You Searched For "റിപ്പോര്‍ട്ടര്‍ ടിവി"

ലൈസന്‍സില്ലാതെ ചാനല്‍ പ്രവര്‍ത്തിച്ചതില്‍ സിബിഐ അന്വേഷണം വേണം; ചാനലിന്റെ പണത്തിന്റെ സ്രോതസില്‍ ഇഡി അന്വേഷണം വേണം; റിപ്പോര്‍ട്ടര്‍ ടിവി ദുരൂഹതകളുടെ കേന്ദ്രം; ഇന്ന് തന്നെ അടച്ചുപൂട്ടി മാപ്പ് പറയണം; ഒരു നിമിഷം പോലും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല; മെസി വരുമെന്ന് പറഞ്ഞു പണം തട്ടാന്‍ ശ്രമിച്ചു; ചാനലിനെതിരെ ആഞ്ഞടിച്ചു സാബു എം ജേക്കബ്
റിപ്പോര്‍ട്ടര്‍ ടിവിക്ക് കേന്ദ്രത്തിന്റെ ചുവപ്പ് കാര്‍ഡ്! ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കി; വിവരം ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍; സാബു എം ജേക്കബിന്റെ ഹര്‍ജിയില്‍ ചാനല്‍ മാനേജ്മെന്റ് പ്രതിരോധത്തില്‍! ലൈസന്‍സ് മാറ്റത്തില്‍ ചട്ടലംഘനം നടന്നോ? എം വി നികേഷ് കുമാറിനും അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കും കുരുക്ക് മുറുകുന്നു; ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം നിര്‍ണ്ണായകം
നവീകരണത്തിന്റെ ഭാഗമായി കലൂര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സ്ഥാപിച്ച ഗേറ്റ് തകര്‍ന്നു വീണു; വന്‍ ഭാരമുള്ള ഇരുമ്പു ഗേറ്റ് വീണപ്പോള്‍ ഓട്ടോയാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;  ആളുകള്‍ ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി; അശാസ്ത്രീയമായി സ്ഥാപിച്ചതാണ് ഗേറ്റ് വീഴാന്‍ കാരണമെന്ന് ആരോപണം
റിപ്പോര്‍ട്ടര്‍ ടിവി ലൈസന്‍സ് വിവാദം: രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം! ചാനല്‍ പ്രവര്‍ത്തിക്കുന്നത് ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയെന്ന് ആരോപണം; യഥാര്‍ത്ഥ ലൈസന്‍സ് ഉള്ളത് നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ കമ്പനിക്ക്;  സാബു എം. ജേക്കബിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി
റിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ പൂട്ട്! സാബു എം. ജേക്കബിനെ തൊട്ടാല്‍ ഇനി പണികിട്ടും; അപകീര്‍ത്തി വാര്‍ത്തകള്‍ക്ക് വിലക്ക്; കര്‍ശന നിര്‍ദ്ദേശം നല്‍കി പെരുമ്പാവൂര്‍ കോടതി; 25 കോടി നഷ്ടപരിഹാരം വേണമെന്ന് സാബു; ആന്റോ അഗസ്റ്റിന്‍ അടക്കം 17 പ്രതികള്‍ക്ക് നോട്ടീസ്
റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് മനപൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമം; കിറ്റക്‌സിനെതിരായ ആരോപണങ്ങള്‍ തള്ളി സാബു എം ജേക്കബ്; ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോണ്‍ തട്ടിപ്പിലൂടെ; പിന്നീട് കേള്‍ക്കുന്നത് മരംമുറി കേസില്‍; റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തനം ലൈസന്‍സില്ലാതെ; 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചാനലിന് നോട്ടിസ് അയച്ചെന്ന് കിറ്റെക്‌സ് എംഡി
മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ശമ്പള വിപ്ലവം! സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത് പത്ത് ലക്ഷം രൂപ ശമ്പളത്തില്‍;  മാതുവിനും ഹാഷ്മിക്കും ലക്ഷങ്ങളുടെ ഓഫറുകള്‍ വലവീശല്‍; മലയാളം അച്ചടി മാധ്യമ രംഗം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് കഴിവുതെളിയിച്ചവര്‍ക്ക് സുവര്‍ണ്ണകാലം
ഇന്ന് കമ്മിറ്റിക്ക് പോകണ്ടല്ലോ, റിപ്പോര്‍ട്ടര്‍ കണ്ടാല്‍ മതിയല്ലോ!  ഉടുമ്പന്‍ചോലയില്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്തയ്ക്ക് സ്‌മൈലിയുമായി സാക്ഷാല്‍ മണിയാശാന്റെ മാസ് മറുപടി; മകള്‍ സുമ സുരേന്ദ്രന്‍ പിന്‍ഗാമിയാകുമോ? ആരോഗ്യപ്രശ്‌നത്താല്‍ കളം വിടുന്നു എന്ന് പ്രചാരണം; എം എം മണി പടിയിറങ്ങുമോ?
മുട്ടില്‍ മരം മുറി, മാംഗോ ഫോണ്‍ തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല; ആ വിവരം അറിയാതെയാണ് കേസ് ഏറ്റെടുത്തത്; വാര്‍ത്താവിലക്ക് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയില്‍ തള്ളിപ്പറഞ്ഞ് സ്വന്തം അഭിഭാഷകന്‍; തട്ടിപ്പുകള്‍ മറയ്ക്കാന്‍ എത്തിയ ചാനല്‍ മുതലാളിമാരുടെ തൊലിയുരിച്ചു ബംഗളുരു കോടതി
മറുനാടനെ വിരട്ടാന്‍ നോക്കി; റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു കോടതിയില്‍ മുട്ടന്‍ പണി! ഏഷ്യാനെറ്റ് ന്യൂസ് അടക്കം 18 മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്താ വിലക്കില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് 10,000 രൂപ പിഴ; ഹര്‍ജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് കോടതി; മുക്കിക്കളഞ്ഞ 994 വാര്‍ത്തകളും ഒരാഴ്ചയ്ക്കകം പൊങ്ങും; എന്ത് വേണമെങ്കിലും എഴുതിക്കോളൂ എന്ന് പറഞ്ഞ് തോറ്റോടി റിപ്പോര്‍ട്ടര്‍ ടിവി
പത്മസരോവരത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി; സ്വകാര്യത ലംഘിച്ചെന്ന് ആരോപിച്ച് ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി; നിരീക്ഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യം
റിപ്പോര്‍ട്ടറെ മലര്‍ത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാഴ്ചയ്ക്ക് ശേഷം ബാര്‍ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; മൂന്നാം സ്ഥാനത്ത് 24 ന്യൂസ്; വിധി നിര്‍ണയിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടം; കോഴ ആരോപണങ്ങള്‍ക്കിടെ ബാര്‍ക്ക് റേറ്റിംഗില്‍ കേന്ദ്ര ഇടപെടല്‍; മലയാള മാധ്യമലോകത്ത് ബാര്‍ക്ക് യുദ്ധം മുറുകുന്നു