In-depthപാക്കിസ്ഥാനില്‍ പട്ടിണിയുടെ റമദാന്; കൊറിയ തൊട്ട് കേരളത്തില്‍വരെ ഗ്യാസ് ക്ഷാമം; ഓഹരി വിപണിക്ക് നഷ്ടം 3.2 ട്രില്യണ്‍; എണ്ണ കയറ്റുമതി നിരോധിച്ച് ചൈന; യൂറോപ്പിലും പ്രതിസന്ധി; അമേരിക്കക്കും ഇസ്രയേലിനും ശതകോടികളുടെ നഷ്ടം; പശ്ചിമേഷ്യന്‍ യുദ്ധം ആഗോള മാന്ദ്യമുണ്ടാക്കുമോ?എം റിജു12 March 2026 3:37 PM IST
SPECIAL REPORTആഗോള എണ്ണവില വീണ്ടും കുതിച്ചുയരുന്നു; ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 92 ഡോളര്‍ ആയി ഉയര്‍ന്നു; ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിന് സൈനിക സംരക്ഷണം നല്‍കുമെന്ന വാര്‍ത്ത നിഷേധിച്ച് അമേരിക്ക; ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധി നേരിടാന്‍ ഉത്പാദനം കൂട്ടുമെന്ന് റിലയന്സ്മറുനാടൻ മലയാളി ഡെസ്ക്11 March 2026 9:27 AM IST
SPECIAL REPORTഇറാനെതിരായ യുദ്ധം കനക്കവേ കുതിച്ചുയര്‍ന്ന് എണ്ണവില; ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് ബാരലിന് 110 ഡോളര്‍ കടന്നു; 150 ഡോളര്‍ കടക്കുമെന്ന് വിലയിരുത്തല്‍; ഇറാന് ഗള്‍ഫ് രാഷ്ട്രങ്ങളിലെ എണ്ണ ഉല്പാദന കേന്ദ്രങ്ങളെ ഇറാന് ആക്രമിച്ച് തുടങ്ങിയാല്‍ സ്ഥിതി രൂക്ഷമാകുംമറുനാടൻ മലയാളി ഡെസ്ക്9 March 2026 9:51 AM IST
FOREIGN AFFAIRSഇന്ധന വിതരണം തടസപ്പെട്ടാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ; ഏഷ്യന്‍ ഹബ്ബുകളില്‍ നങ്കൂരമിട്ടുകിടക്കുന്ന ദശലക്ഷക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് പരിഗണിച്ചു കേന്ദ്രസര്‍ക്കാര്‍; ഹോര്‍മുസ് വഴിയുള്ള ടാങ്കറുകള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് ട്രംപും; ആവശ്യത്തിന് എണ്ണ ശേഖരമുണ്ട്; എണ്ണ പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രിയുംഎം റിജു4 March 2026 7:27 AM IST
SPECIAL REPORTഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല; അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്3 March 2026 4:30 PM IST
SPECIAL REPORTറഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഏകദേശം 50ശതമാനം കുറയ്ക്കും; അമേരിക്കന്‍ സമ്മര്‍ദ്ദം ഫലിക്കുന്നുവോ? ഇന്ത്യന്‍ എണ്ണ ഇറക്കുമതി നയം മാറ്റത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:19 AM IST
SPECIAL REPORTറഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ വാങ്ങല്‍ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ നിരന്തരമായ സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് വിലകുറച്ച് പുടിന്; ഇന്ത്യയ്ക്കുള്ള എണ്ണയ്ക്ക് ബാരലിലിന് നാലു ഡോളര്‍ വരെ കുറച്ചു; അമേരിക്കയെ വെല്ലുവിളിക്കാന്‍ മോദി കൂടുതല്‍ എണ്ണ വാങ്ങിയേക്കുംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 10:34 AM IST
FOREIGN AFFAIRS'അമേരിക്ക 50% വരെ താരിഫ് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു; ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു; ഗുണ്ടയെ നിശബ്ദത കൂടുതല്‍ ധൈര്യശാലിയാക്കുകയേ ഉള്ളൂ'! ഇത് പുതിയ ലോകക്രമത്തിന്റെ തുടക്കമോ? ചൈനീസ് അംബാസിഡര്‍ പറയാതെ പറയുന്നത്; ഇന്ത്യയും ചൈനയും അടുക്കുമ്പോള്സ്വന്തം ലേഖകൻ24 Aug 2025 7:37 AM IST
SPECIAL REPORTകഴിഞ്ഞ മാസം ലാഭം കൊയ്ത എണ്ണക്കമ്പനികള്‍ പൊട്ടിക്കരയുന്നു! ഇറാന്, ഇസ്രായേലിന് മേല്‍ ആക്രമണം നടത്തിയതും ക്രൂഡ് ഓയില്‍ വില മിന്നലായി; യുദ്ധമുഖത്ത് എണ്ണയും സ്വര്‍ണ്ണവും കത്തിക്കയറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്6 Oct 2024 2:48 PM IST