിച്ചു കയറ്റി; ബോണറ്റിൽ തൂങ്ങിക്കിടന്ന ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; പ്രതികൾ പിടിയിൽ
വളയുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി; സം​ശ​യം​ തോ​ന്നി​യ ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ജൂ​വ​ല​റിയിൽ ആഭരണം പ​രി​ശോ​ധി​ച്ചപ്പോൾ പുറത്ത് വന്നത് തട്ടിപ്പ്; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
രാത്രി മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്; 17കാരനെ തന്ത്രപൂർവം വീട്ടിൽ നിന്നും വിളിച്ചിറക്കി; കാറില്‍ കയറ്റി കൊണ്ടുപോയത് വാടകവീട്ടിലേക്ക്; വടികൊണ്ട് അടിച്ചു, നിലത്തിട്ട് ചവിട്ടി; 4 പേർ അറസ്റ്റിൽ