You Searched For "എംപിമാര്‍"

വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ മുരളി; പാലക്കാട്ട് ഷാഫിയുടെ വജ്രായുധമായി പിഷാരടി! വിഎസിന്റെ വിശ്വസ്തന്‍ ഇനി കോണ്‍ഗ്രസ് ടിക്കറ്റില്‍; പിണറായിയെ തളയ്ക്കാന്‍ അബ്ദുല്‍ റഷീദ്; റെഡ് സിഗ്നല്‍ കിട്ടിയ എല്‍ദോസിന് ഖാര്‍ഗെ തുണയാകുമോ? പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കി കോണ്‍ഗ്രസ് ആദ്യ പട്ടിക; തിരുവനന്തപുരത്ത് മൂന്ന് പേര്‍ മാത്രം; അങ്കത്തട്ടില്‍ പുതുമുഖങ്ങളും പഴയ പടക്കുതിരകളും
സസ്‌പെന്‍സ് തീര്‍ന്നു! തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യപട്ടിക പ്രഖ്യാപിച്ചു; പുറത്തുവിട്ടത് 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര്;  പാലക്കാട് രമേഷ് പിഷാരടി; തവനൂര്‍ വി എസ് ജോയ്; തൃശൂര്‍ രാജന്‍ ജെ പല്ലന്‍; എറണാകുളം ടി ജെ വിനോദ്; കൊല്ലം ബിന്ദു കൃഷ്ണ; ചിറയിന്‍കീഴ് രമ്യ ഹരിദാസ്; മലമ്പുഴ എ.സുരേഷ്; കോന്നിയും കണ്ണൂരും ആദ്യ പട്ടികയിലില്ല; എംപിമാരെ മത്സരിപ്പിക്കുമോ?
എംപിമാര്‍ നിയമസഭയിലേക്ക്? സുധാകരനും അടൂര്‍ പ്രകാശും പത്രിക നല്‍കാന്‍ റെഡി! കുടിശിക തീര്‍ത്ത് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി; 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചൂടായി വി ഡി സതീശന്‍; മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയില്‍ അതൃപ്തി; സ്‌കീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റി
തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചതോടെ തര്‍ക്കങ്ങള്‍ തീര്‍ത്ത് അതിവേഗം നീങ്ങാന്‍ കോണ്‍ഗ്രസ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും; രണ്ടാം പട്ടിക ബുധനാഴ്ച; 26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് കെ സി വേണുഗോപാല്‍; എംപിമാര്‍ മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡ് വിട്ടുവീഴ്ച്ചക്ക് തയ്യാറായേക്കുമെന്നും സൂചന
കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ കളത്തിലിറങ്ങാന്‍ തയ്യാറെടുത്ത് മറ്റ് എംപിമാരും; അടൂര്‍ പ്രകാശും എം കെ രാഘവനും ഷാഫിയും കൊടുക്കുന്നിലിനും മത്സരമോഹം; സംസ്ഥാന നേതൃത്വം എതിര്‍ക്കുമ്പോഴും വിജയസാധ്യതയില്‍ മുന്നില്‍ എംപിമാരും; കണ്ണൂരില്‍ സീറ്റില്ലെങ്കില്‍ കലാപക്കൊടി ഉയര്‍ത്താന്‍ കെ സുധാകരനും;  കേരളത്തിലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ തലവേദനയില്‍ ഹൈക്കമാന്‍ഡ്
വിജയസാധ്യത മാത്രം മാനദണ്ഡം; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന വാശി ഉപേക്ഷിച്ച് ഹൈക്കമാന്‍ഡ്! കനഗോലുവിന്റെ ലിസ്റ്റില്‍ ലോട്ടറി അടിച്ചത് 3 പേര്‍ക്ക്; കണ്ണൂരിലും കോന്നിയിലും കോഴിക്കോട്ടും വമ്പന്മാര്‍ ഇറങ്ങും; 9 പേജുള്ള വ്യാജ പട്ടിക കണ്ട് ആരും വീഴേണ്ടെന്ന് കെപിസിസി; കോണ്‍ഗ്രസ് പട്ടിക ക്ലൈമാക്‌സിലേക്ക്!
ഇതാ ഒരു വഞ്ചകന്‍ നടന്നുപോകുന്നു, അവന്റെ മുഖത്തേക്ക് നോക്കൂ എന്ന് രാഹുല്‍ ഗാന്ധി; തെരുവിലെ ഗൂണ്ടകളെന്നും സിഖുകാരെ കൊന്ന ദ്രോഹികളെന്നും രവനീത് സിംഗ് ബിട്ടു; പാര്‍ലമെന്റ് വളപ്പില്‍ നാടകീയ രംഗങ്ങള്‍; സസ്പെന്‍ഷനിലായ എംപിമാര്‍ക്ക് നടുവില്‍ രാഹുലും മന്ത്രിയും തമ്മില്‍ കൊമ്പുകോര്‍ത്തപ്പോള്‍
എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി; ലേഖനം  വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന ആവശ്യം തള്ളി സ്പീക്കര്‍; ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചു എംപിമാര്‍; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടക്കം എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; പുസ്തക വിവാദം പാര്‍ലമെന്റില്‍ ആളിക്കത്തുമ്പോള്‍..
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്ക് റെഡ് സിഗ്‌നല്‍! പുതുമുഖപ്പടയുമായി കോണ്‍ഗ്രസ്; വിജയസാധ്യതയില്ലെങ്കില്‍ പുറത്തേക്ക്; സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ പിടിവീഴും; ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം; തരൂരിന്റെ കാര്യത്തില്‍ സസ്‌പെന്‍സ്; രാഹുലിനെ കാണാന്‍ വിശ്വപൗരന്‍ വരുമോ?
ഞാന്‍ കാരണം രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു, ആ കുറ്റബോധം എനിക്കുണ്ട്; എം.പിമാര്‍ മല്‍സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം; കെ സുധാകരനും അടൂര്‍ പ്രകാശും അടക്കം മത്സരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കവേ എതിര്‍പ്പുയുര്‍ത്തി കെ മുരളീധരന്‍; നിയമസഭയിലേക്ക് സീറ്റു മോഹിക്കുന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകുമോ?
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 ല്‍ നിന്ന് 60 സീറ്റിലേറെ നേടുമെന്ന് കനുഗോലു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിയാല്‍ കളം പിടിക്കാമെന്നും ഉപദേശം; മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് പകുതിയോളം എം.പിമാര്‍; യുവനിരയെയും താരപരിവേഷമുള്ളവരെയും ഇറക്കണമെന്ന് യുവനേതാക്കളും
കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ തൊടാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ കെ സുധാകരന്‍; ചിലര്‍ക്ക് ചില താല്‍പര്യങ്ങളുണ്ടാകും, നന്നായി പ്രവര്‍ത്തിക്കുന്ന ഡിസിസി അധ്യക്ഷന്‍മാരെ മാറ്റരുത് എന്ന് മുന്നറിയിപ്പ്; അഞ്ച് ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാതെ മറ്റിടങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ നീക്കം; പ്രഖ്യാപനം വൈകുന്നത് എംപിമാരുടെ ലിസ്റ്റില്‍ തട്ടി; തെരഞ്ഞെടുപ്പു കാലമായതിനാല്‍  കെപിസിസിക്ക് വരിക ജംബോ കമ്മറ്റി ഉറപ്പ്