You Searched For "കീഴടങ്ങല്‍"

വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും  തിരുത്തപ്പെടേണ്ടതാണ്; കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്: പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതിന് എതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍
മേയാന്‍ വിട്ട 200 കിലോ തൂക്കമുള്ള പോത്തിനെ കടത്തിക്കൊണ്ടു പോയി കശാപ്പ് നടത്തി; പിടിയിലായ പ്രതിയുമായി തെളിവെടുക്കുന്നതിനിടെ നാടകീയമായി മൂന്നാം പ്രതിയുടെ കീഴടങ്ങല്‍; അവശേഷിക്കുന്ന പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി റാന്നി-പെരുനാട് പോലീസ്
പതിനാറുകാരനെ പാട്ടിലാക്കി വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡനം; മാന്യമായ പെരുമാറ്റം വഴി വിശ്വാസികളുടെ മതിപ്പ് പിടിച്ചുപറ്റിയ വൈദികന്റെ ക്രൂരപീഡനം പുറത്തുവന്നത് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ; പോക്‌സോ കേസില്‍ ഒളിവിലായിരുന്ന അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പില്‍ കോടതിയില്‍ കീഴടങ്ങി; പ്രതി റിമാന്‍ഡില്‍
പെട്രോളൊഴിച്ച് തീ കൊളുത്തിയ ഉടന്‍ ഓടി രക്ഷപ്പെട്ടു; ഒരുമണിക്കൂറിന് ശേഷം പ്രതി ഹരി പൊലീസില്‍ കീഴടങ്ങി; രാമപുരത്ത് ജ്വല്ലറി ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്; ഗുരുതര പൊള്ളലേറ്റ അശോകന്‍ ആശുപത്രിയില്‍
മുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം  ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്‍കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്‍വര്‍
എ കാറ്റഗറി നക്സലുകള്‍ക്ക് എഴര ലക്ഷം, ബി കാറ്റഗറിക്ക് നാലര! പണം വാങ്ങി തോക്ക് താഴെവെച്ച് മാവോയിസ്റ്റുകള്‍; നിര്‍ദാക്ഷിണ്യം കൊന്ന് തള്ളി അമിത്ഷായും കൂട്ടരും; കീഴടങ്ങിയ തലപ്പുഴ ജിഷ കേരളത്തിലെ അവസാന കനല്‍ത്തരി; കേരളവും കര്‍ണ്ണാടകയും ഇനി സായുധ മാവോയിസ്റ്റ് വിമുക്തം