STATEനൂര്‍ബീനയുടെ പരസ്യ പ്രതികരണങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനം; ഉറച്ച നിലപാടില്‍ പാണക്കാട് തങ്ങള്‍; ഫാത്തിമ തഹ്ലിയയെ തോല്‍പ്പിക്കാനുള്ള ഗൂഡാലോചനയെന്ന് സംശയം; നൂര്‍ബീന റഷീദിനെതിരെ ലീഗില്‍ കടുത്ത നടപടി; ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ പുറത്തേക്ക്?മറുനാടൻ മലയാളി ബ്യൂറോ3 April 2026 7:24 AM IST
ANALYSISഐക്യമുന്നണി ജയിച്ചാല്‍ ലീഗിന്റെ ഭരണമെന്ന് പ്രചാരണം; ഇതോടെ ഹൈന്ദവവോട്ടുകള്‍ ഇടത്തേക്ക് ചായുന്നു; വേങ്ങരയില്‍ കോണ്‍ഗ്രസിലും പ്രശ്നങ്ങള്‍; വി ഡി സതീശനുവേണ്ടി വോട്ട് ചെയ്യാന്‍ ആഹ്വാനം; 'മതമാണ് മതമാണ് മതമാണ് പ്രശ്നം' പ്രസംഗം യുഡിഎഫിന് പാരയാവുമ്പോള്എം റിജു28 March 2026 10:23 PM IST
ELECTIONSഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവല്‍ പക്ഷികള്‍; പ്രവൃത്തിയില്‍ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നത് മുസ്ലീം ലീഗ്; ലീഗില്‍ ചേര്‍ന്ന് സോപാന സംഗീതജ്ഞന് ഞരളത്ത് ഹരിഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ27 March 2026 12:01 PM IST
ELECTIONSചോദിക്കില്ല, പക്ഷേ തന്നാല്‍ വേണ്ടെന്ന് വെക്കില്ല! ഉപമുഖ്യമന്ത്രി പദത്തില്‍ മുസ്ലീം ലീഗിന്റെ 'മനസ്സ്' തുറന്ന് സാദിഖലി തങ്ങള്‍; 27 സീറ്റിലും വിജയമുറപ്പ്; 'ഒരാള്‍ക്ക് ഒരു പദവി' കര്‍ശനം; ജയിക്കുന്ന എംഎല്‍എമാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കും; ഭരണമാറ്റം ഉറപ്പെന്നും തങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 March 2026 11:06 AM IST
KERALAMപത്തനംതിട്ടയിലെ സിപിഎം-ബിജെപി രഹസ്യധാരണയില്‍ പ്രതിഷേധം; സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്ന്നുമറുനാടൻ മലയാളി ബ്യൂറോ26 March 2026 8:22 PM IST
STATEജെനീഷ് കുമാറിന് പെരുന്നാള്‍ വിരുന്നൊരുക്കി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; കോന്നി മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിനെ ചുമതലകളില്‍ നിന്നും നീക്കി സംസ്ഥാന നേതൃത്വംസ്വന്തം ലേഖകൻ23 March 2026 6:21 PM IST
ELECTIONSതിരൂരങ്ങാടി സീറ്റില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ രാത്രി വന്ന് കാലുപിടിച്ച് മാപ്പുപറഞ്ഞ് കരഞ്ഞിട്ടാണ് പോയത്; സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു യുഡിഎഫ് പ്രവര്‍ത്തകനും പരാതിയില്ല; രണ്ടത്താണിയെ എയറിലാക്കി പി.എം.എ. സലാം; താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ21 March 2026 3:39 PM IST
STATEലീഗ് പട്ടികയ്ക്കെതിരെ വനിതാലീഗിന്റെ പടപ്പുറപ്പാട്! തഹ്ലിയയും ജയന്തിയും വേണ്ടേ വേണ്ട; തിരൂരങ്ങാടിയില്‍ സുഹ്റ മമ്പാടിനെ വെട്ടിനിരത്തിയതില്‍ കടുത്ത രോഷം; പ്രചാരണം ബഹിഷ്കരിക്കാന്‍ നീക്കം; പാര്‍ട്ടിയെ തോളിലേറ്റിയവരെ തഴഞ്ഞാല്‍ അടങ്ങിയിരിക്കില്ലെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 March 2026 8:36 PM IST
STATE'പിഎംഎ സമീറിനെതിരായ നിലപാടില്‍ ഉറച്ച് നില്ക്കുന്നു; പാര്ട്ടിക്കാരന് എന്ന വികാരമാണ് പ്രകടിപ്പിച്ചത്; സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുളളത്': മത്സര സാധ്യത തള്ളാതെ അബ്ദുറഹ്മാന് രണ്ടത്താണി; യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.വിജയരാഘവന്സ്വന്തം ലേഖകൻ18 March 2026 3:17 PM IST
SPECIAL REPORTഎം കെ മുനീറിന് സീറ്റില്ല; പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും മലപ്പുറത്തേക്ക്; ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍; തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന് അന്‍വര്‍ നഹ; കെ എം ഷാജി വേങ്ങരയില്‍; തിരുവമ്പാടിയില്‍ സി കെ കാസിം; യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം; 25 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ പിന്നീട്സ്വന്തം ലേഖകൻ17 March 2026 4:52 PM IST
STATE'ഞങ്ങള്‍ ലീഗുകാര്‍, കാസര്‍കോട് ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട'! പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്നതോടെ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും വേങ്ങരയില്‍ കെ എം ഷാജിയും മത്സരിച്ചേക്കുംസ്വന്തം ലേഖകൻ16 March 2026 3:27 PM IST
SPECIAL REPORTലീഗ് സീറ്റുകളില്‍ 25 ശതമാനം ഇതര സമുദായങ്ങള്‍ക്ക് നല്‍കണമെന്ന വിനോദ് കൃഷ്ണയുടെ തുറന്ന കത്തിലെ നിര്‍ദ്ദേശം എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; കെപിസിസി മുന്‍ സെക്രട്ടറിയ്ക്കെതിരെ കോണ്‍ഗ്രസിനോട് അതൃപ്തി അറിയിക്കാന്‍ ലീഗ്; ഈ ഫെയ്സ് ബുക്ക് പോസ്റ്റ് മുന്നണി മര്യാദാ ലംഘനമോ?മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:42 AM IST