You Searched For "പ്രതികൾ പിടിയിൽ"

നിരവധി മോഷണ കേസുകളിൽ പ്രതികളായ അച്ഛനും മകനും പിടിയിലായത് വയനാട്ടിൽ നിന്ന്;  പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത് കൈവിലങ്ങുമായി; വനമേഖലയിലേക്ക് കടന്നതായി വിവരം;  ഡ്രോൺ പരിശോധനയിൽ കണ്ടെത്താനായില്ല; ഒടുവിൽ കടയ്ക്കലിൽ നിന്നും മുങ്ങിയ പ്രതികൾ പിടിയിൽ
ബാർ അടച്ച ശേഷം മദ്യം നൽകാത്തതിൽ വിരോധം; ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാർ ജീവനക്കാരെ വഴിയിൽ തടഞ്ഞുനിർത്തി; കമ്പിവടിയും, വടിവാളും കൊണ്ട് ആക്രമിച്ചു; നാല് പേർ പിടിയിൽ
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു; വീട്ടുപകരണങ്ങൾ നശിപ്പിച്ചു; യുവാവിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി തട്ടികൊണ്ട് പോയി മർദ്ദിച്ചു; നാല് പേർ അറസ്റ്റിൽ