You Searched For "എസ്‌ഐടി"

ദിണ്ടിഗലിലെ സാധാരണക്കാരന്‍ വെറും പാവം തയ്യല്‍ക്കാരനോ അതോ മാഫിയാ തലവനോ? ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം; മൊബൈല്‍ സിം നല്‍കിയത് സുഹൃത്ത് ബാലമുരുകന്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് മണി; ബാലമുരുകന്‍ നല്‍കിയ സിം കാര്‍ഡില്‍ കുരുങ്ങി ദുരൂഹതകള്‍; മണി കള്ളം പറയുകയാണെന്ന് എസ്‌ഐടി
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചു ക്രൈംബ്രാഞ്ച് സംഘം; സമീപവാസികളുടെ ഫോണുകളില്‍നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്കുപുറമേ സാക്ഷിമൊഴികളും രേഖപ്പെടുത്തി; കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തുന്നത് പരിഗണനയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി; ഫോണ്‍ ഓഫാക്കി മുങ്ങിയവരെ പിടിക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്‍
സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യം;  ചില കുറ്റവാളികളെ ഒഴിവാക്കുന്നു;  പ്രധാന പ്രതികളുടെ അറസ്റ്റില്‍ അലംഭാവം;  ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച; എസ്‌ഐടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്ക്? എസ്‌ഐടിക്ക് മൊഴി നല്‍കി രമേശ് ചെന്നിത്തല; വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ്
ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍; സംസ്ഥാന സര്‍ക്കാര്‍ എസ് ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കോടതി നിരീക്ഷണത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് കെ സി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് എസ്‌ഐടിയുടെ നിര്‍ണായക പരിശോധന; സാമ്പിള്‍ ശേഖരിക്കുന്നതിനായി സ്വര്‍ണപ്പാളി ഇളക്കിമാറ്റി;  ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ എത്തിച്ച ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളും നീക്കം ചെയ്തു; പരിശോധനക്ക് ശേഷം പുനസ്ഥാപിക്കും
സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്‌ഐടി
ഒറ്റ അസ്ഥികൂടവും കിട്ടാത്തതിനെ തുടര്‍ന്ന് കുഴിക്കല്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി കന്നഡ മാധ്യമങ്ങള്‍; നിരവധി തലയോട്ടികളും അസ്ഥികളും കിട്ടിയിട്ടുണ്ടെന്ന് ഇന്ത്യാ ടുഡെയും ന്യൂസ് 18നും; ഒന്നും വെളിപ്പെടുത്താതെ എസ്ഐടി; ധര്‍മ്മസ്ഥലയില്‍ അടിമുടി അവ്യക്തതയും ദുരൂഹതയും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുണ്ട്; മൊഴി നല്‍കിയ അതിജീവിതമാരുടെ പേരുകള്‍ പുറത്തു പോകരുത്; പ്രത്യേക സംഘത്തിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി; കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും കോടതിയുടെ നിര്‍ദേശം