INVESTIGATIONസുധ വിവാഹമോചിത; ഷാജിക്ക് ഭാര്യയും കുട്ടികളും; ഇരുവരും ദീര്‍ഘകാലമായി അടുപ്പത്തില്‍; സുധയുടെ അമ്മയും ഷാജിയും ഹൈക്കോടതിയിലെ മുന്‍ ജീവനക്കാര്‍; റെയില്‍വേ ട്രാക്കില്‍ മല്‍പ്പിടുത്തത്തിന് ഒടുവില്‍ യുവതിയെ കൊന്നത് ക്രൂരമായി മര്‍ദ്ദിച്ച്; മുഖം തകര്‍ത്തു, രക്തം വാര്‍ന്ന് മരണം! കുടുക്കിയത് ഷര്‍ട്ടിലെ രക്തക്കറയും സിസിടിവിയും; വൈറ്റില കൊലപാതകത്തില്‍ ഷാജി കുറ്റം സമ്മതിച്ചുസ്വന്തം ലേഖകൻ24 Feb 2026 5:36 PM IST
INVESTIGATIONവൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തിയത് തന്നെ! കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനിയായ സുധാ ബേബി; യുവതി ഒരാള്‍ക്കൊപ്പം കാറിലെത്തി പാലത്തിന് അടിയിലേക്ക് പോകുന്ന സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു; പ്രതി ആരെന്ന് കൃത്യമായ സൂചന ലഭിച്ചുവെന്ന് പോലീസ്; റെയില്‍ട്രാക്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ ചുരുള്‍ അഴിയുന്നുമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 11:48 AM IST
KERALAMകാര്‍ പോര്‍ച്ചില്‍ നിന്ന് സ്കൂട്ടര്‍ മോഷണം; സിസി ടിവി ദൃശ്യങ്ങള്‍ കുരുക്കായി; പ്രതി പിടിയില്ശ്രീലാല് വാസുദേവന്‍19 Feb 2026 5:24 PM IST
SPECIAL REPORTഭാര്യയ് ക്കൊപ്പം നടന്നു വന്ന വയോധികന് ജീപ്പിടിച്ചു മരിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ കഴിയാതെ പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് ബന്ധുക്കള്‍; അപകടം എം.സി റോഡില്‍ കൊട്ടാരക്കര കുന്നക്കരയില്ശ്രീലാല് വാസുദേവന്‍13 Feb 2026 4:30 PM IST
INVESTIGATIONആ ഹോട്ടല്‍ മുറിയില്‍ നടന്നത് എന്ത്? ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നുപിടിച്ച കേസില്‍ പി.ടി കുഞ്ഞുമുഹമ്മദ് കുടുങ്ങി; മുന്‍ എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; 5 വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകള്‍; സഖാവിനെ കുടുക്കിയത് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 10:18 AM IST
Top Stories'അച്ഛന് വലിയൊരു മനുഷ്യനായിരുന്നു; സമ്മര്‍ദ്ദങ്ങള്‍ ഞങ്ങളോട് നേരിട്ട് പറഞ്ഞിരുന്നില്ല; വിതുമ്പിക്കരഞ്ഞ് സി ജെ റോയിയുടെ മകന്; മരണത്തിന് പിന്നിലെ കാരണം തേടി രോഹിത്; റോയിക്ക് കണ്ണീരോടെ വിട നല്കി ബെംഗളൂരു; കമ്പനി ആസ്ഥാനത്ത് തര്ക്കങ്ങളുണ്ടായില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍; അന്വേഷണം പുതിയ തലത്തിലേക്ക്; കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം മാറ്റിമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 7:44 PM IST
SPECIAL REPORTഅജിത് പവാറിന്റെ വിമാനം തകര്‍ന്നത് രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ; പൈലറ്റ് ശാംഭവി പഥക് അവസാനമായി പറഞ്ഞത് റണ്‍വേ കാണാമെന്ന്; പിന്നാലെ നിശബ്ദത! ലാന്‍ഡിങ്ങിന് അനുമതി നല്‍കിയതിന് പിന്നാലെ സിഗ്നലുകള്‍ പൂര്‍ണമായി നിലച്ചു; സിസിടിവിയില്‍ കണ്ടത് വന്‍ അഗ്നിഗോളവും പുകപടലങ്ങളും; 'ദാദ'യെ തിരിച്ചറിഞ്ഞത് കയ്യില്‍ കെട്ടിയ വാച്ചിലൂടെമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 3:15 PM IST
KERALAMപ്രവാസിയുടെ ബാഗ് 'അടിച്ചുമാറ്റി' മുങ്ങിയ വിരുതനെ പൂട്ടാന്‍ പോലീസിന്റെ മിന്നല്‍ നീക്കം; സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ 'സര്‍പ്രൈസ്' എന്‍ട്രി; 12 മണിക്കൂറിനുള്ളില്‍ രേഖകള്‍ തിരിച്ചേല്‍പ്പിച്ചു; എസ്ഐ സാബു വര്‍ഗീസിന് പ്രശസ്തിപത്രംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 11:02 PM IST
WORLDകോട്ടയത്ത് കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസിക യാത്ര; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ കസ്റ്റഡിയിലെടുത്തുസ്വന്തം ലേഖകൻ27 Jan 2026 5:39 PM IST
SPECIAL REPORTയുവതിയുടെ ഭര്‍ത്താവ് ക്രിമിനല്‍ കേസുകളിലെ പ്രതി; സ്റ്റേഷനില്‍ എത്തിയ യുവതി പൊലീസുകാരെ തള്ളിമാറ്റിയ ശേഷം കുഞ്ഞുങ്ങളെ എറിഞ്ഞുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിലപേശാന്‍ ശ്രമിച്ചു; ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി സിഐ പ്രതാപചന്ദ്രന്; സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി പുറത്തുവന്നതോടെ സിഐക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 12:03 AM IST
Top Stories'സിസിടിവിയില്‍ സത്യമുണ്ടെന്ന്' അന്നേ ഷൈമോള്‍ വിളിച്ചുപറഞ്ഞു; കുഞ്ഞുങ്ങള്‍ നോക്കിനില്‍ക്കെ ആ അമ്മയെ അടിച്ചു വീഴ്ത്തി; സ്റ്റേഷന് ആക്രമിച്ചെന്നും സിഐയെ മാന്തി പരിക്കേല്‍പ്പിച്ചു എന്നും കള്ളക്കഥ; ഹൈക്കോടതി ഇടപെട്ടതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രന്റെ ഗുണ്ടായിസം ഇനി നടക്കില്ല; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 9:09 PM IST