You Searched For "പത്മജ വേണുഗോപാല്‍"

സുരേഷ് ഗോപിയുടെ അപ്രതീക്ഷിത എന്‍ട്രിയില്‍ കഴിഞ്ഞ തവണ 946 വോട്ടുകള്‍ക്ക് വീണു; ഇത്തവണ സുരേഷ് ഗോപിയുടെ ചങ്ക് സ്ഥാനാര്‍ത്ഥി; തൃശൂര്‍ പിടിക്കാന്‍ പത്മജ? പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ മത്സരിക്കുമെന്ന് ലീഡറുടെ മകള്‍; നേമത്ത് സ്വയം ചുവരെഴുതി കളം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ ഇത്തവണ അങ്കം മുറുകും!
51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നത്;  പക്ഷെ വന്ന് കയറുന്നത് അത്രമേല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കും; സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍
മോഹന്‍ലാല്‍ പറഞ്ഞതുപോലെ, അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; എങ്കിലും എല്ലാവര്‍ക്കും അറിയാം; ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യം; ഇനിയും പലതും പുറത്തുവരാനിരിക്കുന്നു: തന്നെ അപമാനിച്ച മാങ്കൂട്ടത്തിലിന് എതിരെ പത്മജ വേണുഗോപാല്‍
സംസ്ഥാന ഭാരവാഹി പട്ടികയില്‍ ചേച്ചി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്; നിങ്ങള്‍ക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കില്‍ അങ്ങനെയൊന്ന് കിട്ടട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നു; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുരത്തുവന്നതോടെ പത്മജക്ക് തുറന്ന കത്തുമായി സന്ദീപ് വാര്യര്‍
കഴിവില്ലാത്തതുകൊണ്ടല്ല കെ സുരേന്ദ്രനെ മാറ്റിയത്; ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ് രാജീവ് ചന്ദ്രശേഖര്‍; പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും; ബിജെപിയുടെ പുതിയ അധ്യക്ഷന് എല്ലാ സപ്പോര്‍ട്ടും നല്‍കുമെന്ന് പത്മജ വേണുഗോപാല്‍