Top Storiesഎന്‍ പ്രശാന്ത് ഐഎഎസ് വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നും 'ഉന്നതി'യുടെ ഫയലുകള്‍ പുതിയ സിഇഒ ഗോപാലകൃഷ്ണന് കൈമാറാതെ മുക്കിയെന്നും ജയതിലകിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന മാതൃഭൂമിയുടെ അപകീര്‍ത്തികരമായ വാര്‍ത്ത നീക്കണം; റിപ്പോര്‍ട്ടുകള്‍ പുന:പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവ്; റിപ്പോര്‍ട്ടര്‍ക്കും പത്രാധിപര്‍ക്കും പ്രസാധകനും എംഡിക്കും സമന്സ്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 8:03 PM IST
INVESTIGATIONപറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ മൊബൈല്‍ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തു; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്; ഫോണ്‍ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത് 'വമ്പന്‍ സ്രാവിനെ' കുടുക്കല്‍; അതിവേഗ അന്വേഷണവുമായി പോലീസ്; കെജെ ഷൈനിന്റെ പരാതിയില്‍ ആരെല്ലാം കുടുങ്ങും?മറുനാടൻ മലയാളി ബ്യൂറോ22 Sept 2025 3:44 PM IST
SPECIAL REPORT'അസാന്മാര്ഗിക പ്രവര്‍ത്തനം നടത്തുന്നവരെ ഉണ്ണികൃഷ്ണന്മാര് എന്ന് നാട്ടില്‍ പറയാറുണ്ട്'; മാതൃഭൂമി ചര്‍ച്ചയില്‍ വിവാദ പരാമര്‍ശവുമായി ജിന്റോ ജോണ്‍; ഭഗവാന് ശ്രീ കൃഷ്ണനെ അപമാനിച്ച ജിന്റോയും കോണ്‍ഗ്രസും മാപ്പു പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും; വിവാദം ഈ വഴിക്കും..മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 8:04 AM IST
KERALAMജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും; അത് നാളെയും ചെയ്യിക്കും'; വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്സ്വന്തം ലേഖകൻ22 Aug 2025 12:58 PM IST
MINI SCREENഎടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ല! ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണനെതിരെ സന്ദീപ് വാര്യരുടെ ഭീഷണി; 'പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി ഓടിയില്ലേ.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ഗോപാലകൃഷ്ണനും; ബിജെപി നേതാവും ബിജെപി വിട്ട നേതാവും തമ്മില്‍ സൈബറിടത്തില്‍ തമ്മിലടിമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 2:36 PM IST
SPECIAL REPORTകേസ് എടുക്കുന്നതിനു മുന്നോടിയായി വിവരങ്ങള്‍ തേടി വാട്സാപ്പ് അധികൃതര്‍ക്കു പോലീസ് കത്ത് നല്കി; ഹാക്കിംഗ് ആരോപണം തെളിഞ്ഞില്ലെങ്കില്‍ ഐഎഎസുകാരനെതിരെ നടപടി വരും; ' മല്ലു ഹിന്ദു ഓഫീസേഴ്സ്' ഗ്രൂപ്പിനെ ഗൗരവത്തില്‍ കാണാന്‍ സര്‍ക്കാര്‍ തീരുമാനം; വ്യവസായ വകുപ്പു ഡയറക്ടറുടെ വാദങ്ങളില്‍ അതിവേഗ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 6:33 AM IST