INVESTIGATIONഭീതിയുടെ 16 ദിനങ്ങൾ, പൊങ്ങിയത് അഞ്ച് മൃതദേഹങ്ങൾ; തലയറുത്ത നിലയിലും അഴുക്കുചാലിലും അജ്ഞാതർ; ആറുവയസ്സുകാരിയുടെ മരണത്തിലും ദുരൂഹത നീങ്ങുന്നില്ല; നടുക്കം മാറാതെ ജനങ്ങൾ; പോലീസിനെ കുഴക്കുന്ന മരണങ്ങൾക്ക് പിന്നിലെന്ത്?മറുനാടൻ മലയാളി ബ്യൂറോ6 April 2026 3:19 PM IST
INVESTIGATIONസൗഹൃദം നടിച്ച് ചതിക്കുഴി; യുവാവിനെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമർദനം; വയറ്റിൽ ബൂട്ടുകൊണ്ട് ചവിട്ടി; വാരിയെല്ല് തകർത്തു; അക്കൗണ്ടിൽ നിന്ന് പണവും മൊബൈലും കവർന്നു; അക്രമി സംഘത്തെ തേടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ5 April 2026 10:35 PM IST
INVESTIGATIONതേൻ വിൽക്കാൻ പോയ സുദേവൻ കാട്ടിനുള്ളിൽ മരിച്ച നിലയിൽ; അരയ്ക്ക് താഴെ മുറിവേറ്റ പാടുകൾ, മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകം; ചെമ്പനരുവിയിലെ 53-കാരൻ്റെ മരണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതംമറുനാടൻ മലയാളി ബ്യൂറോ31 March 2026 6:11 PM IST
KERALAMനെടുമങ്ങാട്ട് എൽഡിഎഫ് പ്രവർത്തകരുടെ വീട്ടുപടിക്കൽ റീത്ത്; പേരെഴുതി വെച്ച് ഭീഷണി; സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തംസ്വന്തം ലേഖകൻ27 March 2026 11:12 AM IST
INVESTIGATIONരഹസ്യവിവരത്തിൽ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെത്തിയ പോലീസ്; ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; മൂന്നുമാസം പ്രായമുള്ള ഭ്രൂണം സൂക്ഷിച്ചിരുന്നത് 'ആമി' എന്നെഴുതിയ ബോക്സിൽ; മാസം തികയാതെ പ്രസവിച്ചതെന്ന് നഴ്സിങ് പഠിച്ച യുവതി; ശാസ്ത്രീയ തെളിവ് തേടി അന്വേഷണസംഘംസ്വന്തം ലേഖകൻ25 March 2026 11:06 AM IST
SPECIAL REPORTസ്വകാര്യ ആശുപത്രിയില്‍ വീട്ടുടമ പരിചയപ്പെട്ടു; വീട് അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ രണ്ടു മാസത്തെ കരാറില്‍ താമസം തുടങ്ങി; വീടൊഴിയാന്‍ ബാക്കിയുണ്ടായിരുന്നത് ദിവസങ്ങള്‍; പുത്തനുടുപ്പും കൂളിങ് ഗ്ലാസും; ഉറങ്ങുന്നതുപോലെ കുരുന്നുകള്‍; വടുതലയിലെ കൂട്ടമരണത്തില്‍ വിങ്ങലടക്കാനാവാതെ നാട്; വീടൊഴിയാനിരിക്കെ ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ22 March 2026 10:14 AM IST
EXCLUSIVEസാക്ഷികളെ ഭീഷണിപ്പെടുത്തുന്നതോ നിയമനടപടികളെ തടസ്സപ്പെടുത്തുന്നതോ ആയ ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് നാവികസേന; നേവി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: സാക്ഷിയെയും കുടുംബത്തെയും വീടുകയറി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പോലീസ് അന്വേഷണം; ആക്രമിച്ചത് മുഖംമൂടി ധരിച്ചവര്‍; ആഭ്യന്തര അന്വേഷണത്തിന് നേവിയുംആർ പീയൂഷ്28 Feb 2026 11:37 AM IST
INVESTIGATIONജോലി കഴിഞ്ഞെത്തിയ ഭാര്യക്ക് മുഴുവൻ ടെൻഷൻ; വീടിനുള്ളിൽ തനിച്ചിരിക്കുന്ന ആ പിഞ്ചുകുഞ്ഞുങ്ങൾ കരച്ചിൽ നിർത്തുന്നില്ല; കൂടെ ഭർത്താവിനെയും കാണാനില്ല; മണിക്കൂറുകൾ കഴിഞ്ഞ് പോലീസിൽ പരാതി നൽകിയതും വേദനിപ്പിക്കുന്ന വാർത്ത; ഇന്ത്യൻ വംശജന്റെ അരുംകൊലയിൽ നടുക്കം; പ്രതികളുടെ ഉദ്ദേശ ലക്ഷ്യം മറ്റൊന്ന്മറുനാടൻ മലയാളി ബ്യൂറോ25 Feb 2026 3:47 PM IST
INVESTIGATIONകടയിൽ പോലും ഒറ്റയ്ക്ക് പോകാത്ത 17കാരൻ നട്ടുച്ചയ്ക്ക് 3 കിലോമീറ്റർ നടന്നു; ഓൺലൈൻ ഗെയിം ടാസ്കോ അതോ ആരുടെയെങ്കിലും ഭീഷണിയോ?; അർജുന്റെ മരണത്തിൽ ദുരൂഹതയേറുന്നു; അർജുൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്ന് കുടുംബം; ഞാറയ്ക്കലുകാരന്റെ മരണത്തിൽ ദുരൂഹതയേറുന്നുസ്വന്തം ലേഖകൻ22 Feb 2026 8:47 AM IST
INVESTIGATIONപലതവണ വിളിച്ചിട്ടും പ്രതികരണമില്ല; ഭർത്താവ് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച; അമ്മയും മകളും മരിച്ച നിലയിൽ, കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മോഷണമല്ല, പകയോ?; ബന്ധുവായ അക്കൗണ്ടന്റിനെ തിരഞ്ഞ് പോലീസ്; ഇരട്ടക്കൊലയിൽ ദുരൂഹതസ്വന്തം ലേഖകൻ22 Feb 2026 7:35 AM IST
INVESTIGATIONവിവാഹ ആഘോഷങ്ങൾക്കിടെ ചുവടുവെച്ച് അതിഥികൾ; പെട്ടെന്ന് വലിയൊരു ശബ്ദം, ആദ്യം കരുതിയത് പടക്കമാണെന്ന്; 15കാരന്റെ നെഞ്ചിലേക്ക് തുളച്ചുകയറി വെടിയുണ്ട; ബാൻഡ് വായിക്കാനെത്തിയ ആൺകുട്ടിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ പോലീസ്സ്വന്തം ലേഖകൻ14 Feb 2026 12:56 PM IST
SPECIAL REPORTഒരു കോടി രൂപ സമ്മാനമടിച്ച സ്ത്രീശക്തി; ഭാഗ്യം വന്ന വഴി 'അബദ്ധം' ചതിച്ചു; കോടതി കയറി ലോട്ടറി കേസ്; സമ്മാനത്തുക കിട്ടാന്‍ ഹൈക്കോടതി കനിയണം; എല്ലാം പോലീസുണ്ടാക്കിയ പ്രതിസന്ധിയെന്ന് വിശദീകരിച്ച് പേരാവൂരുകാര്‍; ആ സമ്മാനത്തുക നഷ്ടമാകാന്‍ തന്നെ സാധ്യതമറുനാടൻ മലയാളി ബ്യൂറോ14 Feb 2026 6:43 AM IST