You Searched For "പ്രതികൾ പിടിയിൽ"

പാചക ജോലിക്കെത്തി മോഷണം നടത്തി മുങ്ങുന്ന കല്യാണരാമൻ; ടിപ്പർ മോഷണങ്ങൾക്ക് പേരുകേട്ട വാള് ഗോപു; നേമത്തെ ഇലക്രോണിക്സ് മോഷണം കുപ്രസിദ്ധ കുറ്റവാളികളുടെ മാസ്റ്റർ പ്ലാൻ; കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിൽ മറ്റൊരു ഓപ്പറേഷൻ; ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘം
ക്ഷേത്രത്തിലെ പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കി; ഒപ്പം ഉണ്ടായിരുന്നവരും കൂടെ ചിരിച്ചതോടെ അപമാനം സഹിക്കാനായില്ല; കാർ പിന്തുടർന്നെത്തി സുഹൃത്തുക്കൾക്ക് നേരെ വെടിയുതിർത്ത് യുവാവിന്റെ പ്രതികാരം; രണ്ട് പേർ അറസ്റ്റിൽ
കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം; പരിശോധനക്കെത്തിയ പോലീസ് സംഘം പിടിച്ചെടുത്തത് 24 കിലോ കഞ്ചാവ്; കടത്താൻ ശ്രമിച്ചത് സൈക്കിൾ പമ്പുകളിൽ കുത്തി നിറച്ച്; പശ്ചിമബംഗാൾ സ്വദേശികൾ  പിടിയിൽ
ലോഡ്ജില്‍ റൂമെടുത്തത് തൃശൂര്‍പൂരം കാണാനായി; ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോൾ അക്രമം;  വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി മോതിരവും മൊബൈലും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍; പ്രതികൾ സ്ഥിരം പ്രശ്‌നക്കാർ
രാത്രിയില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിടും; പിന്നാലെ ബൈക്കിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടി പോലീസ്; അന്വേഷണത്തിൽ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങള്‍
കർണാടകയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ; സംസ്ഥാനത്തെ താലിബാനാക്കി മാറ്റി; ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ബിജെപി
വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ സസ്‌പെൻഷനിലായിരുന്ന ഇൻസ്‌പെക്ടറുടെ ഭീഷണി; കാൻ അഷ്വർ തട്ടിപ്പിൽ പ്രീതി മാത്യുവിന്റെ സഹായിയായി ഗുണ്ടാ പൊലീസും; അന്വേഷണ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കർണാടകയിൽ ഒളിവു താമസം; ഒടുവിൽ പ്രതികൾ പിടിയിൽ