ELECTIONSപുതിയ പാര്‍ട്ടിയില്ല, കൂടുമാറ്റവുമില്ല! തിരഞ്ഞെടുപ്പ് ദിനത്തിലെ വമ്പന്‍ 'ബോംബ്' ചീറ്റിപ്പോയി; കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്ത വ്യാജം; നിയമനടപടിയെടുക്കുമെന്ന് കെ. സുധാകരന് എംപി; യുഡിഎഫ് വിജയം ഉറപ്പെന്നും പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ9 April 2026 6:18 PM IST
ELECTIONSകണ്ണൂരില്‍ കെ. സുധാകരന് സീറ്റു നല്‍കരുത്, ടി ഒ മോഹനനെ നിര്‍ത്തിയാല്‍ വിജയിക്കുമെന്ന് ഹൈക്കമാന്‍ഡിന് കത്ത്; സുധാകരനെ മാറ്റാന്‍ സണ്ണി ജോസഫ് കത്തയച്ചോ? കാഫിര്‍ സ്ക്രീന്‍ഷോട്ട് മോഡലില്‍ കണ്ണൂരില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച വ്യാജ പ്രചാരണം; തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കം പരാതിമറുനാടൻ മലയാളി ബ്യൂറോ6 April 2026 10:57 PM IST
Top Storiesരാഹുലിനെ കണ്ടിറങ്ങിയ പാടേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കേണ്ടത് ആ പ്രിയപ്പെട്ട നേതാവ് തന്നെയെന്ന് 'നിഷ്ക്കളങ്കമായ' ഊന്നിപ്പറയല്‍; ജനം പോളിങ് ബൂത്തില്‍ എത്തും മുമ്പേയുള്ള വെടിപൊട്ടിക്കല്‍ നേട്ടമോ കോട്ടമോ? കെ.സുധാകരന് രാഹുലും കെ സിയും നല്കിയ ചില ഉറപ്പുകള്‍ എന്തെല്ലാം? അച്ചടക്കത്തിന്റെ പരിധി വിടാതെ തന്നെ ആയുധത്തിന് മൂര്‍ച്ച കൂട്ടി മടക്കംമറുനാടൻ മലയാളി ബ്യൂറോ28 March 2026 9:52 PM IST
Top Storiesസുധാകരന് പുറത്തേക്ക് എന്നുമാധ്യമങ്ങള് വിളിച്ചുകൂവുമ്പോഴും ഒരക്ഷരം ഉരിയാടാതെ കോണ്‍ഗ്രസിനെ 'അമ്മ'യായി കരുതി കെ.എസ്; ഇത് ആ വിശ്വസ്തതയ്ക്കും അച്ചടക്കത്തിനുമുളള സമ്മാനം; പാര്‍ട്ടിയുടെ 'യഥാര്‍ഥ പോരാളി' എന്ന രാഹുലിന്റെ സര്‍ട്ടിഫിക്കറ്റുമായി നാട്ടിലേക്ക് പറക്കുമ്പോള്‍ 100 സീറ്റ് നേടുമെന്ന പ്രവചനവും; മഞ്ഞുരുകലില്‍ കണ്ണൂരിലെ പുകമറ നീങ്ങുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ28 March 2026 8:17 PM IST
ELECTIONS'ഞങ്ങള്‍ തമ്മില്‍ പിണക്കമല്ല, പ്രേമമാണ്!'; കണ്ണൂരിലെ കോണ്‍ഗ്രസ് പടലപിണക്കം തീര്‍ന്നു; സണ്ണി ജോസഫിനെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് സുധാകരന്; പേരാവൂരില്‍ എതിരാളികള്‍ക്ക് ഇനി ഇരട്ടപ്രഹരം; അപ്രതീക്ഷിത കൂടിക്കാഴ്ചയില്‍ യുഡിഎഫ് ക്യാമ്പില്‍ ഉണര്‍വ്!മറുനാടൻ മലയാളി ബ്യൂറോ26 March 2026 10:14 PM IST
SPECIAL REPORT'പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ചു പറയാന്‍ എന്റെ കയ്യില്‍ കാര്യങ്ങളില്ല': പാര്‍ട്ടിക്ക് വിധേയനെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യ വെടി പൊട്ടിച്ച് കെ.സുധാകരന്; മത്സരിക്കാന്‍ അര്‍ഹത ഉണ്ടായിട്ടും തനിക്ക് അവസരം ലഭിച്ചില്ല; താന്‍ നിര്‍ദ്ദേശിച്ചവരെ സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല; ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ സന്നദ്ധനായി; കെ.എസ് അടങ്ങിയിട്ടില്ല!മറുനാടൻ മലയാളി ബ്യൂറോ20 March 2026 8:40 PM IST
STATEകൈപ്പത്തി ചിഹ്നത്തില്‍ മാത്രമേ വോട്ടുചെയ്യൂ എന്ന് ഒരുവിഭാഗം അണികള്‍; സ്വതന്ത്ര സ്ഥാനാര്‍ഥിയായി കൊയ്യം ജനാര്‍ദ്ദനന്റെ ഭീഷണി; തളിപ്പറമ്പില്‍ വിമതപ്പടയെ പേടിച്ച് ടി.കെ.ഗോവിന്ദന് കെ.സുധാകരന്റെ വീട്ടില്‍; നടാലിലെ വീട്ടില്‍ രഹസ്യചര്‍ച്ച; സിപിഎം വിട്ട മാസ്റ്ററുടെ തന്ത്രങ്ങള്‍ പാളുമോ?മറുനാടൻ മലയാളി ബ്യൂറോ20 March 2026 6:38 PM IST
In-depthബ്രണ്ണനില്‍ പിണറായിയെ ചവിട്ടിവീഴ്ത്തി? നാല്‍പ്പാടി വാസു കൊലക്കേസ് തൊട്ടുള്ള ചോരക്കളി; അതിജീവിച്ചത് ആറോളം വധശ്രമങ്ങള്‍; കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ തിരിച്ചടി; തള്ളക്കോഴിയെപ്പോലെ പ്രവര്‍ത്തകരെ സംരക്ഷിച്ച നേതാവ്; ഒടുവില്‍ കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്എം റിജു19 March 2026 9:36 PM IST
EXCLUSIVE'കണ്ണൂര്‍ കിട്ടാന്‍ വാശിപിടിച്ച സുധാകരനെ ഹൈക്കമാന്‍ഡ് പൂട്ടിയത് അതിബുദ്ധിപരമായ നീക്കത്തിലൂടെ! ദീപദാസ് മുന്‍ഷി സുധാകരനെ ഒപ്പമിരുത്തി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരെ വിളിച്ചു; കൂടെയുണ്ടെന്ന് കരുതിയ 70-ല്‍ 50 പേരും സുധാകരനെ തള്ളി; സ്വന്തം തട്ടകത്തില്‍ ആളില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പത്തിമടക്കി സുധാകരന്; ഡല്‍ഹിയിലെ ആ 'സ്പീക്കര്‍ ഫോണ്‍' തന്ത്രം ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 March 2026 8:42 PM IST
STATEപാര്‍ട്ടി എത്രയോ വലുതാണ്, ഞാനെത്രയോ ചെറുതാണ്, ഞാന്‍ എന്തുപാര്‍ട്ടിയെ വെല്ലുവിളിക്കാനാണ്? സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് കൊണ്ട് പാര്‍ട്ടി അംഗത്വം നിഷേധിച്ചിട്ടല്ലോ, പുറത്താക്കിയിട്ടില്ലല്ലോ; കണ്ണൂരില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കെ.സുധാകരന് പാര്‍ട്ടിയെ വെല്ലുവിളിക്കാനില്ല; പാര്‍ട്ടിക്ക് വിധേയനാകണമെന്ന അനുനയത്തിന് വഴങ്ങി കണ്ണൂരിലെ തീപ്പൊരി നേതാവ്; കോണ്‍ഗ്രസിന് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ19 March 2026 8:08 PM IST
SPECIAL REPORTആന്റണി വന്നിട്ടും രക്ഷയില്ല; സുധാകരനെ വെട്ടി ഹൈക്കമാന്‍ഡ്! കണ്ണൂരില്‍ ടി.ഒ.മോഹനന് സ്ഥാനാര്‍ഥി; രാഹുല്‍ ഗാന്ധി കടുപ്പിച്ചു; സസ്പെന്‍സ് അവസാനിച്ചത് എംപിമാര്‍ ആരും വേണ്ടെന്ന് ഹൈക്കമാന്‍ഡ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ; ഡല്‍ഹിയില്‍ 'ഗുഡ് ബൈ' പറഞ്ഞ് സുധാകരന്; ഇനി സ്വതന്ത്രനായി പടയ്ക്കോ?മറുനാടൻ മലയാളി ബ്യൂറോ19 March 2026 7:16 PM IST
STATEകണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പെന്ന് കെ.സുധാകരന്; എംപിയെന്ന നിലയില്‍ സുധാകരന് മാത്രം ഹൈക്കമാന്‍ഡ് ഒഴിവുനല്കുമോ? മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ പയറ്റുന്നത് തന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രമോ?മറുനാടൻ മലയാളി ബ്യൂറോ9 March 2026 9:37 PM IST